"ഗവ. ജെ ബി എസ് കുന്നുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 156: | വരി 156: | ||
* '''ആധുനിക കായിക കളി ഉപകരണങ്ങൾ''' | * '''ആധുനിക കായിക കളി ഉപകരണങ്ങൾ''' | ||
|} | |} | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== |
21:30, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ജെ ബി എസ് കുന്നുകര | |
---|---|
വിലാസം | |
കുന്നുകര ഗവ.ജെ ബി എസ് കുന്നുകര , കുന്നുകര പി.ഒ. , 683578 , എറണാകുളം ജില്ല | |
സ്ഥാപിതം | 20 - 4 - 1904 |
വിവരങ്ങൾ | |
ഫോൺ | 0484 2479740 |
ഇമെയിൽ | jbskunnukara@gmail.com |
വെബ്‍സൈറ്റ് | facebook/jbskunnukara |
കോഡുകൾ | |
സ്കൂൾ കോഡ് | 25402 (സമേതം) |
യുഡൈസ് കോഡ് | 32080201801 |
വിക്കിഡാറ്റ | Q99509651 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുകര പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 217 |
പെൺകുട്ടികൾ | 164 |
ആകെ വിദ്യാർത്ഥികൾ | 381 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുരജ കെ വി |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് കുന്നുകര |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര രാജേഷ് |
അവസാനം തിരുത്തിയത് | |
02-02-2022 | 25402 |
ആമുഖം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കുന്നുകര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ശ്രീമൂലം രാജാവിന്റെ അനുഗ്രഹവായ്പ‍്
ഗവ . ജൂനിയർ ബേസിക് സ്‍കൂൾ, എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ കാർഷിക ഗ്രാമമായ കുന്നുകരയുടെ അക്ഷരമുറ്റമായി വിളങ്ങുന്നു. “ആലങ്ങാട് സ്വരൂപം“ എന്നറിയപ്പെട്ടിരുന്ന കുറ്റിപ്പുഴയിലേക്ക് ശ്രീമൂലം രാജാവ് പെരിയാറിലൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അനുഗ്രഹിച്ചരുളിയ സ്‍കൂളാണ് ഗവ . ജൂനിയർ ബേസിക് സ്‍കൂൾ. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ക്രമ നമ്പർ | സൗകര്യങ്ങൾ | |
1 | ഹൈടെക് സ്കൂൾ |
|
2 | അധ്യാപകവൃന്ദം |
|
3 | സ്‍മാർട്ട് ക്ലാസ് റൂമുകൾ |
|
4 | കമ്പ്യൂട്ടർ ലാബ് |
|
5 | ഗണിത/ശാസ്ത്രലാബുകൾ |
|
6 | ജെൻഡർ സൗഹൃദ ശുചിമുറികൾ |
|
7 | ലൈബ്രറി & റീഡിംഗ് റൂം |
|
8 | ഊട്ടുപുര |
|
9 | അനധ്യാപകവൃന്ദം |
|
10 | സ്കൂൾ ബസ് |
|
11 | കിഡ്സ് പാർക്ക് |
|
12 | കായിക പരിശീലന സൗകര്യം |
|
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- അറബിക് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
- ആയുർ- ഔഷധ സസ്യ പ്രദർശനം
- പൈതൃകം- പുരാവസ്തു പ്രദർശനം
- സ്മൃതി -വയോജന ദിനാഘോഷം
- ജൈവ ഭക്ഷ്യ മേള
- യോഗ ദിനാഘോഷം
- പൂവിളി -ഓണാഘോഷം
- ജിംഗിൾ ബെൽ -ക്രിസ്തുമസ് ആഘോഷം
- മെഹന്തി ഫെസ്റ്റ് -ഈദാഘോഷം
- കേരള പിറവി ദിനാഘോഷം
- ഹിരോഷിമ ദിനം
- ചാന്ദ്രദിനം
- പ്രവേശനോത്സവം
- ശിശുദിനാഘോഷം
- വാർഷികാഘോഷം
മുൻ സാരഥികൾ
സ്‍കൂളിലെ മുൻ പ്രധാന അധ്യാപകർ :
ക്രമ നമ്പർ | അധ്യാപകർ | കാലഘട്ടം | ഫോട്ടോ |
---|---|---|---|
1 | ശ്രീമതി. മല്ലിക കുഞ്ഞമ്മ | 1993-1997 | |
2 | ശ്രീമതി. എ.കെ.രാജമ്മ | 1997-1999 | |
3 | ശ്രീമതി. രുഗ്‍മിണി | 1999-2002 | |
4 | ശ്രീമതി. മീനാക്ഷി | 2002-2003 | |
5 | ശ്രീമതി. ലീലാമ്മ | 2003-2005 | |
6 | ശ്രീമാൻ. എബ്രഹാം | 2005-2006 | |
7 | ശ്രീമതി. ശാന്തമ്മ | 2006-2008 | |
8 | ശ്രീമാൻ. സത്യൻ പി.ബി | 2008-2013 | |
9 | ശ്രീമതി. റോസി | 2013- 2017 |
കുഞ്ഞുങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്കു നയിച്ചവർ
മികവുകൾ
അതിജീവനത്തിന്റെ നാൾവഴികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.15620,76.30504|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25402
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ