"എ പി എച്ച് എസ് അളഗപ്പനഗർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

seed club
No edit summary
(seed club)
വരി 11: വരി 11:
'''18 വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകി :'''
'''18 വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകി :'''


എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കാൻ അളഗപ്പനഗർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകർ കൈകോർത്തു. ഇതോടെ ഓൺലൈൻ പഠനത്തിന് പുറത്തായിരുന്ന 18 കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പായി. കോവിഡിന്റെ കാലത്ത് പഠനം ഓൺലൈനായതോടെ കുട്ടികൾക്ക് സ്മാർട് ഫോണില്ലാത്തത് പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിൽ സ്‌കൂളിലെ അധ്യാപകർ കൈകോർത്തു. സ്വയം പിരിവെടുത്തും സുഹൃത്തുക്കളോടും സഹപാഠികളോടും സാഹചര്യം വിവരിച്ചപ്പോൾ ലഭിച്ച തുകയും അടക്കം സ്വരുക്കൂട്ടി തങ്ങളുടെ വിദ്യാർഥികൾക്ക് ഇവർ പഠനത്തിന് അവസരമൊരുക്കി. ഇതോടെ ഓൺലൈൻ പഠനത്തിന് പുറത്തായിരുന്ന 18 കുട്ടികൾക്കും സ്മാർട് ഫോൺ ലഭിച്ചു. ഫോണുകളുടെ വിതരണോദ്ഘാടനം എം.എൽ. ‍എ . കെ.കെ. രാമചന്ദ്രൻ നിർവ്വഹിച്ചു.
എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കാൻ അളഗപ്പനഗർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകർ കൈകോ
[[പ്രമാണം:22072 online paddanopakarana vitharanam.png|ലഘുചിത്രം]]
 
<nowiki>https://schoolwiki.in/sw/67id</nowiki>
 
< എ പി എച്ച് എസ് അളഗപ്പനഗർ
 
Jump to navigationJump to search
 
ർത്തു. ഇതോടെ ഓൺലൈൻ പഠനത്തിന് പുറത്തായിരുന്ന 18 കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പായി. കോവിഡിന്റെ കാലത്ത് പഠനം ഓൺലൈനായതോടെ കുട്ടികൾക്ക് സ്മാർട് ഫോണില്ലാത്തത് പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിൽ സ്‌കൂളിലെ അധ്യാപകർ കൈകോർത്തു. സ്വയം പിരിവെടുത്തും സുഹൃത്തുക്കളോടും സഹപാഠികളോടും സാഹചര്യം വിവരിച്ചപ്പോൾ ലഭിച്ച തുകയും അടക്കം സ്വരുക്കൂട്ടി തങ്ങളുടെ വിദ്യാർഥികൾക്ക് ഇവർ പഠനത്തിന് അവസരമൊരുക്കി. ഇതോടെ ഓൺലൈൻ പഠനത്തിന് പുറത്തായിരുന്ന 18 കുട്ടികൾക്കും സ്മാർട് ഫോൺ ലഭിച്ചു. ഫോണുകളുടെ വിതരണോദ്ഘാടനം എം.എൽ. ‍എ . കെ.കെ. രാമചന്ദ്രൻ നിർവ്വഹിച്ചു.[[പ്രമാണം:22072 online paddanopakarana vitharanam.png|ലഘുചിത്രം]]




136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562262" എന്ന താളിൽനിന്ന് ശേഖരിച്ചത്