"ജി. എൽ. പി. എസ്. മുതലമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാറിന്റെ ഭാഗമായിരുന്ന മുതലമടയിലും കിഴക്കേ തറയിലും ഉള്ള പ്രദേശങ്ങളിൽ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലം.ആശാന്മാരുടെ കുടിപ്പള്ളിക്കൂടങ്ങൾ, പൂഴിയെഴുത്ത്, ഓലയെഴുത്ത് തുടങ്ങിയവയിലുള്ള കാലഘട്ടം. നാട്ടുപ്രമാണിമാരുടെ മക്കൾ മാത്രം സവാരിവണ്ടികളിൽ കൊല്ലംകോടോ ചിറ്റൂരോ പോയി പഠിച്ചിരുന്ന കാലം. ജാതി തിരിച്ചു വിദ്യാലയങ്ങൾ അനുവദിച്ചിരുന്ന ഒരു കാലം. ഇന്ന് 143 ച: മൈൽ വിസ്തീർണവും വലുപ്പത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും ഭൂരിഭാഗം വനപ്രദേശങ്ങൾ ഉൾകൊള്ളുന്നതുമായ മുതലമട പഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസം അന്നത്തെ സാമൂഹ്യ പ്രവർത്തകരുടെ ഫലമായി 11.06.1919 ൽ മായൻകുട്ടി എന്ന കുട്ടിയെ പ്രേവേശിപ്പിച്ചുകൊണ്ട് ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി. വി. നാരായണൻ നായർ തുടക്കമിടുകയുണ്ടായി. ബോർഡ് ഹിന്ദു ബോയ്സ് സ്കൂൾ, ബോർഡ് ഹിന്ദു ഗേൾസ് സ്കൂൾ ഇവ ഒന്നിച്ചു ചേർന്ന് ഹിന്ദു ബോർഡ് എലിമന്ററി സ്കൂൾ മുതലമടയിലെ നണ്ടൻകീഴായയിൽ സ്ഥാപിക്കപ്പെട്ടു.തുടക്കത്തിൽ 27 കുട്ടികളും 2 അധ്യാപകരും ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു. 1925 ൽ പൂർണമായ വിദ്യാലയമായി പ്രവർത്തിക്കുവാൻ തുടങ്ങി. അന്ന് ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 144 കുട്ടികളുമുണ്ടായിരുന്നു.80 കുട്ടികൾക്കുള്ള സ്ഥലസൗകര്യമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഈ നിലയിൽ സ്കൂളിന്റെ അംഗീകാരം പിൻവലിക്കേണ്ടി വരുമെന്ന് 1. 7.1925ൽ പാലക്കാട് റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ രാമനാഥശാസ്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. 1.10.1957 ലാണ് ജി. എൽ. പി. എസ് മുതലമട എന്ന പേരിൽ സർക്കാർ ഈ സ്ഥാപനത്തെ ഏറ്റെടുത്തത്. | ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാറിന്റെ ഭാഗമായിരുന്ന മുതലമടയിലും കിഴക്കേ തറയിലും ഉള്ള പ്രദേശങ്ങളിൽ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലം.ആശാന്മാരുടെ കുടിപ്പള്ളിക്കൂടങ്ങൾ, പൂഴിയെഴുത്ത്, ഓലയെഴുത്ത് തുടങ്ങിയവയിലുള്ള കാലഘട്ടം. നാട്ടുപ്രമാണിമാരുടെ മക്കൾ മാത്രം സവാരിവണ്ടികളിൽ കൊല്ലംകോടോ ചിറ്റൂരോ പോയി പഠിച്ചിരുന്ന കാലം. ജാതി തിരിച്ചു വിദ്യാലയങ്ങൾ അനുവദിച്ചിരുന്ന ഒരു കാലം. ഇന്ന് 143 ച: മൈൽ വിസ്തീർണവും വലുപ്പത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും ഭൂരിഭാഗം വനപ്രദേശങ്ങൾ ഉൾകൊള്ളുന്നതുമായ മുതലമട പഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസം അന്നത്തെ സാമൂഹ്യ പ്രവർത്തകരുടെ ഫലമായി 11.06.1919 ൽ മായൻകുട്ടി എന്ന കുട്ടിയെ പ്രേവേശിപ്പിച്ചുകൊണ്ട് ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി. വി. നാരായണൻ നായർ തുടക്കമിടുകയുണ്ടായി. ബോർഡ് ഹിന്ദു ബോയ്സ് സ്കൂൾ, ബോർഡ് ഹിന്ദു ഗേൾസ് സ്കൂൾ ഇവ ഒന്നിച്ചു ചേർന്ന് ഹിന്ദു ബോർഡ് എലിമന്ററി സ്കൂൾ മുതലമടയിലെ നണ്ടൻകീഴായയിൽ സ്ഥാപിക്കപ്പെട്ടു.തുടക്കത്തിൽ 27 കുട്ടികളും 2 അധ്യാപകരും ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു. 1925 ൽ പൂർണമായ വിദ്യാലയമായി പ്രവർത്തിക്കുവാൻ തുടങ്ങി. അന്ന് ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 144 കുട്ടികളുമുണ്ടായിരുന്നു.80 കുട്ടികൾക്കുള്ള സ്ഥലസൗകര്യമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഈ നിലയിൽ സ്കൂളിന്റെ അംഗീകാരം പിൻവലിക്കേണ്ടി വരുമെന്ന് 1. 7.1925ൽ പാലക്കാട് റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ രാമനാഥശാസ്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. 1.10.1957 ലാണ് ജി. എൽ. പി. എസ് മുതലമട എന്ന പേരിൽ സർക്കാർ ഈ സ്ഥാപനത്തെ ഏറ്റെടുത്തത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
23:04, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. മുതലമട | |
---|---|
വിലാസം | |
നണ്ടൻകീഴായ നണ്ടൻകീഴായ , ആനമാറി പി.ഒ. , 678506 , പാലക്കാട് ജില്ല | |
സ്ഥാപിതം | 11 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 8547344031 |
ഇമെയിൽ | glps21507@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21507 (സമേതം) |
യുഡൈസ് കോഡ് | 32060500802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുതലമട പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 92 |
ആകെ വിദ്യാർത്ഥികൾ | 192 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രജിത. എസ് |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്. ജി |
എം.പി.ടി.എ. പ്രസിഡണ്ട് | സമീറ |
അവസാനം തിരുത്തിയത് | |
01-02-2022 | 21507 |
ചരിത്രം
ഗവൺമെന്റ് എൽ പി സ്കൂൾ മുതലമട
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാറിന്റെ ഭാഗമായിരുന്ന മുതലമടയിലും കിഴക്കേ തറയിലും ഉള്ള പ്രദേശങ്ങളിൽ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലം.ആശാന്മാരുടെ കുടിപ്പള്ളിക്കൂടങ്ങൾ, പൂഴിയെഴുത്ത്, ഓലയെഴുത്ത് തുടങ്ങിയവയിലുള്ള കാലഘട്ടം. നാട്ടുപ്രമാണിമാരുടെ മക്കൾ മാത്രം സവാരിവണ്ടികളിൽ കൊല്ലംകോടോ ചിറ്റൂരോ പോയി പഠിച്ചിരുന്ന കാലം. ജാതി തിരിച്ചു വിദ്യാലയങ്ങൾ അനുവദിച്ചിരുന്ന ഒരു കാലം. ഇന്ന് 143 ച: മൈൽ വിസ്തീർണവും വലുപ്പത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും ഭൂരിഭാഗം വനപ്രദേശങ്ങൾ ഉൾകൊള്ളുന്നതുമായ മുതലമട പഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസം അന്നത്തെ സാമൂഹ്യ പ്രവർത്തകരുടെ ഫലമായി 11.06.1919 ൽ മായൻകുട്ടി എന്ന കുട്ടിയെ പ്രേവേശിപ്പിച്ചുകൊണ്ട് ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി. വി. നാരായണൻ നായർ തുടക്കമിടുകയുണ്ടായി. ബോർഡ് ഹിന്ദു ബോയ്സ് സ്കൂൾ, ബോർഡ് ഹിന്ദു ഗേൾസ് സ്കൂൾ ഇവ ഒന്നിച്ചു ചേർന്ന് ഹിന്ദു ബോർഡ് എലിമന്ററി സ്കൂൾ മുതലമടയിലെ നണ്ടൻകീഴായയിൽ സ്ഥാപിക്കപ്പെട്ടു.തുടക്കത്തിൽ 27 കുട്ടികളും 2 അധ്യാപകരും ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു. 1925 ൽ പൂർണമായ വിദ്യാലയമായി പ്രവർത്തിക്കുവാൻ തുടങ്ങി. അന്ന് ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 144 കുട്ടികളുമുണ്ടായിരുന്നു.80 കുട്ടികൾക്കുള്ള സ്ഥലസൗകര്യമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഈ നിലയിൽ സ്കൂളിന്റെ അംഗീകാരം പിൻവലിക്കേണ്ടി വരുമെന്ന് 1. 7.1925ൽ പാലക്കാട് റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ രാമനാഥശാസ്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. 1.10.1957 ലാണ് ജി. എൽ. പി. എസ് മുതലമട എന്ന പേരിൽ സർക്കാർ ഈ സ്ഥാപനത്തെ ഏറ്റെടുത്തത്.
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
- ഗണിത ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കാർഷിക ക്ലബ്
- അറബി ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | സേവനം ചെയ്തിരുന്ന വർഷം |
---|---|---|
1 | ശ്രീ. എസ്. രാമലിംഗപിള്ള | 1924-1937 |
2 | ശ്രീ. എ. എസ് നാരായണ അയ്യർ | 1937-1955 |
3 | ശ്രീ. കെ. ശ്രീധരമേനോൻ | 1955-1959 |
4 | ശ്രീ. കെ. കൃഷ്ണനുണ്ണി | 1959-1969 |
5 | ശ്രീ. പി. കൊച്ചപ്പൻ | 1969-1994 |
6 | ശ്രീ. ടി. പി തുളസിദാസൻ നായർ | 1994-1995 |
7 | ശ്രീ. പക്കീർ മുഹമ്മദ് | 1995-2003 |
8 | ശ്രീമതി.ബേബി കമലം | 2003-2005 |
9 | ശ്രീ.വേലപ്പൻ | 2005-2012 |
10 | ശ്രീ. ഗോപി | 2012-2018 |
11 | ശ്രീമതി. അംബിക | 2018-2021 |
12 | ശ്രീമതി. പ്രജിത | 2021- |
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.609867462716203, 76.73516739008639|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 24 കിലോമീറ്റർ പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കൊല്ലങ്കോട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21507
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ