"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126: വരി 126:
*സാമൂഹ്യശാസ്ത്രക്ലബ്  
*സാമൂഹ്യശാസ്ത്രക്ലബ്  
*
*
*ഹെൽത്ത് ക്ലബ് :- കുട്ടികളുടെ ശരിയായ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മുൻ നിർത്തി അവബോധം നൽകുന്നതിനായി ഇന്നത്തെ സാഹചര്യത്തിൽ അതിന്റെ പ്രാധാന്യം കൂടിവന്നിരിക്കുന്നതിനാൽ ഹെൽത്ത് ക്ലബ് രൂപീകൃ തമായിട്ടുണ്ട്. സാനിറ്റൈസേഷൻ, തെർമൽ സ്കാനർ ഉപയോഗിച്ച് ചൂട് പരിശോധന, വ്യായാമം, മാസ്ക്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ബോധവല്ക്കരണ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമായി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളാണ്. ശുചി മുറികൾ  ലോഷൻ ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ കഴുകി വൃത്തിയാക്കുന്നു.  ശ്രീമതി: ബ്ലസി . കെ.വറുഗീസ് കോർഡിനേറ്ററായി കുട്ടികളെ ഉൾപ്പെടുത്തി ഹെൽത്ത് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നതിലും ഹെൽത്ത് ക്ലബ് ശ്രദ്ധ ചെലുത്തുന്നു. ശരിയായ ആരോഗ്യത്തിനായി യോഗ/ കളികൾ/ വ്യായാമങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.
*സാമൂഹ്യശാസ്ത്രക്ലബ്ബ് :-പൊതുവിഷയവുമായി ബന്ധപ്പെട്ടതും പാഠഭാഗബന്ധിയായതും ആയ  പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു .ക്വിസ് മത്സരങ്ങൾ,പ്രദർശനങ്ങൾ ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവനടത്തുന്നു
*[[പ്രമാണം:36450ganithaclub.jpg|ലഘുചിത്രം|'''<big>ഗണിതലാബ്</big>''' ]]യി ബന്ധപ്പെട്ട്‌ ശില്പശാലകൾ,മേളകൾ പഠനോപകരണനിർമ്മാണം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു പരിശീലനം നൽകുന്നു
*സാമൂഹ്യശാസ്ത്രക്ലബ്ബ് :-പൊതുവിഷയവുമായി ബന്ധപ്പെട്ടതും പാഠഭാഗബന്ധിയായതും ആയ  പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്നു .ക്വിസ് മത്സരങ്ങൾ,പ്രദർശനങ്ങൾ ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവനടത്തുന്നു  
*'''<u>പരിസ്ഥിതി ക്ലബ്</u> :'''- കുട്ടികൾ പ്രകൃതിയോട് ഇണങ്ങിച്ചേരുക /പരിസര ശുചിത്വത്തിന്റെ പ്രാധാന്യം മനസിലാക്കുക /കൃഷിയോട് ആഭിമുഖ്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ പരിസ്ഥിതിക്ലബ് പ്രവർത്തിക്കുന്നു. ജൈവവൈവിധ്യ പ്പാർക്ക് / കൃഷി എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. സ്ക്കൂളും പരിസരവും വൃത്തിയാക്കൽ / ചെടി നട്ടുപിടിപ്പിക്കൽ / ദിനാചരണങ്ങൾ എന്നിവ ഇതിനു ദാഹരണമാണ്.[[പ്രമാണം:36450agriculture.jpeg|ലഘുചിത്രം|270x270ബിന്ദു|'''<big><u>സ്കൂളിലെ കൃഷി</u></big>''' ]]

*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച.]]
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച.]]
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1568394" എന്ന താളിൽനിന്ന് ശേഖരിച്ചത്