ജി.എൽ.പി.എസ്.ചെറുകോട് (മൂലരൂപം കാണുക)
15:14, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലായി 8 ഡിവിഷനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറിയും പ്രവർത്തിച്ച് വരുന്നു. പ്രധാന അദ്ധ്യാപികക്ക് പുറമെ 7 സഹാധ്യാപകരും, 2 അറബി അധ്യാപകരും 1 പി ടി സി എമ്മും ജോലി ചെയ്യുന്നു. പ്രീ പ്രൈമറി വിഭാഗത്തിൽ ഒരധ്യാപികയും , ഒരു ആയയും പ്രവർത്തിക്കുന്നു. ഇവരുടെ ശബളം സർക്കാർ നൽകുന്നുണ്ട്. | ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലായി 8 ഡിവിഷനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറിയും പ്രവർത്തിച്ച് വരുന്നു. പ്രധാന അദ്ധ്യാപികക്ക് പുറമെ 7 സഹാധ്യാപകരും, 2 അറബി അധ്യാപകരും 1 പി ടി സി എമ്മും ജോലി ചെയ്യുന്നു. പ്രീ പ്രൈമറി വിഭാഗത്തിൽ ഒരധ്യാപികയും , ഒരു ആയയും പ്രവർത്തിക്കുന്നു. ഇവരുടെ ശബളം സർക്കാർ നൽകുന്നുണ്ട്. | ||
പട്ടാമ്പി എം എൽ എ ശ്രീ. മുഹമ്മദ് മുഹസ്സിന്റെ വികസന ഫണ്ടിൽ 4 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടം പുതിയതായി അനുവദിച്ച് കിട്ടി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |