"സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 52: | വരി 52: | ||
എൽ.പിയിൽ 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ്സ് റൂം, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂം ,ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നല്കാൻ ഇവിടത്തെ പിടിഎ യും മാനേജ്മെന്റും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് .കുട്ടികളുടെ പഠനനിലവാരത്തോടൊപ്പം അവരുടെ കഴിവുകളും ഉയർത്തിക്കൊണ്ടുവരുന്നതിൽ അദ്ധ്യാപകരും മികവാർന്ന പ്രവർത്തനങ്ങൾ നൽകി വരുന്നു. | |||
2014-15 അധ്യയന വർഷം മികച്ച പിടിഎ അവാർഡും അക്കാദമിക്ക് തലത്തിൽ വെളിച്ചം പരീക്ഷയിൽ എൽപി തലത്തിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി . തുടർച്ചയായ അധ്യയന വർഷങ്ങളിൽ ശാസ്ത്രകലോത്സവത്തിലും പ്രവ്യത്തിപരിചയമേളകളിലും ഉയർന്ന ഗ്രേഡുകൾ ഇൗ സ്കൂൾ കരസ്ഥമാക്കി എന്നതിൽ അഭിമാനം കൊള്ളുന്നു. | 2014-15 അധ്യയന വർഷം മികച്ച പിടിഎ അവാർഡും അക്കാദമിക്ക് തലത്തിൽ വെളിച്ചം പരീക്ഷയിൽ എൽപി തലത്തിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി . തുടർച്ചയായ അധ്യയന വർഷങ്ങളിൽ ശാസ്ത്രകലോത്സവത്തിലും പ്രവ്യത്തിപരിചയമേളകളിലും ഉയർന്ന ഗ്രേഡുകൾ ഇൗ സ്കൂൾ കരസ്ഥമാക്കി എന്നതിൽ അഭിമാനം കൊള്ളുന്നു. |
06:52, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം | |
---|---|
![]() | |
വിലാസം | |
വല്ലാർപാടം സെൻറ്.ആൻറണീസ് ഇ പി സ്കൂൾ,വല്ലാർപാടം , വല്ലാർപാടം പി.ഒ. , 682504 , എറണാകുളം ജില്ല | |
സ്ഥാപിതം | 06 - 1945 |
വിവരങ്ങൾ | |
ഇമെയിൽ | stantonyseps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26237 (സമേതം) |
യുഡൈസ് കോഡ് | 32080301411 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളവുകാട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബർണാഡീൻ ഡിക് റൂസ് |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് സാബി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബി പിൻഹേറോ |
അവസാനം തിരുത്തിയത് | |
04-02-2022 | Razeenapz |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
വല്ലാർപാടം ദ്വീപിന്റെ പടിഞ്ഞാറെ അറ്റത്ത് കായൽക്കരയോട് ചേർന്ന് 74 വർഷങ്ങൾക്ക് മുൻപ് 1943ൽ സെൻട്രൽ ബോർഡ് ഒാഫ് ആഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ കീഴീൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ് സെന്റ് ആന്റണീസ് യുറോപ്യൻ പ്രൈമറി സ്കൂൾ. ആഗ്ലോ ഇന്ത്യൻ സമുദായക്കാരുടെയും മറ്റ് നാനാവിധ മതസ്ഥരുടെയും അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി ആരംഭിച്ച ഇൗ വിദ്യാലയം വല്ലാർപാടം കരയിലെ ഏക ഇംഗ്ലീഷ് മീഡിയം എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്.
ചുറ്റുപാടും തിങ്ങിനിറഞ്ഞുനില്കുന്ന ഒരു കൂട്ടം വീടുകളുടെ ഇടയിലൂടെ വെറും ഒറ്റയടിപ്പാതയിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന ഈ സ്കൂളിന്റെ സ്ഥല വിസ്തൃതി 20 സെന്റ് ആണ്. വല്ലാർപാടവും ദ്വീപ് നിവാസികളും കാലത്തിനനുസരിച്ച് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു വാഹനസൗകര്യവുമില്ലാതെ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഇ. പി സ്കൂൾ പക്ഷേ പഠനനികവിന്റെ കാര്യത്തിൽ വളരെ മുൻപന്തിയിലാണ്.
എൽ.പിയിൽ 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ്സ് റൂം, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂം ,ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നല്കാൻ ഇവിടത്തെ പിടിഎ യും മാനേജ്മെന്റും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് .കുട്ടികളുടെ പഠനനിലവാരത്തോടൊപ്പം അവരുടെ കഴിവുകളും ഉയർത്തിക്കൊണ്ടുവരുന്നതിൽ അദ്ധ്യാപകരും മികവാർന്ന പ്രവർത്തനങ്ങൾ നൽകി വരുന്നു.
2014-15 അധ്യയന വർഷം മികച്ച പിടിഎ അവാർഡും അക്കാദമിക്ക് തലത്തിൽ വെളിച്ചം പരീക്ഷയിൽ എൽപി തലത്തിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി . തുടർച്ചയായ അധ്യയന വർഷങ്ങളിൽ ശാസ്ത്രകലോത്സവത്തിലും പ്രവ്യത്തിപരിചയമേളകളിലും ഉയർന്ന ഗ്രേഡുകൾ ഇൗ സ്കൂൾ കരസ്ഥമാക്കി എന്നതിൽ അഭിമാനം കൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.999969612208934, 76.24501885526544|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26237
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ