ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് പറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48469 (സംവാദം | സംഭാവനകൾ)
ചരിത്രം കൂട്ടിച്ചേർത്തു
48469 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

== സ്കൂളിൻെറ ആരംഭം ==
== പറമ്പയുടെ നാൾവഴികളിലൂടെ ==
'മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയൽി നിലമ്പൂർ ഉപജില്ലയിലെ പറമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പറമ്പ ഗവൺമെൻറ് യു.പി. സ്കൂൾ. 'മലപ്പുറം ജില്ലയുടെ  കിഴക്കേ അറ്റത്ത് പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന  പ്രകൃതിയുടെ ദൃശ്യ ഭംഗിയിൽ  മുങ്ങി നിൽക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ് യുപി സ്കൂൾ പറമ്പ . ഗ്രാമങ്ങളിലെ വിഷയത്തിൽ മുഖ്യമന്ത്രി അമരമ്പലം എന്ന ഗ്രാമത്തിൻറെ  വികസനത്തിൽ മുഖ്യപങ്കുവഹിച്ച   ഈ വിദ്യാലയം  ബ്രിട്ടീഷ് സാമ്രാജ്യം വാണിടുന്ന കാലത്ത്  നവോത്ഥാ  നത്തിൻറെ  ചുവടുപിടിച്ചു 1929ലാണ്  സ്ഥാപിതമായത്.

[[പ്രമാണം:GUPS paramba.jpg|ലഘുചിത്രം|ഓഫീസ് ബിൽ‍ഡിംഗ്]]       1929 ൽ  മലബാർ  ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ ഒരു  ലോവർ  പ്രൈമറി സ്കൂൾ ആയി  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ലോവർ  പ്രൈമറി   വിഭാഗം 1933 ലും അപ്പർ പ്രൈമറി വിഭാഗം 1960 ലും പൂർത്തീകരിച്ചു.  പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി ശ്രീ. രാമനുണ്ണി കുറുപ്പ് വിദ്യാലയത്തിന് സ്ഥലം  വിട്ടുനൽകി.  1929 ൽ പറമ്പയിലെ  അദ്ദേഹത്തിൻറെ സ്ഥലത്ത്  ഒരു മേൽക്കൂര ഷെ‍ഡിനടിയിലാണ്  സ്കൂൾ താൽ ക്കാലികമായി പ്രവർത്തിച്ചത്. കുറച്ചു വർഷങ്ങൾക്കു ശേഷം ഷെഡ്‌ നിലംപതിച്ചു. പിന്നീട്  സ്കൂൾ പായംപാടത്തേക്കും തിരികെ   ആനക്കോട്ടി ലെ  വാടകക്കെട്ടിടത്തിലേക്കും മാറി . സ്കൂളിൻറെ പേര്  മലബാർ ഡിസ്ട്രിക്ട്  ബോർഡ് എലമെൻററി    സ്കൂൾ എന്നും  ബോയ്സ് സ്കൂൾ പറമ്പ  എന്നും പിന്നീട് എൽപി സ്കൂൾ പറമ്പ  എന്നും   അവസാനമായി ഗവൺമെൻറ്   യൂപി    സ്കൂൾ പറമ്പ എന്നും  മാറ്റി.  എഴുപതുകളുടെ തുടക്കത്തിൽ ശ്രീ.  രാമനുണ്ണി കുറുപ്പിൽ    നിന്നും 1.5  ഏക്കർ   ഭൂമി സ്കൂളിന്  ലഭിച്ചു.  

08:38, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പറമ്പയുടെ നാൾവഴികളിലൂടെ

'മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയൽി നിലമ്പൂർ ഉപജില്ലയിലെ പറമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പറമ്പ ഗവൺമെൻറ് യു.പി. സ്കൂൾ. 'മലപ്പുറം ജില്ലയുടെ  കിഴക്കേ അറ്റത്ത് പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന  പ്രകൃതിയുടെ ദൃശ്യ ഭംഗിയിൽ  മുങ്ങി നിൽക്കുന്ന വിദ്യാലയമാണ് ഗവൺമെൻറ് യുപി സ്കൂൾ പറമ്പ . ഗ്രാമങ്ങളിലെ വിഷയത്തിൽ മുഖ്യമന്ത്രി അമരമ്പലം എന്ന ഗ്രാമത്തിൻറെ  വികസനത്തിൽ മുഖ്യപങ്കുവഹിച്ച   ഈ വിദ്യാലയം  ബ്രിട്ടീഷ് സാമ്രാജ്യം വാണിടുന്ന കാലത്ത്  നവോത്ഥാ  നത്തിൻറെ  ചുവടുപിടിച്ചു 1929ലാണ്  സ്ഥാപിതമായത്.

ഓഫീസ് ബിൽ‍ഡിംഗ്

       1929 ൽ  മലബാർ  ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ ഒരു  ലോവർ  പ്രൈമറി സ്കൂൾ ആയി  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ലോവർ  പ്രൈമറി   വിഭാഗം 1933 ലും അപ്പർ പ്രൈമറി വിഭാഗം 1960 ലും പൂർത്തീകരിച്ചു.  പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി ശ്രീ. രാമനുണ്ണി കുറുപ്പ് വിദ്യാലയത്തിന് സ്ഥലം  വിട്ടുനൽകി.  1929 ൽ പറമ്പയിലെ  അദ്ദേഹത്തിൻറെ സ്ഥലത്ത്  ഒരു മേൽക്കൂര ഷെ‍ഡിനടിയിലാണ്  സ്കൂൾ താൽ ക്കാലികമായി പ്രവർത്തിച്ചത്. കുറച്ചു വർഷങ്ങൾക്കു ശേഷം ഷെഡ്‌ നിലംപതിച്ചു. പിന്നീട്  സ്കൂൾ പായംപാടത്തേക്കും തിരികെ   ആനക്കോട്ടി ലെ  വാടകക്കെട്ടിടത്തിലേക്കും മാറി . സ്കൂളിൻറെ പേര്  മലബാർ ഡിസ്ട്രിക്ട്  ബോർഡ് എലമെൻററി    സ്കൂൾ എന്നും  ബോയ്സ് സ്കൂൾ പറമ്പ  എന്നും പിന്നീട് എൽപി സ്കൂൾ പറമ്പ  എന്നും   അവസാനമായി ഗവൺമെൻറ്   യൂപി    സ്കൂൾ പറമ്പ എന്നും  മാറ്റി.  എഴുപതുകളുടെ തുടക്കത്തിൽ ശ്രീ.  രാമനുണ്ണി കുറുപ്പിൽ    നിന്നും 1.5  ഏക്കർ   ഭൂമി സ്കൂളിന്  ലഭിച്ചു.

പുതിയ കെട്ടിടം

2021- 2022 അധ്യയന വർഷത്തിൽ 713 ആൺകുട്ടികളും 632 പെൺകുട്ടികളുമുൾപ്പടെ 1345 കുട്ടികൾ പഠിക്കുന്നുണ്ട്. curricular, co-curicular activities ൽ ഏറെ മികവു പുലർത്തി വിദ്യാലയം മുന്നേറുന്നുണ്ട്. കഴിഞ്ഞ 2 വർഷമായി നിലമ്പൂർ സബ് ജില്ലയിൽ ഏറ്റവും കൂടുതൽ LSS വിജയികളെ സൃഷ്ടിച്ചത് നമ്മുടെ വിദ്യാലയമാണ്. നിലമ്പൂർ സബ് ജില്ലാ കലോൽസവത്തിൽ നിലവിൽ LP, UP വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ വിദ്യാലയമാണെന്നത് അഭിമാനകരമായ ഒരു വസ്തുതയാണ്.PTA, ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകൾ, DPEP , SSA , കേരള ഗവൺമെന്റ് എന്നിവയുടെ സഹായത്തോടെ നിർമിച്ച 35 ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട്.

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പറമ്പ/ചരിത്രം&oldid=1584335" എന്ന താളിൽനിന്ന് ശേഖരിച്ചത്