"ജി.എൽ.പി.എസ്. മുക്കൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 27: | വരി 27: | ||
* 3 കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികൾ | * 3 കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികൾ | ||
* ഓപ്പൺ ഓഡിറ്റോറിയം | * ഓപ്പൺ ഓഡിറ്റോറിയം | ||
* പാചകപ്പുര കൂടുതൽ വായിക്കുക | * പാചകപ്പുര [https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D/%E0%B4%B8%E0%B5%97%E0%B4%95%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE കൂടുതൽ വായിക്കുക] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
14:59, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബേക്കൽ ഉപജില്ലയിലെ അജാനൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ലോവർ പ്രൈമറി സ്കൂൾ
ജി.എൽ.പി.എസ്. മുക്കൂട്ട് | |
---|---|
വിലാസം | |
മുക്കൂട് ജി എൽ പി സ്കൂൾ മുക്കൂട്, പി ഒ രാവണേശ്വരം വഴി പള്ളിക്കര , 671316 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04672310500 |
ഇമെയിൽ | 12213hmglpsmukkoot@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12213 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നാരായണൻ കെ |
അവസാനം തിരുത്തിയത് | |
03-02-2022 | 12213 |
ചരിത്രം
അജാനൂർ ഗ്രാമപഞ്ചായത്തിലെ ചിത്താരി വില്ലേജിൽ മുക്കൂട് പ്രദേശത്ത് 1956 ൽ സ്ഥാപിതമായ ഒരു ലോവർ പ്രൈമറി സ്കൂളാണ് സ്കൂളാണ് മുക്കൂട് ഗവ: എൽ പി സ്കൂൾ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- 3 കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികൾ
- ഓപ്പൺ ഓഡിറ്റോറിയം
- പാചകപ്പുര കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
മാനേജ്മെന്റ്
മുൻസാരഥികൾ
ക്രമ നമ്പർ | പ്രധാന അധ്യാപകർ | കാലയളവ് |
---|---|---|
01 | നാരായണൻ കെ | 2018 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
കാഞ്ഞങ്ങാട് - കാസർഗോഡ് തീരദേശ പാതയിൽ (ചന്ദ്രഗിരി റൂട്ട്) ചാമുണ്ഡിക്കുന്ന് ജംഗ്ഷനിൽ നിന്നും വലത്തേക്ക്, ചാമുണ്ഡിക്കുന്ന് പാലം കഴിഞ്ഞ് ഇടതു ഭാഗത്തേക്കുള്ള റോഡിൽ 1.5 കിലോമീറ്റർ ദൂരം സഞ്ചരിച്ച്, ചെഗുവേര ജംഗ്ഷനിൽ നിന്നും ഇടതു ഭാഗത്തേക്ക് 500 മീറ്റർ ദൂരം.{{#multimaps:12.3746, 75.06735 |zoom=16}}