ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Iringallur19813 (സംവാദം | സംഭാവനകൾ)
Iringallur19813 (സംവാദം | സംഭാവനകൾ)
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഇരിങ്ങല്ലൂർ  പാലാണി എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ.

=='''ചരിത്രം'''==
=='''ചരിത്രം'''==

ഭൗതിക വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ  ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് ഓരോ മത വിദ്യാഭ്യാസ മേലധികാരികളെയും ബോധവൽക്കരിച്ച്  ഈ സ്ഥാപനങ്ങളെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്കി മാറ്റാൻ പ്രേരിപ്പിക്കുകയും വിദ്യാഭ്യാസ  താൽപരനും സാമൂഹികപ്രവർത്തകനുമായ  ശ്രീ. രായിൻ കുട്ടി ഹാജി ഇതൊരു സ്കൂൾ ആക്കി മാറ്റാൻ അനുവദിക്കുകയും ചെയ്തു.....

വരി 69: വരി 68:

==  '''ഭൗതിക സൗകര്യങ്ങൾ'''==
==  '''ഭൗതിക സൗകര്യങ്ങൾ'''==
ലൈബ്രറി  
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. ലൈബ്രറി, കമ്പ്യൂട്ടർ  ലാബ്കു, ട്ടികൾക്കുള്ള  പാർക്ക്, വാഹന സൗകര്യം എന്നീ സൗകര്യങ്ങൾ  സ്‍കൂളിൽ ഉണ്ട്.    [[എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
കമ്പ്യൂട്ടർ  ലാബ്
 
കുട്ടികൾക്കുള്ള  പാർക്ക്  
 
ക്ലബുകൾ
 
വാഹന  സൗകര്യം
 
ഇൻഫോ ലൈറ്റ്  ടാലെന്റ്റ്  എക്സാം

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
'''''MATHS MAGIC -''''' ഗണിതം  രസകരമാക്കുവാൻ ......  
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഗണിതം  രസകരമാക്കുവാൻ മാത്സ് മാജിക്, ഇംഗ്ലീഷ്  അനായാസം  കയ്കാര്യം  ചെയ്യുന്നതിന് ഹലോ ഇംഗ്ലീഷ് തുടങ്ങിയവ.

'''''HELLO  ENGLISH  -'''''  ഇംഗ്ലീഷ്  അനായാസം  കയ്കാര്യം  ചെയ്യുന്നതിന് ......
[[എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] 

'''''INFOLIGHT TALENT  -'''''  മത്സര  പരീക്ഷകളിൽ  മുന്നിട്ടു  നിൽക്കുവാൻ  .....
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==

'''''എഴുത്തു പുര -'''''  ലേഖനങ്ങളിലെ  അക്ഷരതെറ്റ്  ഒഴിവാക്കി  മനോഹരമാക്കുവാൻ  ......

'''''സർഗോത്സവം -''''' കലാ  പ്രകടനങ്ങൾ  പരിപോഷിപ്പിക്കാൻ ......
=='''മുൻ അധ്യാപകർ'''==
സി . രായിൻ കുട്ടി  ഹാജി , അബ്‌ദുല്ല  മാസ്റ്റർ  ,  വി..പി  മൊയ്‌തീൻ കുട്ടി  മാസ്റ്റർ ,  മുഹമ്മദ് മാസ്റ്റർ  ,കെ.കെ കുഞ്ഞഹമ്മദ്  മാസ്റ്റർ ,മൊയ്‌തുട്ടി  മാസ്റ്റർ, ബാലകൃഷ്ണൻ  മാസ്റ്റർ , അബൂബക്കർ  മാസ്റ്റർ , ജോസ്  മാസ്റ്റർ , മറിയം  ടീച്ചർ ,നൈസി ടീച്ചർ സന്തോഷ്  മാസ്റ്റർ  , റംല ബീവി ടീച്ചർ ..........  

=='''ചിത്ര ശാല'''==
=='''ചിത്രശാല'''==
[[എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/ചിത്ര ശാല|ചിതങ്ങൾ  കാണാൻ]]
[[എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/ചിത്ര ശാല|സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
=='''മുൻ അധ്യാപകർ.......'''==
സി . രായിൻ കുട്ടി  ഹാജി , അബ്‌ദുല്ല  മാസ്റ്റർ  ,  വി..പി  മൊയ്‌തീൻ കുട്ടി  മാസ്റ്റർ ,  മുഹമ്മദ് മാസ്റ്റർ  ,കെ.കെ കുഞ്ഞഹമ്മദ്  മാസ്റ്റർ ,മൊയ്‌തുട്ടി  മാസ്റ്റർ, ബാലകൃഷ്ണൻ  മാസ്റ്റർ  , അബൂബക്കർ  മാസ്റ്റർ  , ജോസ്  മാസ്റ്റർ , മറിയം  ടീച്ചർ ,നൈസി ടീച്ചർ സന്തോഷ്  മാസ്റ്റർ  , റംല ബീവി ടീച്ചർ ..........

=='''വഴികാട്ടി....'''==
=='''വഴികാട്ടി....'''==

16:00, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ
വിലാസം
ഇരിങ്ങല്ലൂർ - അമ്പലമാട്‌

ഇരിങ്ങല്ലൂർ പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0494 2450039
ഇമെയിൽiringalluamlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19813 (സമേതം)
യുഡൈസ് കോഡ്32051300403
വിക്കിഡാറ്റQ64563767
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പറപ്പൂർ,
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ149
പെൺകുട്ടികൾ138
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരായിൻകുട്ടി. സിപി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌. പി
എം.പി.ടി.എ. പ്രസിഡണ്ട്സുരഭി
അവസാനം തിരുത്തിയത്
03-02-2022Iringallur19813

പ്രോജക്ടുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഇരിങ്ങല്ലൂർ പാലാണി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ.

ചരിത്രം

ഭൗതിക വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ  ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് ഓരോ മത വിദ്യാഭ്യാസ മേലധികാരികളെയും ബോധവൽക്കരിച്ച്  ഈ സ്ഥാപനങ്ങളെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്കി മാറ്റാൻ പ്രേരിപ്പിക്കുകയും വിദ്യാഭ്യാസ  താൽപരനും സാമൂഹികപ്രവർത്തകനുമായ  ശ്രീ. രായിൻ കുട്ടി ഹാജി ഇതൊരു സ്കൂൾ ആക്കി മാറ്റാൻ അനുവദിക്കുകയും ചെയ്തു.....

ഒരു മത വിദ്യാഭ്യാസ സ്ഥാപനം ആയിരുന്ന ഈ  സ്ഥാപനം 1922 ൽ സ്കൂൾ ആയി അംഗീകരിച്ചു .. ഏകാധ്യാപക സ്കൂളായി ആരംഭിച്ച ഈ സ്ഥാപനത്തിൻ്റെ മാനേജറും ഹെഡ്മാസ്റ്ററും രായിൻകുട്ടി ഹാജിയായിരുന്നു  ..കൂടുതൽ  വായിക്കുവാൻ

ഭൗതിക സൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. ലൈബ്രറി, കമ്പ്യൂട്ടർ  ലാബ്കു, ട്ടികൾക്കുള്ള  പാർക്ക്, വാഹന സൗകര്യം എന്നീ സൗകര്യങ്ങൾ സ്‍കൂളിൽ ഉണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഗണിതം  രസകരമാക്കുവാൻ മാത്സ് മാജിക്, ഇംഗ്ലീഷ്  അനായാസം  കയ്കാര്യം  ചെയ്യുന്നതിന് ഹലോ ഇംഗ്ലീഷ് തുടങ്ങിയവ.

കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

മുൻ അധ്യാപകർ

സി . രായിൻ കുട്ടി  ഹാജി , അബ്‌ദുല്ല  മാസ്റ്റർ , വി..പി  മൊയ്‌തീൻ കുട്ടി  മാസ്റ്റർ , മുഹമ്മദ് മാസ്റ്റർ ,കെ.കെ കുഞ്ഞഹമ്മദ്  മാസ്റ്റർ ,മൊയ്‌തുട്ടി  മാസ്റ്റർ, ബാലകൃഷ്ണൻ  മാസ്റ്റർ , അബൂബക്കർ  മാസ്റ്റർ , ജോസ്  മാസ്റ്റർ , മറിയം  ടീച്ചർ ,നൈസി ടീച്ചർ സന്തോഷ്  മാസ്റ്റർ , റംല ബീവി ടീച്ചർ ..........

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി....

{{#multimaps: 11°2'15.90"N, 75°59'54.49"E |zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം ജില്ലയിൽ , വേങ്ങര - കോട്ടക്കൽ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. വേങ്ങരയിൽ നിന്നും 5 കിലോമീറ്ററും കോട്ടക്കലിൽ നിന്ന് 4 കിലോമീറ്ററുമാണ് ഈ വിദ്യാലയത്തിലേക്കുള്ള ദൂരം..