"ജി യു പി എസ് അരവഞ്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾഇൻഫോ ബോക്സ് ഫോട്ടോ |
സ്കൂൾ ചരിത്രം |
||
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1981ൽ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ടു.ശ്രീ.പി. രാമചന്ദ്രൻ മാസ്റററായിരുന്നു | |||
ആദ്യ അധ്യാപകൻ. പുറക്കുന്ന് റോഡരികിൽ വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം | |||
പിന്നീട് യശശരീനനായ ശ്രീ. മയൂരി ശങ്കരൻ ദാനം ചെയ്ത രണ്ടര ഏക്കർ സ്ഥലത്ത് സ്വന്തം കെട്ടിടം | |||
പണിത് ക്ലാസ്സ് അങ്ങോട്ടേക്ക് മാറ്റി.1984ൽ എൽ.പി.സ്കൂളായും, 1987 ൽ യൂ.പി.വിദ്യാലയമായും | |||
ഉയർത്തപ്പെട്ടു.യശശരീനനായ ശ്രീ.എം.വി.എം.പരമേശ്വരൻ നമ്പീശനായിരുന്നു ആദ്യത്തെ | |||
പ്രധാനധ്യാപകൻ. | |||