ജി.എൽ.പി.എസ്. മുക്കൂട്ട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

  • 3 കെട്ടിടങ്ങളിലായി 9 ക്ലാസ്സ്‌ മുറികൾ
  • ഓപ്പൺ ഓഡിറ്റോറിയം
  • കിച്ചൻ കം സ്റ്റോർ റൂം
  • 1 കിണർ, 2 കുഴൽക്കിണർ
  • ടോയ്‍ലെറ്റുകൾ
  • കുട്ടികളുടെ  പാർക്ക്
  • ജൈവവൈവിധ്യ ഉദ്ദ്യാനം
  • കളിസ്ഥലം
  • ചുറ്റുമതിൽ
  • സ്ഥലം: 1 ഏക്കർ