"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം/സ്കൂൾ വിക്കി പുരസ്‌ക്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<font color=blue><font size=3> == <font color=black><font size=3>'''<big> സ്കൂൾ വിക്കി അവാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== | ==സ്കൂൾ വിക്കി അവാർഡ് 2018 == | ||
[[പ്രമാണം: IMG-20181005-WA0030.jpg | ചട്ടരഹിത |center| സ്കൂൾ വിക്കി അവാർഡ് | 500px]] | [[പ്രമാണം: IMG-20181005-WA0030.jpg | ചട്ടരഹിത |center| സ്കൂൾ വിക്കി അവാർഡ് | 500px]] | ||
<gallery> | <gallery> | ||
വരി 10: | വരി 10: | ||
<p style="text-align:justify">പൊതു വിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ച എല്ലാ പ്രവർത്തങ്ങളും ഈ സ്കൂൾ ക്ര്യത്യമായി നടത്തുകയും മറ്റു പ്രവർത്തങ്ങളായ ലിറ്റിൽ കൈറ്റ്സ് , നല്ല പാഠം , ദുരിത്വാശ്വാസ പ്രവർത്തങ്ങൾ , ക്ലബ് പ്രവർത്തനങ്ങൾ ,ദിനാചരണങ്ങൾ എന്നീ പദ്ധതികൾ നടപ്പിലാക്കുകയും അത് സമയ നിഷ്ഠമായി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയുകയും ചെയ്തു . കൂടാതെ സ്കൂളിന്റെ ചരിത്രവും ,പ്രാദേശിക ചരിത്രവും , മറ്റു നേട്ടങ്ങളും , പ്രശസ്ത പൂർവ വിദ്യാർഥികളുടെ വിശദംശങ്ങളും ഉൾപ്പെടെ സമഗ്രവും ലളിതവുമായി സ്കൂൾ വിക്കി പേജ് നിർമ്മിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.<p/> | <p style="text-align:justify">പൊതു വിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ച എല്ലാ പ്രവർത്തങ്ങളും ഈ സ്കൂൾ ക്ര്യത്യമായി നടത്തുകയും മറ്റു പ്രവർത്തങ്ങളായ ലിറ്റിൽ കൈറ്റ്സ് , നല്ല പാഠം , ദുരിത്വാശ്വാസ പ്രവർത്തങ്ങൾ , ക്ലബ് പ്രവർത്തനങ്ങൾ ,ദിനാചരണങ്ങൾ എന്നീ പദ്ധതികൾ നടപ്പിലാക്കുകയും അത് സമയ നിഷ്ഠമായി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയുകയും ചെയ്തു . കൂടാതെ സ്കൂളിന്റെ ചരിത്രവും ,പ്രാദേശിക ചരിത്രവും , മറ്റു നേട്ടങ്ങളും , പ്രശസ്ത പൂർവ വിദ്യാർഥികളുടെ വിശദംശങ്ങളും ഉൾപ്പെടെ സമഗ്രവും ലളിതവുമായി സ്കൂൾ വിക്കി പേജ് നിർമ്മിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.<p/> | ||
== സ്റ്റേറ്റ് സ്കൂൾ വിക്കി പുരസ്‌കാര ചടങ്ങുകൾ @ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം== | |||
== | |||
<gallery mode="packed-hover" heights="180"> | <gallery mode="packed-hover" heights="180"> | ||
<gallery mode="packed-hover"> | <gallery mode="packed-hover"> |
20:54, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ വിക്കി അവാർഡ് 2018
-
സ്കൂൾ വിക്കി അവാർഡ്
-
സ്കൂൾ വിക്കി പ്രശക്തിപത്രം
പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂളിനുള്ള പ്രഥമ ശബരീഷ് സ്‌മാരക സ്കൂൾ വിക്കി പുരസ്ക്കാരം ഇടയാറന്മുള എ .എം .എം .ഹയർ സെക്കന്ററി സ്കൂൾ ഏറ്റുവാങ്ങി. മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ കോഡിനേറ്റർ ശ്രീമതി ആശ പി മാത്യുവിന്റെ നേതൃത്വത്തിൽ പുരസ്ക്കാരം ഏറ്റുവാങ്ങി.
പൊതു വിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ച എല്ലാ പ്രവർത്തങ്ങളും ഈ സ്കൂൾ ക്ര്യത്യമായി നടത്തുകയും മറ്റു പ്രവർത്തങ്ങളായ ലിറ്റിൽ കൈറ്റ്സ് , നല്ല പാഠം , ദുരിത്വാശ്വാസ പ്രവർത്തങ്ങൾ , ക്ലബ് പ്രവർത്തനങ്ങൾ ,ദിനാചരണങ്ങൾ എന്നീ പദ്ധതികൾ നടപ്പിലാക്കുകയും അത് സമയ നിഷ്ഠമായി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയുകയും ചെയ്തു . കൂടാതെ സ്കൂളിന്റെ ചരിത്രവും ,പ്രാദേശിക ചരിത്രവും , മറ്റു നേട്ടങ്ങളും , പ്രശസ്ത പൂർവ വിദ്യാർഥികളുടെ വിശദംശങ്ങളും ഉൾപ്പെടെ സമഗ്രവും ലളിതവുമായി സ്കൂൾ വിക്കി പേജ് നിർമ്മിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
സ്റ്റേറ്റ് സ്കൂൾ വിക്കി പുരസ്‌കാര ചടങ്ങുകൾ @ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം
-
പുരസ്കാരവേദി
-
പുരസ്കാരവേദി
-
പുരസ്കാരവേദി
-
സ്കൂൾ വിക്കി
-
സ്കൂൾ വിക്കി
-
സ്കൂൾ വിക്കി
-
സ്കൂൾ വിക്കി
-
സ്കൂൾ വിക്കി
-
സ്കൂൾ വിക്കി
-
സ്കൂൾ വിക്കി
-
സ്കൂൾ വിക്കി
-
സ്കൂൾ വിക്കി
-
സ്കൂൾ വിക്കി