ഗവ. ഗേൾസ് എൽ. പി. സ്കൂൾ എറണാകുളം (മൂലരൂപം കാണുക)
11:34, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022186
(186) |
|||
വരി 67: | വരി 67: | ||
==ആമുഖം== | ==ആമുഖം== | ||
എറണാകുളം പട്ടണത്തിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികള്ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു 1957 ല് സ്ഥാപിച്ച വിദ്യാലയത്തിന്റെ ലക്ഷ്യം. അക്കാലത്ത് ഹൈസ്ക്കൂള് പഠനത്തിനായി ഗേള്സ് ഹൈസ്ക്കൂഉണ്ടായിരുന്നു. | എറണാകുളം പട്ടണത്തിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികള്ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു 1957 ല് സ്ഥാപിച്ച വിദ്യാലയത്തിന്റെ ലക്ഷ്യം. അക്കാലത്ത് ഹൈസ്ക്കൂള് പഠനത്തിനായി ഗേള്സ് ഹൈസ്ക്കൂഉണ്ടായിരുന്നു. | ||
വ്യത്യസ്തമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില് നിന്ന് വരുന്ന | വ്യത്യസ്തമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില് നിന്ന് വരുന്ന 186 കുട്ടികളാണ് ഇപ്പോള് ഇവിടെ പഠിക്കുന്നത്. ഫീഡിംഗ് സ്ക്കൂള് എന്ന നിലയില് ഒരു വിദ്യാലയത്തെയോ പ്രള് ദേശത്തെയോ ചൂണ്ടിക്കാണിക്കാന് സാധിക്കില്ല. ഇതു തന്നെയാണ് വിദ്യാലയത്തിന്റെ ശക്തിയും പരിമിതിയും. എസ്സ്.എം.സി, പി.റ്റി.എ, സമൂഹം എന്നിവയുടം കൂട്ടായ പ്രവര്ത്തനങ്ങളിലൂടെ സ്ക്കൂളിനെ മികച്ച ഒരു വിദ്യാഭ്യാസകേന്ദ്രമാക്കി മാറ്റാന് കഴിഞ്ഞിട്ടുണ്ട്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
കുട്ടികളുടെ പഠനത്തിനാവശ്യമായ മികച്ച ക്ലാസ്സ് മുറികളും ഫർനീച്ചരുക്ലും നിലവിലുണ്ട്. എല്.സി.ഡി. പ്രൊജക്ടര്, ഇന്ററ്നെറ്റ് തുടങ്ങിയവയുള്ള ഒരു മികച്ച കംപ്യൂട്ടർ ലാബ് ഉണ്ട്. ഫോട്ടോസ്റ്റാറ്റ് മെഷീൻ , പ്രിന്റ്റ്റ് തുടങ്ങിയവ വിദ്യാലയത്തില് ലഭ്യമായതിന്ല് ഓഫീസ് പ്രവറ്ത്തനങ്ങള് സുഗമമായി നടക്കുന്നു. അടുത്തയിടെ കൊച്ചിന് കോർപ്പരേഷന്റെ സഹായത്തോടെ ഒരു ഓഡിറ്റോറിയം നിറ്മിക്കുകയുണ്ടായി. സ്ക്കൂളില് പാചകപ്പുര , കുടിവെള്ള ലഭ്യത , കളിയുപകരണങ്ങള്, ടോയലറ്റ് സൌകര്യം എന്നിവ ഉണ്ട്. കൊച്ചി മെട്രോ റെയില് കോറ്പ്പറേഷന്റെ സഹായത്തോടെ കൂടുതല് മികച്ച് ടോയലറ്റ് ബ്ലോക്കിന്റെ നിറ്മ്മാണം നടന്നുകൊണ്ടിരിക്കുന്നു. എല്ലാ ക്ലാസ്സ്മുറികളിലും കംപ്യൂട്ടറും അനുബന്ധ സൌകര്യങ്ങളും ഇല്ല എന്നത് ഒരു പോരായ്മയാണ്. | കുട്ടികളുടെ പഠനത്തിനാവശ്യമായ മികച്ച ക്ലാസ്സ് മുറികളും ഫർനീച്ചരുക്ലും നിലവിലുണ്ട്. എല്.സി.ഡി. പ്രൊജക്ടര്, ഇന്ററ്നെറ്റ് തുടങ്ങിയവയുള്ള ഒരു മികച്ച കംപ്യൂട്ടർ ലാബ് ഉണ്ട്. ഫോട്ടോസ്റ്റാറ്റ് മെഷീൻ , പ്രിന്റ്റ്റ് തുടങ്ങിയവ വിദ്യാലയത്തില് ലഭ്യമായതിന്ല് ഓഫീസ് പ്രവറ്ത്തനങ്ങള് സുഗമമായി നടക്കുന്നു. അടുത്തയിടെ കൊച്ചിന് കോർപ്പരേഷന്റെ സഹായത്തോടെ ഒരു ഓഡിറ്റോറിയം നിറ്മിക്കുകയുണ്ടായി. സ്ക്കൂളില് പാചകപ്പുര , കുടിവെള്ള ലഭ്യത , കളിയുപകരണങ്ങള്, ടോയലറ്റ് സൌകര്യം എന്നിവ ഉണ്ട്. കൊച്ചി മെട്രോ റെയില് കോറ്പ്പറേഷന്റെ സഹായത്തോടെ കൂടുതല് മികച്ച് ടോയലറ്റ് ബ്ലോക്കിന്റെ നിറ്മ്മാണം നടന്നുകൊണ്ടിരിക്കുന്നു. എല്ലാ ക്ലാസ്സ്മുറികളിലും കംപ്യൂട്ടറും അനുബന്ധ സൌകര്യങ്ങളും ഇല്ല എന്നത് ഒരു പോരായ്മയാണ്. |