"കെ.എ.യു.പി.എസ്.തച്ചിങ്ങനാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
== <u><big>ആമുഖം</big></u> == | == <u><big>ആമുഖം</big></u> == | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox School | |||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ{{Infobox School | |||
|സ്ഥലപ്പേര്=തച്ചിങ്ങനാടം | |സ്ഥലപ്പേര്=തച്ചിങ്ങനാടം | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| വരി 66: | വരി 65: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
12:16, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| കെ.എ.യു.പി.എസ്.തച്ചിങ്ങനാടം | |
|---|---|
| വിലാസം | |
തച്ചിങ്ങനാടം തച്ചിങ്ങനാടം പി.ഒ. , 679325 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1944 |
| വിവരങ്ങൾ | |
| ഇമെയിൽ | kupsthachinganadam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48335 (സമേതം) |
| യുഡൈസ് കോഡ് | 32050500507 |
| വിക്കിഡാറ്റ | Q64565703 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | മേലാറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കീഴാറ്റൂർപഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 659 |
| പെൺകുട്ടികൾ | 577 |
| അദ്ധ്യാപകർ | 46 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സൂസമ്മ മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ. ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ എം. കെ. |
| അവസാനം തിരുത്തിയത് | |
| 03-02-2022 | Mlp.sumi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1944 ഒക്ടോബർ രണ്ടിന് വിജയദശമി നാളിൽ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് പെരിന്തൽമണ്ണ മുൻസിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണൻ നമ്പ്യാർആണ് സ്‌കൂൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നൽകി. അങ്ങനെയാണ് കൃഷ്ണ സ്‌കൂൾ എന്ന പേര് ലഭിച്ചത്. കൂടതൽ അറിയുക.....
ഞങ്ങളെ നയിച്ചവർ
| 1. | ടി.കെ. വേലായുധൻ നായർ | കാലഘട്ടം | |
|---|---|---|---|
| 2 | പള്ളിക്കുത്ത് ശങ്കുണ്ണി നായർ | ||
| 3 | പള്ളിക്കുത്ത് ദേവകിയമ്മ | ||
| 4 | കെ.വി.ശൂലപാണി വാര്യർ | ||
| 5 | വി.എം.ജോസഫ് | ||
| 6 | ടി.ജെ.ലിസി മോൾ | ||
| 7 | എ.പാർവതി | ||
| 8 | കെ.വി.നളിനി | ||
| 9 | സൂസമ്മ മാത്യു | ||
ഭൗതികസൗകര്യങ്ങൾ
- ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
- എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ
- മത്സര പരീക്ഷകൾക്ക് പ്രത്യേക കോച്ചിങ് ക്ലാസുകൾ
- എല്ലാ ഭാഗത്തേക്കും സ്‌കൂൾ ബസ് സൗകര്യം
- എൽ.എസ്.എസ് & യു.എസ്.എസ് പരിശീലനം
- കലാ-കായിക പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ഹിന്ദി ക്ലബ്
- സാമൂഹ്യ ശാസ്‌ത്ര ക്ലബ്
- വിവിധ എൻഡോവ്‌മെന്റുകൾ
ഭരണനിർവഹണം
- സ്‌കൂൾ മാനേജർ - വി.ബിജുമോൻ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂർ പഞ്ചായത്തിൽ അരിക്കണ്ടംപാക്ക് ബസ് സ്റ്റോപ്പിലാണ് കൃഷ്‌ണ യു.പി. സ്‌കൂൾ. പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂർ റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ കൃഷ്‌ണ യു.പി. സ്‌കൂളിൽ എത്തിച്ചേരാനാവു.
{{#multimaps:11.06411,76.21659|zoom=8}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48335
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മേലാറ്റൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ