"എ..എൽ.പി.എസ്.മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (വഴികാട്ടി) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl| A. L. P. S. Mangalam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
12:19, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ..എൽ.പി.എസ്.മംഗലം | |
---|---|
വിലാസം | |
MANGALAM ALPS MANGALAM , Mangalam പി.ഒ. , 676561 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | mangalamalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19741 (സമേതം) |
യുഡൈസ് കോഡ് | 32051000710 |
വിക്കിഡാറ്റ | Q64567891 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മംഗലം, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 67 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽബി പോൾ |
പി.ടി.എ. പ്രസിഡണ്ട് | ആഷിഫ് നാലകത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
അവസാനം തിരുത്തിയത് | |
02-02-2022 | Jktavanur |
ചരിത്രം
1890 ൽ എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1910 ലാണ് ലോവർ പ്രൈമറി സ്കൂളായി ഉയർന്നത് .മംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .കാക്കു മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഇന്നും അദ്ദ്യേഹത്തിൻറെ പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് .
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ സൗകര്യം , വിശാലമായ കളിസ്ഥലം, സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ വിദ്യാലയത്തിൽ കാലാകായിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു .എല്ലാ ദിവസവും അസംബ്ലിയും മാസ്ഡ്രില്ലും നടത്തുന്നു .എല്ലാ ക്ലാസ്സിലും ആഴ്ചയിലൊരിക്കൽ ബാലസഭ നടത്തുന്നു.സ്കൂൾതലത്തിൽ മാസത്തിലൊരിക്കലും ബാലസഭ നടത്തുന്നു.പഞ്ചായത്ത്തലമത്സരങ്ങളിലും സബ്ജില്ലാമത്സരങ്ങളിലും പങ്കെടുത്ത് ഉന്നതവിജയം കൈവരിക്കാറുണ്ട് .കൂടാതെ തൈക്കോണ്ട പരിശീലനവും നടത്തുന്നു.
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: 10°50'56.3"N ,75°54'44.1"E
|zoom=18}}തിരൂർ ബസ്സറ്റാൻഡിൽ നിന്നു പുറത്തുർ ബസിൽ കയറി എകദേശം 10 കി.ലോ മീറ്റർ സഞ്ചരിച്ചാൽ മംഗലം ജംഗ്ഷനിൽ എത്തും. ജംഗഷനിൽ നിന്നും കൂട്ടായി റോഡിലേക്ക് 1. കി. മീറ്റർ സഞ്ചരിച്ചാൽ സകൂളിലെത്താം( ഓട്ടോ റിക്ഷ സൗകര്യം ലഭ്യമാണ്)
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19741
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ