ഗവ. ഗേൾസ് എൽ. പി. സ്കൂൾ എറണാകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ഗേൾസ് എൽ. പി. സ്കൂൾ എറണാകുളം | |
---|---|
വിലാസം | |
Ernakulam Govt Girls LP School Ernakulam , M G road പി.ഒ പി.ഒ. , 682016 , എറണാകുളം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 9446025927 |
ഇമെയിൽ | gglpsekm@gmail.com |
വെബ്‍സൈറ്റ് | gglpsekm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26202 (സമേതം) |
യുഡൈസ് കോഡ് | 32080303323 |
വിക്കിഡാറ്റ | Q99509803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ernakulam |
നിയമസഭാമണ്ഡലം | ernakulam |
താലൂക്ക് | kanayanoor |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം/english |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 146 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാബു ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | libin k thankachan |
എം.പി.ടി.എ. പ്രസിഡണ്ട് | sumi joy oliyapuram |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന എറണാകുളം ഉപജില്ലയിൽ നിന്നുള്ള സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ. ഗേൾസ് എൽ. പി. സ്കൂൾ എറണാകുളം.
ആമുഖം
എറണാകുളം പട്ടണത്തിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികള്ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു 1957 ല് സ്ഥാപിച്ച വിദ്യാലയത്തിന്റെ ലക്ഷ്യം. അക്കാലത്ത് ഹൈസ്ക്കൂള് പഠനത്തിനായി ഗേള്സ് ഹൈസ്ക്കൂഉണ്ടായിരുന്നു. വ്യത്യസ്തമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില് നിന്ന് വരുന്ന 186 കുട്ടികളാണ് ഇപ്പോള് ഇവിടെ പഠിക്കുന്നത്. ഫീഡിംഗ് സ്ക്കൂള് എന്ന നിലയില് ഒരു വിദ്യാലയത്തെയോ പ്രള് ദേശത്തെയോ ചൂണ്ടിക്കാണിക്കാന് സാധിക്കില്ല. ഇതു തന്നെയാണ് വിദ്യാലയത്തിന്റെ ശക്തിയും പരിമിതിയും. എസ്സ്.എം.സി, പി.റ്റി.എ, സമൂഹം എന്നിവയുടം കൂട്ടായ പ്രവര്ത്തനങ്ങളിലൂടെ സ്ക്കൂളിനെ മികച്ച ഒരു വിദ്യാഭ്യാസകേന്ദ്രമാക്കി മാറ്റാന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ പഠനത്തിനാവശ്യമായ മികച്ച ക്ലാസ്സ് മുറികളും ഫർനീച്ചരുക്ലും നിലവിലുണ്ട്. എല്.സി.ഡി. പ്രൊജക്ടര്, ഇന്ററ്നെറ്റ് തുടങ്ങിയവയുള്ള ഒരു മികച്ച കംപ്യൂട്ടർ ലാബ് ഉണ്ട്. ഫോട്ടോസ്റ്റാറ്റ് മെഷീൻ , പ്രിന്റ്റ്റ് തുടങ്ങിയവ വിദ്യാലയത്തില് ലഭ്യമായതിന്ല് ഓഫീസ് പ്രവറ്ത്തനങ്ങള് സുഗമമായി നടക്കുന്നു. അടുത്തയിടെ കൊച്ചിന് കോർപ്പരേഷന്റെ സഹായത്തോടെ ഒരു ഓഡിറ്റോറിയം നിറ്മിക്കുകയുണ്ടായി. സ്ക്കൂളില് പാചകപ്പുര , കുടിവെള്ള ലഭ്യത , കളിയുപകരണങ്ങള്, ടോയലറ്റ് സൌകര്യം എന്നിവ ഉണ്ട്. കൊച്ചി മെട്രോ റെയില് കോറ്പ്പറേഷന്റെ സഹായത്തോടെ കൂടുതല് മികച്ച് ടോയലറ്റ് ബ്ലോക്കിന്റെ നിറ്മ്മാണം നടന്നുകൊണ്ടിരിക്കുന്നു. എല്ലാ ക്ലാസ്സ്മുറികളിലും കംപ്യൂട്ടറും അനുബന്ധ സൌകര്യങ്ങളും ഇല്ല എന്നത് ഒരു പോരായ്മയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാമചന്ദ്രൻ
- സെലിൻ
- ഫിലോമിന റോക്കി
- ഐസക്ക് കെ യു
- മേരി കുട്ടി
- ശ്രീദേവി
- ലീലാമ്മ ഐസക്ക്
- സൗമിനി സി എ
- സാബു ജേക്കബ്
നേട്ടങ്ങൾ
സാമ്പത്തികമായും സാമൂഹികമായും വ്യത്യസ്തനിലവാരമുള്ള കുട്ടികള് പഠിക്കുന്ന വിദ്യാലയമാണിത്. എല്ലാ കുട്ടികളും പാഠ്യ-പാഠ്യേതര പ്രവര്ത്തനങ്ങളില് മികച്ച നിലവാരം പുലര്ത്തുന്നു. ഉപജില്ലാ കലാമത്സരങ്ങളില് എല്.പി.വിഭാഗത്തില് ഒന്നാം സ്ഥാനം ലഭിച്ചു. കല-പ്രവര്ത്തിപരിചയ മത്സരങ്ങളില് മികച്ച നിലവാരം പുലറ്ത്തുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നും 500 മീറ്റർ
- എറണാകുളം സൗത്ത് ബസ് സ്‍റ്റോപ്പിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26202
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ