ജി. എൽ. പി. എസ്. മുതലമട/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

നിലവിൽ 8 ക്ലബുകൾ സജീവമായി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബുകളുടെയും മേല്നോട്ടത്തിനായി ഓരോ അധ്യാപകരും ഉണ്ട് .കുട്ടികളിലെ കല,കായിക,സാംസ്കാരിക,സാഹിത്യ,ശാസ്ത്ര പുരോഗതിക്കായി ഈ ക്ലബുകളിലൂടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

2021-22 അധ്യയന വർഷത്തിലെ ക്ലബുകളും അവയുടെ ചുമതല വഹിക്കുന്ന അധ്യാപകരും:-

  • സാഹിത്യ ക്ലബ് -പ്യാരിജാൻ
  • സയൻ‌സ് ക്ലബ്ബ് -പ്രിയ
  • ഇംഗ്ലീഷ് ക്ലബ് -ദൃശ്യ
  • ഗണിത ക്ലബ്ബ് - രഞ്ജിനി
  • വിദ്യാരംഗം കലാ സാഹിത്യ വേദി - ആഷിത
  • കാർഷിക ക്ലബ് -അൻസി
  • അറബി ക്ലബ് -ലിജി ഫ്രാൻസിസ്
  • പരിസ്ഥിതി ക്ലബ് -പ്രതീജ

ക്ലബുകൾക്ക് പുറമെ മറ്റു ചുമതലകൾ വഹിക്കുന്നവർ

ഐ ഇ ഡി -പ്രതീജ

പി ഐ ടി സി -ലിജി ഫ്രാൻസിസ്

സ്പോർട്സ് -രഞ്ജിനി

പ്രവർത്തിപരിചയം -അൻസി,ആഷിത

കലോത്സവം -ദൃശ്യ ,പ്രതീജ

ശാസ്ത്രമേള -പ്രിയ,പ്യാരിജാൻ

എസ ആർ ജി കൺവീനർ -പ്രിയ

സ്റ്റാഫ് സെക്രട്ടറി -പ്രതീജ