ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. സ്കൂൾ വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26207 (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം ചുരുക്കം
26207 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:
==വഴികാട്ടി==
==വഴികാട്ടി==
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*പാലാരിവട്ടം ബൈപ്പാസിൽ പുതിയറോഡ് ജംക്ഷനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ കിഴക്ക് ആലിൻചുവട് എരൂർ റോഡിൽ ശിവക്ഷേത്രത്തിനും വടക്കിനേത്ത് ജുമാമസ്ജിദിനുമിടയിൽ റോഡിന്റെ കിഴക്കുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:9.995803513110829, 76.32578604923764 |zoom=18}}
{{#multimaps:9.995803513110829, 76.32578604923764 |zoom=18}}

12:50, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. സ്കൂൾ വെണ്ണല
ഗവ. എൽ. പി. സ്കൂൾ വെണ്ണല
വിലാസം
വെണ്ണല

വെണ്ണല പി.ഒ.
,
682028
,
എറണാകുളം ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽhmglpsvennala@gmail.com
കോഡുകൾ
സ്കൂൾ കോഡ്26207 (സമേതം)
യുഡൈസ് കോഡ്32080300702
വിക്കിഡാറ്റQ99509808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ്.പി.ജി
പി.ടി.എ. പ്രസിഡണ്ട്ടി.പി. ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്നിഷ സുരേഷ്
അവസാനം തിരുത്തിയത്
03-02-202226207


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന എറണാകുളം ഉപജില്ലയിൽ നിന്നുള്ള സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ വെണ്ണല.

ചരിത്രം

1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയിൽ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടിൽ' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെൺപള്ളിക്കൂടമായി തുടർന്നു. അതിനിടയ്ക്ക് സർക്കാരിൽ നിന്നും അതിനംഗീകാരം ലഭിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വഴികാട്ടി

  • പാലാരിവട്ടം ബൈപ്പാസിൽ പുതിയറോഡ് ജംക്ഷനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ കിഴക്ക് ആലിൻചുവട് എരൂർ റോഡിൽ ശിവക്ഷേത്രത്തിനും വടക്കിനേത്ത് ജുമാമസ്ജിദിനുമിടയിൽ റോഡിന്റെ കിഴക്കുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.



{{#multimaps:9.995803513110829, 76.32578604923764 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._സ്കൂൾ_വെണ്ണല&oldid=1574764" എന്ന താളിൽനിന്ന് ശേഖരിച്ചത്