"മുസ്ലിം യു.പി.സ്കൂൾ തഴുത്താല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
മുൻ പ്രധാന അധ്യാപകർ | മുൻ പ്രധാന അധ്യാപകർ | ||
കെ. മാധവൻ നായർ | |||
പി. രാമൻ പിള്ളൈ | |||
പി. സുശീല | |||
ശ്രീദേവി | |||
മറിയാമ്മ | |||
പ്രസന്ന.ആബിദ ബീവി | |||
കുഞ്ഞന്നാമ്മ | |||
മുൻ അധ്യാപകർ | മുൻ അധ്യാപകർ |
22:55, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുസ്ലിം യു.പി.സ്കൂൾ തഴുത്താല | |
---|---|
വിലാസം | |
തഴുത്തല മുസ്ലീം യൂ.പി.എസ്സ്,കൊട്ടിയം , 691571 , കൊല്ലം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0474 2536304 |
ഇമെയിൽ | thazhuthalamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41555 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 349 |
പെൺകുട്ടികൾ | 243 |
ആകെ വിദ്യാർത്ഥികൾ | 592 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗ്രേസി ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | ശിവകുമാർ |
അവസാനം തിരുത്തിയത് | |
01-02-2022 | Mtjose |
കൊല്ലം ജില്ലയിലെ ചാത്തന്നൂർ വിദ്യാഭ്യാസ ജില്ലയിൽ ആദിച്ചനല്ലൂർ ഉപജില്ലയിലെ കൊട്ടിയം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് മുസ്ലിം യു.പി.സ്കൂൾ തഴുത്തല.
ചരിത്രം
സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും ആയിരുന്ന ശ്രീ. T. A. M. സാഹിബ് 1964 ൽ കൊട്ടിയതിന്റെ ഹൃദയ ഭാഗത്തായി തഴുത്തല മുസ്ലീം യു. പി. എസ് സ്കൂൾ സ്ഥാപിച്ചു. ഈ നാട്ടിലെ പാവപ്പെട്ടവരുടെയും കശുവണ്ടി തൊഴിലാളികളുടെയും കർഷകരുടെയും മക്കൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി തന്റെ സഹധർമിണിയായ K.അസുമാബീവിയെ മാനേജരായി നിയമിച്ചുകൊണ്ടു അദ്ദേഹം ഈ സ്ഥാപനത്തിന് തുടക്കമിട്ടു.കൂടുതൽ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജൂനിയർ റെഡ് ക്രോസ്സ് JRC
മുൻ സാരഥികൾ /മുൻ അധ്യാപകർ
മുൻ പ്രധാന അധ്യാപകർ
കെ. മാധവൻ നായർ
പി. രാമൻ പിള്ളൈ
പി. സുശീല
ശ്രീദേവി
മറിയാമ്മ
പ്രസന്ന.ആബിദ ബീവി
കുഞ്ഞന്നാമ്മ
മുൻ അധ്യാപകർ
ജെ. ജോർജ്
സി. കെ. ദേവകിയമ്മ
എൻ. ജഗദമ്മ
എസ്. ബേബിസുധ
യു. കൃഷ്ണമ്മാൾ
കെ. വിജയൻ
എം. മാജിദ ബീവി
കെ. സുമംഗലാദേവി
ഗ്രേസ് ഉമ്മൻ
സി. ജലജാമണി
സി. രമണി
എം. ശാന്ത കുമാരി
ജെ. സുധർമ്മ
ടി. മറിയ കുട്ടി
സുശീല
സരസമ്മ
ശ്യാമള
കെ.കൊച്ചുകുഞ്ഞു
എ. അബ്ദുൾ മജീദ്
കെ. ആർ. രാധയമ്മ
സത്യഭാമ
സി.വർഗീസ്ഗീവർഗീസ്
ഇ. ചാക്കോ
പാപ്പൻ
ഭാർഗവൻ പിള്ളൈ
കുട്ടൻ പിള്ളൈ
കൊച്ചുമ്മൻ
ദിവാകരൻ പിള്ളൈ
രാമകൃഷ്ണൻ പിള്ളൈ
രാമകൃഷ്ണൻ പിള്ളൈ
ശിവദാസൻ പിള്ളൈ
രുക്മിണി അമ്മ
പങ്കജാക്ഷി അമ്മ
ജോർജ്
വൈ. അന്നമ്മ
ഗോപിനാഥൻ പിള്ളൈ
ഒ. ബാലചന്ദ്രൻ പിള്ളൈ
മിസിരിയ ഉമ്മ
റ്റി. എം. ശരീഫ് (ഓഫീസ് അസിസ്റ്റന്റ് )
വൈ. കുരികേശു
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.86842250454045, 76.67149856975014|zoom=13}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41555
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ