"സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|C.M.S. PUNNAVELI}}
{{prettyurl|C.M.S. PUNNAVELI}}
{{PHSchoolFrame/Header}}  
{{PHSchoolFrame/Header}}  
{{Infobox School
|സ്ഥലപ്പേര്= പുന്നവേലി
 
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|സ്ഥലപ്പേര്=
|റവന്യൂ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=
|സ്കൂൾ കോഡ്=37035
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32120700212
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=17
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=May
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
സിഎംഎസ് ഹൈസ്കൂൾ പുന്നവേലി
|പിൻ കോഡ്=
|പോസ്റ്റോഫീസ്=പുന്നവേലി
|പിൻ കോഡ്=689589
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
04692685372
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
cmshspnly@gmail.com
|ഉപജില്ല=
|സ്കൂൾ വെബ് സൈറ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|ഉപജില്ല=മല്ലപ്പള്ളി |തദ്ദേശസ്വയംഭരണസ്ഥാപനം =ആനിക്കാട്
|വാർഡ്=
|വാർഡ്=5
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
പത്തനംതിട്ട
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
തിരുവല്ല
|താലൂക്ക്=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
മല്ലപ്പള്ളി
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
എയ്ഡഡ്
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=5-7
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=8-10
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=236
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=183
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=419
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=923 -ൽ മിഡിൽ സ്കൂളായും 1957-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.പി.സി. ഏബ്രഹാമിൻറ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയം ഒരു സമ്പീർണ്ണ ഹൈസ്ക്കുളായി ഉയർത്തപ്പെട്ടു.
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 57:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
സോജി കുര്യൻ മാത്യു
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
ജേക്കബ് വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
ഹണീ രാജേഷ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
വരി 60: വരി 67:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

22:36, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

|സ്ഥലപ്പേര്= പുന്നവേലി |വിദ്യാഭ്യാസ ജില്ല=തിരുവല്ല |റവന്യൂ ജില്ല=പത്തനംതിട്ട |സ്കൂൾ കോഡ്=37035 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32120700212 |സ്ഥാപിതദിവസം=17 |സ്ഥാപിതമാസം=May |സ്ഥാപിതവർഷം=1920 |സ്കൂൾ വിലാസം= സിഎംഎസ് ഹൈസ്കൂൾ പുന്നവേലി |പോസ്റ്റോഫീസ്=പുന്നവേലി |പിൻ കോഡ്=689589 |സ്കൂൾ ഫോൺ= 04692685372 |സ്കൂൾ ഇമെയിൽ= cmshspnly@gmail.com |സ്കൂൾ വെബ് സൈറ്റ് |ഉപജില്ല=മല്ലപ്പള്ളി |തദ്ദേശസ്വയംഭരണസ്ഥാപനം =ആനിക്കാട് |വാർഡ്=5 |ലോകസഭാമണ്ഡലം= പത്തനംതിട്ട |നിയമസഭാമണ്ഡലം= തിരുവല്ല |താലൂക്ക്= |ബ്ലോക്ക് പഞ്ചായത്ത്= മല്ലപ്പള്ളി |ഭരണവിഭാഗം= |സ്കൂൾ വിഭാഗം= എയ്ഡഡ് |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം= |മാദ്ധ്യമം= |ആൺകുട്ടികളുടെ എണ്ണം 1-10=236 |പെൺകുട്ടികളുടെ എണ്ണം 1-10=183 |വിദ്യാർത്ഥികളുടെ എണ്ണം 1-10=419 |അദ്ധ്യാപകരുടെ എണ്ണം 1-10=17 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ= സോജി കുര്യൻ മാത്യു |പി.ടി.എ. പ്രസിഡണ്ട്= ജേക്കബ് വർഗീസ് |എം.പി.ടി.എ. പ്രസിഡണ്ട്= ഹണീ രാജേഷ് |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px

സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി
വിലാസം
പൂന്നവേലി

പൂന്നവേലി പി.ഒ,
പത്തനംതിട്ട
,
689589
,
പത്തനംതിട്ട ജില്ല
സ്ഥാപിതം17 - 05 - 1920
വിവരങ്ങൾ
ഫോൺ04692685372
ഇമെയിൽpunnavelicms@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്'''37035''' (37035 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''പത്തനംതിട്ട'''
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോജി കുര്യൻ മാത്യു
അവസാനം തിരുത്തിയത്
03-02-2022Sindhuthonippara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സി.എം.എസ്.ഹൈസ്കൂൾ പുന്നവേലി

ചരിത്രം

1920 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ശ്രീ. സി.ഐ മത്തായി ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 ക്ലാസ് മുറികളും യുപി സ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങൾ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയൻസ് ലാബും,ലൈബ്രറിയും ഈ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
    നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൗട്ട് ഇവിടുണ്ട്. ശ്രീ.ബിജു ജേക്കബ് ചുമതല വഹിക്കുന്നു.
  • ക്ലാസ് മാഗസി൯.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
   വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ചുമതല ശ്രമതി. ലീന പോൾ വഹിക്കുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  1. ഒന്നാമത്തെ ഇനം
  2. രണ്ടാമത്തെ ഇനം
  3. മൂന്നാമത്തെ ഇനം
സ്ററാഫ് 
   ശ്രീ. സോജി കുര്യൻ മാത്യു [ഹെഡ്മാസ്ററർ] ഉൾപ്പടെ 17 അദ്ധ്യാപകരും 4 ഒാഫീസ് സ്ററാഫും ഇവിടെ പ്രവർത്തിക്കുന്നു.സ്ക്കൂളിൻറ പുരോഗതിയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ററാഫ്               
   കൗൺസിൽ നമുക്കുണ്ട്.എല്ലാ സ്ററാഫും ഇതിൽ അംഗങ്ങൾ ആണ്. ഹെഡ്മാസ്ററർ ശ്രീ സോജി കുര്യൻ മാത്യു . പ്രസിഡൻറായും  ശ്രീമതി ബിന്ദു ടി ജോസഫ്   സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
     
എജ്യൂസാററ് സെൻറർ 
    വിദ്യാഭ്യാസപരിപാടികൾ കാണുന്നതിനും പഠനപ്രവർത്തനങ്ങളിൽ പകെടുക്കുന്നതിനും എജ്യൂസാററ് സെൻററിൻറ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിക്കുന്നു

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ‍കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 118 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈററ് റവ ഡോ .മലയിൽ സാബു കോശി ചെറിയാൻ ഡയറക്ടറായും റെവ. സുമോദ് ചെറിയാൻ കോർപ്പറേറ്റ് മാനേജറായും റവ.ഫെലിക്സ് മാത്യു ലോക്കൽ കറസ്പോണ്ടൻറായും പ്രവർത്തിക്കുന്നു. ‍ ഹെഡ്മാസ്റററായി ശ്രീ. സോജി കുര്യൻ മാത്യു പ്രവർ‍ത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1920 - മെയ് ശ്രി.സി.ഐ മത്തായി
1920 - 1934 ശ്രീ.കെ. എ മത്തായി
1934 -1937 വി.കെ.ഉമ്മൻ
1937–1938 കെ.വി.മാത്യു

‌-1938-1939

1939 -1940 കെ. വി കുര്യൻ
1940 -1941 കെ.വി.മാത്യു
1941 -1942 കെ.വി.കുര്യൻ
1943 സി.കെ.ജോർജ്
1943 -1947 കെ.എ മത്തായി
1947 -1948 സി.ജെ തോമസ്
1948-1952 ററി.എം ശോശാമ്മ
1952 -1954 കെ.വി.മാത്യ
1954 -1956 കെ.ഇ.ജോൺ
1956 -1959 .പി.സി.ഏബ്രഹാം
1959 -1961 സി.കെ.ജോൺ
1961 -1963 റവ.എം.സി ഈപ്പൻ
1963 -1965 പി.എം.തോമസ്
1965 -1966 എം.കുൻജുകുൻജ്
1966 -1968 വി.ഐ ജോർജ്
1968 -1971

|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.469952, 76.686544|zoom=15}}