ക‌ുന്ന‌ുമ്മൽ യു പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഡിജിറ്റലൈസ്ഡ് കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, ലബോറട്ടറി,എന്നീ സൌകര്യങ്ങൾ നിലവിലുണ്ട്. വിശാലമായ കളിസ്ഥലം, പ്രശാന്തമായ പഠനാന്തരീക്ഷം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതയാണ്‌.