ധർമ്മടം ബേസിക് യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ധർമ്മടം ബേസിക് യു പി സ്കൂൾ | |
---|---|
വിലാസം | |
മീത്തല പീടിക ധർമടം പി.ഒ. , 670106 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 10 - 1891 |
വിവരങ്ങൾ | |
ഫോൺ | 0490 2346597 |
ഇമെയിൽ | dharmadambasicupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14246 (സമേതം) |
യുഡൈസ് കോഡ് | 32020300311 |
വിക്കിഡാറ്റ | Q64460503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 79 |
ആകെ വിദ്യാർത്ഥികൾ | 151 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 151 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 151 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൻമ .ആർ. സി. പി. |
എം.പി.ടി.എ. പ്രസിഡണ്ട് | നിതാഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശേരി സൗത്ത് ഉപജില്ലയിലെ ധർമടം എന്ന പ്രദേശത്തെ ഒരുഎയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1891 ൽ ശ്രീ അയ്യത്താൻ കേളപ്പൻ ഗുരിക്കൾ സ്ഥാപിച്ചു .ധർമടത്തെ ആദ്യത്തെ എലിമെന്ററി വിദ്യാലയമാണ് . ധർമടം ബേസിക്ക് യുപി സ്ക്കൂൾ. .തലശേരി ദേശിയ പാതയോട് ചേർന്ന് മീത്തലെ പീടികയിൽ ആണ് ധർമടം ബേസിക് up സ്കൂൾ സ്ഥിതി ചെയ്യുന്നത് .തലമുറകളായി ധർമടം നിവാസികളുടെ വിജ്ഞാന സമ്പത്തിനു ഒരു മുതൽ കൂട്ടായി തലയുയർത്തി നിൽക്കുന്നു ഈ വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
പ്രധാന ഹാൾ, അനുബന്ധഹാൾ, രണ്ട് പഠനമുറികൾ, ഹെഡ്‍മിസ്ട്ട്റസ് മൂറി, സ്ററാഫ് റും, യുറിനൽ,ടോയ്ലററ്, കിച്ചൻകം സ്ററോ൪, കംപ്യൂട്ടർ റൂം സ്മാർട്ട് ക്ളാസ് റൂം, കൂടിവെള്ളസൗകര്യം,പാത്രം കഴൂകാനുള്ള സൗകര്യം,ലൈബ്രറി റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
നാടകശാല ,കുട്ടികളുടെ ആകാശവാണി.ഉല്ലാസ ഗണിതം,ഹലോ ഇംഗ്ലീഷ്,ഉല്ലാസ ഗണിതം
ഉല്ലാസ ഗണിതം
ഗണിതമെന്നു കേൾക്കുമ്പോൾ മുഖം ചുളിക്കുന്ന കുരുന്നു മനസ്സിൽ ഗണിതവും മധുരിക്കുമെന്ന ബോധമുണർത്താൻ ഉല്ലാസ ഗണിതം എന്ന പരിപാടി കൊണ്ട് സാധിച്ചു. കൊറോണയാൽ മൊബൈൽ ഫോണുകളിൽ തളച്ചിടപ്പെട്ട ബാല്യങ്ങളെ പഠനത്തിന്റെ മധുരത്തിലേക്ക് തിരികെ കൊണ്ടുവരാൻ രക്ഷിതാക്കൾക്ക് ഊർജ്ജം പകരുന്നതായിരുന്നു പ്രസ്തുത പരിപാടി.ഗണിതത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്ന ഈ പരിപാടിയിൽ രക്ഷിതാക്കൾ ആവേശപൂർവ്വം പങ്കാളികളായി.
ദേശിയശസ്ത്രദിനം
ദേശിയ ശസ്ത്രദിനം ,സി വി രാമൻ അനുസ്മരണംസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈ പരിപാടിയിൽ കൊച്ചു കൊച്ചു പരീക്ഷണങ്ങൾ , സി വി രാമൻ അനുസ്മരണം സംഘടിപ്പിച്ചു രാമൻ പ്രഭാവം,കടലിനു എങ്ങനെ നീല നിറ മുണ്ടായി,പ്രകാശത്തിന്റെ പ്രകീർണനം,അപവർത്തനം എന്നീ ആശയങ്ങൾ നൽകിക്കൊണ്ടുള്ള ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തു സയൻസ് എക്സിബിഷൻ നടത്തി. കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങൾ പ്രദർശിപ്പിച്ചു .
കൂടാതെ മഴവിൽ കാഴ്ച,ലെൻസ് ഉപയോഗിച്ച് പഞ്ഞി കത്തിക്കാമോ എന്നീ പരീക്ഷണങ്ങളും ഐസെക് ന്യൂടെൻ തോമസ് ആൽവ എഡിസൺ എന്നീ ശാസ്ത്രജ്ഞൻ മാരെ പരിചയപെടുത്തി.
കൊറോണ കുപ്പായം ഓൺലൈൻ നാടകം
ലോകമൊട്ടാകെ ഇന്ന് കൊറോണയുടെ ഭീതിയിലാണല്ലോ ഉള്ളത്. നമ്മുടെ ജീവിതത്തെ തന്നെ ഈ മഹാവ്യാധി മാറ്റിമറിച്ചിരിക്കുകയാണ്. ഇതിൽനിന്ന് ഒരു മോചനം എന്ന ആശയത്തിലേക്ക് മാറ്റിയ ഒരു പരിപാടി ആയിരുന്നു കൊറോണ കുപ്പായം എന്ന ഓൺലൈൻ നാടകം
മാനേജ്‌മെന്റ്
ശ്രീശാന്തി പി എം
മുൻസാരഥികൾ
നാരായണൻ മാസ്റ്റർ,രാമകൃഷ്ണൻ മാസ്റ്റർ,v p കമലാക്ഷി ടീച്ചർ,ഭാർഗവി ടീച്ചർ,നിർമല ടീച്ചർ, ഭാർഗവി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മൂർക്കൊത്ത് രാമുന്നി, V S അനിൽകുമാർ.
വഴികാട്ടി
തലശ്ശേിയിൽ നിന്നും ഏകദേശം 5 കിലോമീറ്റോളം .കണ്ണൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്ററോളം ദൂരമുണ്ട് . ദേശീയപാത 66 റോഡ് സൈഡിൽ ആണ് സ്കൂൾ തലശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്തായി ധർമടം മീത്തൽ പീടിക ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് സ്കൂൾ നില്കുന്നത്.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14246
- 1891ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ