"ധർമ്മടം ബേസിക് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മീത്തല പീടിക | |സ്ഥലപ്പേര്=മീത്തല പീടിക | ||
വരി 61: | വരി 60: | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭാസജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മീത്തലെപ്പീടിക എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്സ്കൂൾ ആണ്. | |||
== ചരിത്രം == | |||
== | |||
<big>1891 ൽ ശ്രീ അയ്യത്താൻ കേളപ്പൻ ഗുരിക്കൾ സ്ഥാപിച്ചു .ധർമടത്തെ ആദ്യത്തെ എലിമെന്ററി വിദ്യാലയമാണ് ധർമടം ബേസിക്ക് യുപി സ്ക്കൂൾ. .തലശേരി ദേശിയ പാതയോട് ചേർന്ന് മീത്തലെ പീടികയിൽ ആണ് ധർമടം ബേസിക് up സ്കൂൾ സ്ഥിതി ചെയ്യുന്നത് .തലമുറകളായി ധർമടം നിവാസികളുടെ വിജ്ഞാന സമ്പത്തിനു ഒരു മുതൽ കൂട്ടായി തലയുയർത്തി നിൽക്കുന്നു ഈ വിദ്യാലയം .</big> | <big>1891 ൽ ശ്രീ അയ്യത്താൻ കേളപ്പൻ ഗുരിക്കൾ സ്ഥാപിച്ചു .ധർമടത്തെ ആദ്യത്തെ എലിമെന്ററി വിദ്യാലയമാണ് ധർമടം ബേസിക്ക് യുപി സ്ക്കൂൾ. .തലശേരി ദേശിയ പാതയോട് ചേർന്ന് മീത്തലെ പീടികയിൽ ആണ് ധർമടം ബേസിക് up സ്കൂൾ സ്ഥിതി ചെയ്യുന്നത് .തലമുറകളായി ധർമടം നിവാസികളുടെ വിജ്ഞാന സമ്പത്തിനു ഒരു മുതൽ കൂട്ടായി തലയുയർത്തി നിൽക്കുന്നു ഈ വിദ്യാലയം .</big> | ||
15:15, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ധർമ്മടം ബേസിക് യു പി സ്കൂൾ | |
---|---|
വിലാസം | |
മീത്തല പീടിക ധർമടം പി.ഒ. , 670106 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 10 - 1891 |
വിവരങ്ങൾ | |
ഫോൺ | 0490 2346597 |
ഇമെയിൽ | dharmadambasicupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14246 (സമേതം) |
യുഡൈസ് കോഡ് | 32020300311 |
വിക്കിഡാറ്റ | Q64460503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 151 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 151 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 151 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൻമ .ആർ. സി. പി. |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് .എ .സി . |
എം.പി.ടി.എ. പ്രസിഡണ്ട് | സുപ്രിയ |
അവസാനം തിരുത്തിയത് | |
03-02-2022 | MT 1260 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭാസജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മീത്തലെപ്പീടിക എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്സ്കൂൾ ആണ്.
ചരിത്രം
1891 ൽ ശ്രീ അയ്യത്താൻ കേളപ്പൻ ഗുരിക്കൾ സ്ഥാപിച്ചു .ധർമടത്തെ ആദ്യത്തെ എലിമെന്ററി വിദ്യാലയമാണ് ധർമടം ബേസിക്ക് യുപി സ്ക്കൂൾ. .തലശേരി ദേശിയ പാതയോട് ചേർന്ന് മീത്തലെ പീടികയിൽ ആണ് ധർമടം ബേസിക് up സ്കൂൾ സ്ഥിതി ചെയ്യുന്നത് .തലമുറകളായി ധർമടം നിവാസികളുടെ വിജ്ഞാന സമ്പത്തിനു ഒരു മുതൽ കൂട്ടായി തലയുയർത്തി നിൽക്കുന്നു ഈ വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
പ്രധാന ഹാൾ, അനുബന്ധഹാൾ, രണ്ട് പഠനമുറികൾ, ഹെഡ്‍മിസ്ട്ട്റസ് മൂറി, സ്ററാഫ് റും, യുറിനൽ,ടോയ്ലററ്, കിച്ചൻകം സ്ററോ൪, കംപ്യൂട്ടർ റൂം സ്മാർട്ട് ക്ളാസ് റൂം, കൂടിവെള്ളസൗകര്യം,പാത്രം കഴൂകാനുള്ള സൗകര്യം,ലൈബ്രറി റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
നടകശാല ,കുട്ടികളുടെ ആകാശവാണി, നിറച്ചാർത്ത്,ചിത്രകല
മാനേജ്‌മെന്റ്
ശ്രീശാന്തി പി എം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.77032492734325, 75.46917540996505 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14246
- 1891ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ