"ജെ എം ജെ ഇ എം എച്ച് എസ് അത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24082sw (സംവാദം | സംഭാവനകൾ)
No edit summary
24082sw (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  30 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് . കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്..വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി 3100 പുസ്തകങ്ങളടങ്ങിയ ലൈബ്രറിയുണ്ട്.  അതിവിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ് ബോൾ കോർട്ടും വിദ്യാലയത്തിനുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ 3 ക്ലാസ് മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== ക്ലബ്ബ് ==
== ക്ലബ്ബ് ==
* ഇംഗ്ലീഷ്
* മലയാളം
* ഹിന്ദി
* ഗണിതം
* സാമ‍ൂഹ്യശാസ്ത്രം
* ശാസ്ത്രം
* ഐ ടി

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  ബാംഗ്ളൂർ പ്രോവിൻസ് ആസ്ഥാനമായുള്ള ജീസസ് മേരി ജോസഫ് (ജെ . എം . ജെ .)സന്യാസിനി സമൂഹത്തിലെ തൃശ്ശുർ അത്താണിയിലുളള സിസ്റ്റർമാരാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  സി. സിസിലി ചിറ്റിലപ്പിള്ളി  മാനേജരായും സി. അനി ജോർജ്ജ്  ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായും പ്രവർത്തിക്കുന്നു.
  ബാംഗ്ളൂർ പ്രോവിൻസ് ആസ്ഥാനമായുള്ള ജീസസ് മേരി ജോസഫ് (ജെ . എം . ജെ .) സന്യാസിനി സമൂഹത്തിലെ തൃശ്ശുർ അത്താണിയിലുളള സിസ്റ്റർമാരാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  സി. സിസിലി ചിറ്റിലപ്പിള്ളി  മാനേജരായും സി. അനി ജോർജ്ജ്  ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായും പ്രവർത്തിക്കുന്നു.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വരി 90: വരി 94:

|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
*ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
*ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ജെ_എം_ജെ_ഇ_എം_എച്ച്_എസ്_അത്താണി" എന്ന താളിൽനിന്ന് ശേഖരിച്ചത്