ഉള്ളടക്കത്തിലേക്ക് പോവുക

"ക‌ുന്ന‌ുമ്മൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 34: വരി 34:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''സ്കൗട്ട് &ഗൈഡ് ,വിവിധ ക്ലബ്ബുകൾ ,കളരി പരിശീലനം ....'''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]



20:46, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ പന്ന്യന്നൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന

ഒരു എയ്ഡഡ് വിദ്യാലയമാണിത്.

ക‌ുന്ന‌ുമ്മൽ യു പി എസ്
വിലാസം
ചമ്പാട്

കുന്നുമ്മൽ യു പി സ്കൂൾ, ചമ്പാട് പി.ഒ,
കണ്ണൂർ
,
670694
സ്ഥാപിതം1989
വിവരങ്ങൾ
ഫോൺ9496359324
ഇമെയിൽkunnummalups2020@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14461 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശരത്ത് കെ എ
അവസാനം തിരുത്തിയത്
03-02-2022Kunnummal champad


പ്രോജക്ടുകൾ



ചരിത്രം

1889 ൽ വെള്ളോത്ത് കണ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ നൈറ്റ് കൂടുതൽ വായിക്കുക>>>>>>>>>>>>>>>>>>>>>>>>>>>>>

ഭൗതികസൗകര്യങ്ങൾ

കുന്നുമ്മൽ യു പി സ്കൂളിൽ 8 ക്ലാസ്സ്‌ മുറികൾ കൂടുതൽ വായിക്കുക>>>>>>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് &ഗൈഡ് ,വിവിധ ക്ലബ്ബുകൾ ,കളരി പരിശീലനം ....

മാനേജ്‌മെന്റ്

ശാരദ.വി.കെ

മുൻസാരഥികൾ

1. നാരായണൻ നമ്പ്യാർ
2. അനന്തൻ മാസ്റ്റർ
3. കെ ടി കുഞ്ഞിപൈതൽ നായർ
4. ആർ കണ്ണൻ മാസ്റ്റർ
5. മാധവൻ മാസ്റ്റർ
6. അരവിന്ദൻ മാസ്റ്റർ
7. രഘു മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാഹിത്യ സാംസ്കാരിക പ്രൊഫഷണൽ മേഖലയിൽ പ്രമുഖരെ വാർത്തെടുത്ത സ്ഥാപനമാണിത്. എം.വി ദേവൻ, തായാട്ട് ശങ്കരൻ, കെ തായാട്ട്, ഐ വി ദാസ് തുടങ്ങിയ പ്രതിഭകൾ ഉദാഹരണം.

ചിത്രശാല

കളരി

കളരി പരിശീലനം.....

വഴികാട്ടി

*പാനൂരിൽ നിന്നും മനേക്കര  വഴി തലശ്ശേരി റോഡിൽ 4 കിലോമീറ്റർ യാത്ര ചെയ്ത് ഒരുമ സ്റ്റോപ്പിൽ നിന്ന് 300 മീറ്റർ ഇടത്തോട്ട് നടന്നാൽ  സ്കൂൾ  എത്താം .... {{#multimaps:11.754070185882295, 75.55982244417686 |width=800px | zoom=17}}

"https://schoolwiki.in/index.php?title=ക‌ുന്ന‌ുമ്മൽ_യു_പി_എസ്&oldid=1580783" എന്ന താളിൽനിന്ന് ശേഖരിച്ചത്