ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. കെ. വി. എൽ. പി. എസ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:

കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിൽ  കുളക്കട ഉപജില്ലയിലെ  മൈലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ''''ഗവ. കെ. വി. എൽ. പി. എസ്. മൈലം'''എന്ന ഈ സ്ഥാപനം.
മൈലം പഞ്ചായത്തിൽ 5-ാം വാർഡിൽ തൃക്കൊന്നമർന്നകാവ് ദേവീക്ഷേത്രത്തിന് മുന്നിൽ 1921-ൽ ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. 1946-ൽ ഗവൻമെൻ്റ് ഏറ്റെടുത്തു. ഒന്നു മുതൽ അഞ്ചാം സ്റ്റാൻ്റേർഡുവരെ ഉണ്ടായിരുന്നു. എന്നാൽ 1960-ൽ അഞ്ചാംക്ലാസ്സ് നിർത്തലാക്കി. ഇപ്പോൾ നാലാം സ്റ്റാൻ്റേർഡ് വരെയുള്ള ക്ലാസ്സുകൾ നിലവിലുണ്ട്.
 
1980 വരെ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് യാതൊരു സൌകര്യങ്ങളും ഇല്ലായിരുന്നു. എന്നാൽ 1981-ൽ ഗവൻമെൻ്റ് ഫണ്ട് ഉപയോഗിച്ച് മൂത്രപ്പുരയും 1985-ൽ വെട്ടിക്കവല ബ്ലോക്കിൻ്റെ സഹായത്തോടെ ചുറ്റുമതിൽ നിർമ്മിക്കുകയും പമ്പ് സെറ്റ് സ്ഥാപിക്കുകയും 1999-ൽ മൈലം ഗ്രാമപഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് ആധുനിക സജ്ജീകരണത്തോടെ റോഡിന് വടക്കുഭാഗത്തുള്ള സ്ഥലത്ത് മൂന്ന് ക്ലാസ്സ് മുറികൾ ഉള്ള മനോഹരമായ കോണ്ക്രീറ്റ് കെട്ടിടവും മൂത്രപ്പുരയും പണികഴിപ്പിക്കുകയും ചെയ്തു. 2004-ൽ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ ആർ. ബാലകൃഷണപിള്ള കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 2004-ൽ സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി അരംഭിച്ചു.
 
2005-ൽ എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് ക്ലസ്റ്റർ സെൻ്ററിനുവേണ്ടി കോൻക്രീറ്റ് കെട്ടിടത്തിൻ്റെ മുകളിൽ ഒരു മുറി നിർമ്മിച്ചു. തുടർന്ന് പഞ്ചായത്ത്, എസ്സ് എസ്സ് എ എന്നിവിടങ്ങളിൽനിന്നു ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ച് ക്ലാസ്സറൂമുകൾ മനോഹരമായി സൌന്ദര്യവൽക്കരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് കുട്ടികൾക്ക് വേണ്ടി മനോഹരമായ പാർക്ക് നിർമ്മിച്ചു.

==മികവുകൾ==
==മികവുകൾ==

12:45, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. കെ. വി. എൽ. പി. എസ്. മൈലം
വിലാസം
മൈലം

മൈലം പി.ഒ.
,
691560
,
കൊല്ലം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽgovt.kvlpsmylom@gmail.com
കോഡുകൾ
സ്കൂൾ കോഡ്39416 (സമേതം)
യുഡൈസ് കോഡ്32130800307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല. പി.
പി.ടി.എ. പ്രസിഡണ്ട്ബിന്ദു.
എം.പി.ടി.എ. പ്രസിഡണ്ട്അഖില
അവസാനം തിരുത്തിയത്
02-02-2022Govt.KVLPS Mylom

പ്രോജക്ടുകൾ

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ മൈലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് 'ഗവ. കെ. വി. എൽ. പി. എസ്. മൈലംഎന്ന ഈ സ്ഥാപനം.

ചരിത്രം

മൈലം പഞ്ചായത്തിൽ 5-ാം വാർഡിൽ തൃക്കൊന്നമർന്നകാവ് ദേവീക്ഷേത്രത്തിന് മുന്നിൽ 1921-ൽ ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. 1946-ൽ ഗവൻമെൻ്റ് ഏറ്റെടുത്തു. ഒന്നു മുതൽ അഞ്ചാം സ്റ്റാൻ്റേർഡുവരെ ഉണ്ടായിരുന്നു. എന്നാൽ 1960-ൽ അഞ്ചാംക്ലാസ്സ് നിർത്തലാക്കി. ഇപ്പോൾ നാലാം സ്റ്റാൻ്റേർഡ് വരെയുള്ള ക്ലാസ്സുകൾ നിലവിലുണ്ട്.

1980 വരെ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് യാതൊരു സൌകര്യങ്ങളും ഇല്ലായിരുന്നു. എന്നാൽ 1981-ൽ ഗവൻമെൻ്റ് ഫണ്ട് ഉപയോഗിച്ച് മൂത്രപ്പുരയും 1985-ൽ വെട്ടിക്കവല ബ്ലോക്കിൻ്റെ സഹായത്തോടെ ചുറ്റുമതിൽ നിർമ്മിക്കുകയും പമ്പ് സെറ്റ് സ്ഥാപിക്കുകയും 1999-ൽ മൈലം ഗ്രാമപഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് ആധുനിക സജ്ജീകരണത്തോടെ റോഡിന് വടക്കുഭാഗത്തുള്ള സ്ഥലത്ത് മൂന്ന് ക്ലാസ്സ് മുറികൾ ഉള്ള മനോഹരമായ കോണ്ക്രീറ്റ് കെട്ടിടവും മൂത്രപ്പുരയും പണികഴിപ്പിക്കുകയും ചെയ്തു. 2004-ൽ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ ആർ. ബാലകൃഷണപിള്ള കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 2004-ൽ സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറി അരംഭിച്ചു.

2005-ൽ എസ്സ് എസ്സ് എ ഫണ്ട് ഉപയോഗിച്ച് ക്ലസ്റ്റർ സെൻ്ററിനുവേണ്ടി കോൻക്രീറ്റ് കെട്ടിടത്തിൻ്റെ മുകളിൽ ഒരു മുറി നിർമ്മിച്ചു. തുടർന്ന് പഞ്ചായത്ത്, എസ്സ് എസ്സ് എ എന്നിവിടങ്ങളിൽനിന്നു ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ച് ക്ലാസ്സറൂമുകൾ മനോഹരമായി സൌന്ദര്യവൽക്കരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് കുട്ടികൾക്ക് വേണ്ടി മനോഹരമായ പാർക്ക് നിർമ്മിച്ചു.

മികവുകൾ

സൈക്കിൾ ക്ളബ്ബ്, പുലരി വിജഭേരി പദ്ധതി, ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS കോച്ചിംഗ്.

ക്ലബുകൾ

ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,

"https://schoolwiki.in/index.php?title=ഗവ._കെ._വി._എൽ._പി._എസ്._മൈലം&oldid=1559742" എന്ന താളിൽനിന്ന് ശേഖരിച്ചത്