"എ പി എച്ച് എസ് അളഗപ്പനഗർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(school photo) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ്റ്റ്ടൈൽസ് എൽ പി. സ്കൂള് സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കമ്പനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി സ്കൂളിന്റെ പേര് അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാററി. 1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു.തൃശ്ശൂർ നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി എറണാകുളം റോഡിൽ ആമ്പല്ലൂരിൽ നിന്നും ഇടത്തോട്ട് വരന്തരപിള്ളി റോഡിൽ സ്ഥിതിചെയ്യുന്നു. | {{PHSSchoolFrame/Pages}} | ||
പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ്റ്റ്ടൈൽസ് എൽ പി. സ്കൂള് സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കമ്പനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി സ്കൂളിന്റെ പേര് അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാററി. 1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു.തൃശ്ശൂർ നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി എറണാകുളം റോഡിൽ ആമ്പല്ലൂരിൽ നിന്നും ഇടത്തോട്ട് വരന്തരപിള്ളി റോഡിൽ സ്ഥിതിചെയ്യുന്നു. | |||
[[പ്രമാണം:Aphss.png|ലഘുചിത്രം]] |
15:39, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ്റ്റ്ടൈൽസ് എൽ പി. സ്കൂള് സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കമ്പനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി സ്കൂളിന്റെ പേര് അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാററി. 1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു.തൃശ്ശൂർ നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി എറണാകുളം റോഡിൽ ആമ്പല്ലൂരിൽ നിന്നും ഇടത്തോട്ട് വരന്തരപിള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.