"എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 102: | വരി 102: | ||
== '''മുൻ അധ്യാപകർ''' == | == '''മുൻ അധ്യാപകർ''' == | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
!''<big><u>പേര്</u></big>'' | !''<big><u>പേര്</u></big>'' |
09:47, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ | |
---|---|
വിലാസം | |
കവിയൂർ ആഞ്ഞിലിത്താനം , ആഞ്ഞിലിത്താനം പി.ഒ. , 689582 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1882 |
കോഡുകൾ | |
സ്കൂൾ കോഡ് | 37515 (സമേതം) |
യുഡൈസ് കോഡ് | 32120700305 |
വിക്കിഡാറ്റ | Q87594412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ ഏബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | സിബി എം സി |
എം.പി.ടി.എ. പ്രസിഡണ്ട് | പോൾമി ഡിസൂസ |
അവസാനം തിരുത്തിയത് | |
04-02-2022 | 37515sw |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കവിയൂർ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എം.എ.എം.റ്റി എൽ.പി.എസ് പഴമ്പള്ളി സ്കൂൾ എന്നാണ് അറിയപ്പെടുന്നത്
ചരിത്രം
കവിയൂർ പഞ്ചായത്തിൽ 13-ാം വാർഡിൽ തോട്ടഭാഗം -ചങ്ങനാശേരി റോഡിൽ
പഴമ്പളളി ജംഗ്ഷനിൽ ഇടതുവശത്തായി കവിയൂർ എം. എം. എ. എം. ടി. എൽ. പി. സ്കൂൾ സ്ഥിതി
ചെയ്യുന്നു. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മ മെത്രാപ്പോലീത്ത ആയിരുന്നു ആദ്യത്തെ മാനേജർ. വളളംകുളം അയ്യപ്പൻപിളള എന്നറിയപ്പെടുന്ന
മാന്യദേഹമായിരുന്നു ഒന്നാമത്തെ ഹെഡ്മാസ്റ്റർ. 1882 ൽ ഈ സ്കൂൾ കവിയൂർ മർത്തോമ്മാ വലിയ പളളി പുരയിടത്തിൽ 2-ാം
ക്ലാസ്സോടുകൂടി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- മനോഹരമായ പൂന്തോട്ടം
- പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
- ആകർഷകമായ ഇരിപ്പിടസൗകര്യം
- സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു
- കമ്പ്യൂട്ടർ പഠനം
പാഠ്യേതര പ്രവർത്തനങ്ങൾ
- നൃത്ത പരിശീലനം
- യോഗാ പരിശീലനം
- കായിക പരിശീലനം
- സർഗവേള
- പൂന്തോട്ടം, പച്ചക്കറിത്തോട്ടം
- കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ അധ്യാപകർ
പേര് | കാലഘട്ടം |
---|---|
ഏലിയാമ്മ ഏബ്രഹാം | 1990 - 1997 |
ജിജി മാമ്മൻ | 1997 - |
ഗ്രേസി എം.എം | 2016 - 2017 |
സിസി വർഗ്ഗീസ് | 2017 - 2019 |
മേരി കുഞ്ചെറിയ | 2019 - 2020 |
അന്നമ്മ ജോർജ്ജ് | 2020 - 2021 |
സ്കൂൾ പ്രവർത്തങ്ങളുടെ ഫോട്ടോ ആൽബം കാണാൻ
വഴികാട്ടി
- മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു
- ചങ്ങനാശേരി റോഡിൽ പഴമ്പളളി ജംഗ്ഷനിൽ ഇടതുവശത്തായി കവിയൂർ എം. എം. എ. എം. ടി. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു
School Map{{#multimaps:9.408125,76.606838| zoom=16}}[1]== 9.408125/76.606838
- ↑ 9.408125/76.606838
വർഗ്ഗങ്ങൾ:
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37515
- 1882ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ