"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
സ്കൂൾ ഉച്ചഭക്ഷണം അർഹതയുള്ള ഓരോ വിദ്യാർത്ഥിയുടെയും അടിസ്ഥാനപരവും നിയമപരവുമായ അവകാശമാണ്. സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ ഉള്ള വിദ്യാർത്ഥികളാണ് ഇതിന് ഉപഭോക്താക്കൾ.ഉച്ചഭക്ഷണ പദ്ധതി 2006ൽ ആരംഭിച്ചു. സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ ചെയർമാൻ-പിടിഎ പ്രസിഡന്റ്, കൺവീനർ-പ്രധാനദ്ധ്യാപകൻ ഇതിനുപുറമേ പദ്ധതിയുടെ നടത്തിപ്പിനായി ഒരു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.മദർപി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.ഉത്തരാവാദിത്വം പ്രെയ്സി ചെറിയാൻ, ജിൻസി യോഹന്നാൻ തുടങ്ങിയ അദ്ധ്യാപകർക്കാണ്. | സ്കൂൾ ഉച്ചഭക്ഷണം അർഹതയുള്ള ഓരോ വിദ്യാർത്ഥിയുടെയും അടിസ്ഥാനപരവും നിയമപരവുമായ അവകാശമാണ്. സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ ഉള്ള വിദ്യാർത്ഥികളാണ് ഇതിന് ഉപഭോക്താക്കൾ.ഉച്ചഭക്ഷണ പദ്ധതി 2006ൽ ആരംഭിച്ചു. സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ ചെയർമാൻ-പിടിഎ പ്രസിഡന്റ്, കൺവീനർ-പ്രധാനദ്ധ്യാപകൻ ഇതിനുപുറമേ പദ്ധതിയുടെ നടത്തിപ്പിനായി ഒരു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.മദർപി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.ഉത്തരാവാദിത്വം പ്രെയ്സി ചെറിയാൻ, ജിൻസി യോഹന്നാൻ തുടങ്ങിയ അദ്ധ്യാപകർക്കാണ്. | ||
2020 21 അധ്യയനവർഷം 5 മുതൽ 8 വരെ ക്ലാസുകളിലെ 262 കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.നൂൺമീൽ കുക്കായി ശ്രീമതി.രാധാമണി സേവനമനുഷ്ഠിച്ചു വരുന്നു.ഭക്ഷണം പാകം ചെയ്യുന്നതിൽ 2017 മുതൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുവരുന്നു.ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികളുടെ ഹാജർ എല്ലാ ദിവസവും 11 മണിക്ക് ഉള്ളിൽ www.mdms.in എന്ന സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്നു.ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളിൽ ഉപയോഗിക്കേണ്ട രജിസ്റ്ററുകളിൽ വേണ്ട രേഖപ്പെടുത്തലുകൾ നടത്തുന്നു.കുട്ടികളുടെ ഓർമശക്തിയും,ആരോഗ്യവും കാത്തു സംരക്ഷിക്കേണ്ടതിന് ആവശ്യമായ പോഷകാഹാരപ്രദമായ ഭക്ഷണം എല്ലാദിവസവും തയ്യാറാക്കുന്നു.ഉച്ചഭക്ഷണത്തിനു പുറമേ ആഴ്ചയിലൊരു ദിവസം മുട്ടയും രണ്ടുദിവസം തിളപ്പിച്ചാറ്റിയ പാലും നൽകി വരുന്നു. [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രൈമറി/ | 2020 21 അധ്യയനവർഷം 5 മുതൽ 8 വരെ ക്ലാസുകളിലെ 262 കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.നൂൺമീൽ കുക്കായി ശ്രീമതി.രാധാമണി സേവനമനുഷ്ഠിച്ചു വരുന്നു.ഭക്ഷണം പാകം ചെയ്യുന്നതിൽ 2017 മുതൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുവരുന്നു.ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികളുടെ ഹാജർ എല്ലാ ദിവസവും 11 മണിക്ക് ഉള്ളിൽ www.mdms.in എന്ന സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്നു.ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളിൽ ഉപയോഗിക്കേണ്ട രജിസ്റ്ററുകളിൽ വേണ്ട രേഖപ്പെടുത്തലുകൾ നടത്തുന്നു.കുട്ടികളുടെ ഓർമശക്തിയും,ആരോഗ്യവും കാത്തു സംരക്ഷിക്കേണ്ടതിന് ആവശ്യമായ പോഷകാഹാരപ്രദമായ ഭക്ഷണം എല്ലാദിവസവും തയ്യാറാക്കുന്നു.ഉച്ചഭക്ഷണത്തിനു പുറമേ ആഴ്ചയിലൊരു ദിവസം മുട്ടയും രണ്ടുദിവസം തിളപ്പിച്ചാറ്റിയ പാലും നൽകി വരുന്നു. [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രൈമറി/|ഉച്ചഭക്ഷണപദ്ധതി കൂടുതൽ അറിയാൻ]] | ||
*[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ ശാസ്ത്ര രംഗം|'''ശാസ്ത്ര രംഗം''']] | *[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ ശാസ്ത്ര രംഗം|'''ശാസ്ത്ര രംഗം''']] | ||
15:32, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അപ്പർ പ്രൈമറി വിഭാഗം
1919 ജൂൺ മാസത്തിൽ മാലക്കരയിൽ ഇപ്പോഴുള്ള ഗവൺമെന്റ് എൽപി സ്കൂളിന് സമീപം ഉണ്ടായിരുന്ന ഒരു പീടിക കെട്ടിടത്തിൽ 40 കുട്ടികളോടുകൂടി ഇംഗ്ലീഷ് മീഡിൽ സ്കൂൾ ആരംഭിച്ചു.അധികം വൈകാതെ ഇടയാറന്മുള മർത്തോമ്മ പള്ളിക്ക് സമീപമുള്ള മന്ദമാരുതൻ സർവ്വ തഴുകുന്ന കുന്നിൻപുറം സമ്പാദിച്ച് പഴയ പള്ളിയുടെ മേൽക്കൂര ഉപയോഗിച്ച് സ്ഥിരമായി ഒരു കെട്ടിടം പണിത് ളാക ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഈ വിദ്യാലയം തുടർന്ന് പ്രവർത്തിച്ചു.
9 ക്ലാസ് മുറികളും ഒരു ലാബോറട്ടറിയും, ഒരു കമ്പ്യൂട്ടർ ലാബും 9 അദ്ധ്യാപകരും ആയി രണ്ട് കെട്ടിടങ്ങളിൽ ഉള്ള യുപി വിഭാഗം ആണ് സ്കൂളിൽ ഉള്ളത്.എല്ലാ ക്ലാസ്സുകളിലും മൂന്ന് ഡിവിഷൻ വീതം ഉണ്ട് മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അദ്ധ്യയനം നടക്കുണ്ട്.
| ആൺകുട്ടികൾ | 120 |
|---|---|
| പെൺകുട്ടികൾ | 92 |
| ആകെ വിദ്യാർത്ഥികൾ | 212 |
| അദ്ധ്യാപകർ | 9 |
| ക്രമ നമ്പർ | പേര് | ചിത്രം |
|---|---|---|
| 1 | സുനു മേരി സാമുവൽ | |
| 2 | ലെജി വർഗ്ഗീസ് | |
| 3 | പ്രെയ്സി ചെറിയാൻ | |
| 4 | ജിൻസി യോഹന്നാൻ | |
| 5 | സുജ ജേക്കബ് | |
| 6 | ലീമ മത്തായി | |
| 7 | സൂസൻ ബേബി | |
| 8 | സയന വറുഗീസ് | |
| 9 | ജാൻസി വർഗീസ് |
പ്രവർത്തനങ്ങൾ
ഉച്ചഭക്ഷണ പദ്ധതി
സ്കൂൾ ഉച്ചഭക്ഷണം അർഹതയുള്ള ഓരോ വിദ്യാർത്ഥിയുടെയും അടിസ്ഥാനപരവും നിയമപരവുമായ അവകാശമാണ്. സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ ഉള്ള വിദ്യാർത്ഥികളാണ് ഇതിന് ഉപഭോക്താക്കൾ.ഉച്ചഭക്ഷണ പദ്ധതി 2006ൽ ആരംഭിച്ചു. സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ ചെയർമാൻ-പിടിഎ പ്രസിഡന്റ്, കൺവീനർ-പ്രധാനദ്ധ്യാപകൻ ഇതിനുപുറമേ പദ്ധതിയുടെ നടത്തിപ്പിനായി ഒരു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.മദർപി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.ഉത്തരാവാദിത്വം പ്രെയ്സി ചെറിയാൻ, ജിൻസി യോഹന്നാൻ തുടങ്ങിയ അദ്ധ്യാപകർക്കാണ്.
2020 21 അധ്യയനവർഷം 5 മുതൽ 8 വരെ ക്ലാസുകളിലെ 262 കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.നൂൺമീൽ കുക്കായി ശ്രീമതി.രാധാമണി സേവനമനുഷ്ഠിച്ചു വരുന്നു.ഭക്ഷണം പാകം ചെയ്യുന്നതിൽ 2017 മുതൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുവരുന്നു.ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികളുടെ ഹാജർ എല്ലാ ദിവസവും 11 മണിക്ക് ഉള്ളിൽ www.mdms.in എന്ന സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്നു.ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളിൽ ഉപയോഗിക്കേണ്ട രജിസ്റ്ററുകളിൽ വേണ്ട രേഖപ്പെടുത്തലുകൾ നടത്തുന്നു.കുട്ടികളുടെ ഓർമശക്തിയും,ആരോഗ്യവും കാത്തു സംരക്ഷിക്കേണ്ടതിന് ആവശ്യമായ പോഷകാഹാരപ്രദമായ ഭക്ഷണം എല്ലാദിവസവും തയ്യാറാക്കുന്നു.ഉച്ചഭക്ഷണത്തിനു പുറമേ ആഴ്ചയിലൊരു ദിവസം മുട്ടയും രണ്ടുദിവസം തിളപ്പിച്ചാറ്റിയ പാലും നൽകി വരുന്നു. ഉച്ചഭക്ഷണപദ്ധതി കൂടുതൽ അറിയാൻ
- മലയാള തിളക്കം
- ശ്രദ്ധ
- സുരീലി
- ഗണിത ലാബ്
- ക്ലാസ് മാഗസിൻ.
- കൈയ്യെഴുത്ത് മാസിക
- ഡിജിറ്റൽ മാഗസിൻ നിർമ്മാണം
- ചിത്രരചനകൾ
- ഷോർട് ഫിലിം നിർമ്മാണം
- വായനാക്കുട്ടം
- വായന മൂല
- ടാലന്റ് ലാബ്
- കാർഷീക പ്രവർത്തനങ്ങൾ
- ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
- അമ്മ മനസ്സ്
- പ്രവൃത്തിപരിചയമേള
- സ്കൂൾ സുരക്ഷാ ക്ലബ്
- മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ
- പഠനോത്സവം
- സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി