"ജി യു പി എസ് വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) history |
(ചെ.) history |
||
| വരി 54: | വരി 54: | ||
2003-2004 വർഷത്തിൽ M P ശ്രീ A C ജോസ് അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച 8 ലക്ഷം രൂപ ഉപയോഗിച്ച് 2 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു. MP ഫണ്ടിൽ നിന്ന് 2 കമ്പ്യൂട്ടറുകളും PTA യുടെ ശ്രമഫലമായി ഒരു കമ്പ്യൂട്ടറും വാങ്ങിയതോടെ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. | 2003-2004 വർഷത്തിൽ M P ശ്രീ A C ജോസ് അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച 8 ലക്ഷം രൂപ ഉപയോഗിച്ച് 2 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു. MP ഫണ്ടിൽ നിന്ന് 2 കമ്പ്യൂട്ടറുകളും PTA യുടെ ശ്രമഫലമായി ഒരു കമ്പ്യൂട്ടറും വാങ്ങിയതോടെ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. | ||
SS A യുടെ ഭാഗമായി ഈ പഞ്ചായത്തിലെ എല്ലാ സ്കൂളു ക ളെയും ഉൾപ്പെടുത്തി കൊണ്ട് രൂപീകരിച്ച Village Education centre ആയും cluster സ്കൂളായും ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തു. | SS A യുടെ ഭാഗമായി ഈ പഞ്ചായത്തിലെ എല്ലാ സ്കൂളു ക ളെയും ഉൾപ്പെടുത്തി കൊണ്ട് രൂപീകരിച്ച Village Education centre ആയും cluster സ്കൂളായും ഈ വിദ്യാലയത്തെ തിരഞ്ഞെടുത്തു.ഈ വിദ്യാലയത്തിൻ്റെ 75 വർഷം പിന്നിട്ടതിൻ്റെ ഓർമ്മ നിലനിർത്തുന്നതിനായി പ്ലാറ്റിനം ജൂബിലി 2004 ജനുവരി 23, 24 തിയ്യതികളിൽ സാഘോഷം കൊണ്ടാടുകയും അതിനോടനുബന്ധിച്ച് കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം നടത്തുകയും ചെയ്തു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||