"എ.എൽ.പി.എസ് ചെട്ടിയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള എ എൽ പി എസ്ചെട്ടിയങ്ങാടി ആബാലവൃദ്ധം ജനങ്ങൾക്ക്അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മദ്രാസ് ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ ഒരു എലിമെന്ററി സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു. ശ്രീ. PV അബ്ദുൽ വഹാബ് MP, ശ്രീ ആര്യാടൻ ഷൗക്കത്ത് (തിരക്കഥാകൃത്ത്), ഡോക്ടർ ഹംസ( എടക്കര), രഹന (,ഗായിക) തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്. | പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള എ എൽ പി എസ്ചെട്ടിയങ്ങാടി ആബാലവൃദ്ധം ജനങ്ങൾക്ക്അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മദ്രാസ് ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ ഒരു എലിമെന്ററി സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു. ശ്രീ. PV അബ്ദുൽ വഹാബ് MP, ശ്രീ ആര്യാടൻ ഷൗക്കത്ത് (തിരക്കഥാകൃത്ത്), ഡോക്ടർ ഹംസ( എടക്കര), രഹന (,ഗായിക) തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്. | ||
കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് [[എ.എൽ.പി.എസ് ചെട്ടിയങ്ങാടി/ചരിത്രം|ചെയ്യുക]] . | കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് [[എ.എൽ.പി.എസ് ചെട്ടിയങ്ങാടി/ചരിത്രം|ചെയ്യുക]] . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
22 സെന്റ് സ്ഥലത്ത് ഇരു നില കെട്ടിടത്തിൽ 8ക്ലാസ്സ് മുറികളും ഒരു ഓഫിസ് മുറിയും ഒരു സ്റ്റാഫ് മുറിയും പ്രവർത്തിക്കുന്നു. LKG മുതൽ നാലു വരെ സ്മാർട്ട് ക്ലാസ്സ് റൂമുകളും 1മുതൽ നാലു വരെ ഡിജിറ്റലൈസ്‌ഡ് ക്ലാസ്സ് റൂമുകളുമാണ്. കൈറ്റിന്റെ ലാപ്പുകൾ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ്സുകളിൽ വായനാ മൂ ലകൾ ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്ലറ്റുകൾ ഉണ്ട്. കെട്ടിടത്തിനുമുകളിൽ ഷീറ്റിട്ടിട്ടുണ്ട്. ഭാവിയിൽ ഒരു കോൺഫറൻസ് ഹാൾ നിർമിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിലും കുട്ടികളുടെ എണ്ണം കുറവായതിനാൽ നല്ല പഠനാന്തരീക്ഷം നിലനിൽക്കുന്നു. | 22 സെന്റ് സ്ഥലത്ത് ഇരു നില കെട്ടിടത്തിൽ 8ക്ലാസ്സ് മുറികളും ഒരു ഓഫിസ് മുറിയും ഒരു സ്റ്റാഫ് മുറിയും പ്രവർത്തിക്കുന്നു. LKG മുതൽ നാലു വരെ സ്മാർട്ട് ക്ലാസ്സ് റൂമുകളും 1മുതൽ നാലു വരെ ഡിജിറ്റലൈസ്‌ഡ് ക്ലാസ്സ് റൂമുകളുമാണ്. കൈറ്റിന്റെ ലാപ്പുകൾ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ്സുകളിൽ വായനാ മൂ ലകൾ ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്ലറ്റുകൾ ഉണ്ട്. കെട്ടിടത്തിനുമുകളിൽ ഷീറ്റിട്ടിട്ടുണ്ട്. ഭാവിയിൽ ഒരു കോൺഫറൻസ് ഹാൾ നിർമിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ഓരോ ക്ലാസ്സിലും കുട്ടികളുടെ എണ്ണം കുറവായതിനാൽ നല്ല പഠനാന്തരീക്ഷം നിലനിൽക്കുന്നു. | ||