ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24676sw (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
24676sw (സംവാദം | സംഭാവനകൾ)
No edit summary
വരി 74: വരി 74:
[[എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]  
[[എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]  


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* സോപ്പ് നിർമാണം  
* സോപ്പ് നിർമാണം  
വരി 84: വരി 84:


== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
* ഇംഗ്ലീഷ് ക്ലബ്ബ്
* ഹിന്ദി ക്ലബ്ബ്
* നേച്ചർ ക്ലബ്ബ്
* സോഷ്യൽ ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* മാത്‍സ് ക്ലബ്ബ്


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

22:20, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി
വിലാസം
ചെറുതുരുത്തി

ചെറുതുരുത്തി പി.ഒ.
,
679531
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ04884 262627
ഇമെയിൽsntti.cheruthuruthy@yahoo.in
കോഡുകൾ
സ്കൂൾ കോഡ്24676 (സമേതം)
യുഡൈസ് കോഡ്32071302801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളത്തോൾ നഗർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണി കെ പി
പി.ടി.എ. പ്രസിഡണ്ട്ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സുജിത
അവസാനം തിരുത്തിയത്
01-02-202224676sw


പ്രോജക്ടുകൾ





തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിൽ ചെറുതുരുത്തി  സ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ ടി ടി ഐ സ്കൂൾ

ചരിത്രം

1963 ൽ കെ.പി മാധവി അമ്മയുടെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി .

കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സൗകര്യങ്ങൾ

417 കുട്ടികളും 25 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും 4 പ്രി പ്രൈമറി ജീവനക്കാരും ഉൾപ്പെട്ടതാണ് ഞങ്ങളുടെ വിദ്യാലയം.

കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സോപ്പ് നിർമാണം
  • സ്കൂൾ റേഡിയോ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പച്ചക്കറി തോട്ടം
  • വിദ്യാരംഗം
  • ഗാന്ധി ദർശൻ

ക്ലബ്ബുകൾ

  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • നേച്ചർ ക്ലബ്ബ്
  • സോഷ്യൽ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • മാത്‍സ് ക്ലബ്ബ്

മുൻ സാരഥികൾ

കെ.രാഘവ വാരിയര്(1963-1965) പി.രാധാകൃഷ്ണന് (1967-1985) പി.കേശവൻ നംബൂതിരി (1963-1990) പി.രാമചന്ദ്രൻ (1990-1991) എ.ഡി. പത്മാക്ഷി (1991-2007) ടി.ആര്യന് കണ്ണന്നൂര് (2007)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാർഗി സതി ( പ്രശസ്ത കൂടിയാട്ടം കലാകാരി ) സുനില് ( ബ്രിക്കേയ്ൻ,ഇന്ഡ്യന് ആർമി ) ഹരി(ഐ.എസ് ആറ് .ഓ.) മഞ്ജു ( എം.എഡ് റാങ്ക് ഹോള്ഡര് ) ജോസഫ് മാസ്റ്റർ ( ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ) രാമകൃഷ്ണന് മാസ്റ്റർ (മികച്ച അധ്യാപക അവാർഡ് ജേതാവ്) യൂസഫ് മാസ്റ്റർ (മികച്ച അദ്ധ്യാപക അവാർഡ് ജേതാവ് ) ശ്രീജു (കേന്ദ്രീയ അധ്യാപകൻ ) എം.എസ് .കുമാര് (സാഹിത്യകാരന് ) പ്രസന്ന(കൂടിയാട്ടം കലാകാരി ) കെ.പി.ഉണ്ണി (സാഹിത്യകാരൻ) പ്രസന്ന (കലാമണ്ഡലം റാങ്ക് ഹോൾഡർ) ശ്രീജ (പരിസ്ഥിതി പ്രവര്ത്തക ) അനഘ (ദേശീയ ബാല ശാസ്ത്ര കോണ്ഗ്രസില് പങ്കെടുത്തു )

നേട്ടങ്ങൾ .അവാർഡുകൾ.

സ്കൂളിലെ ടി ടി ഐ അദ്യപകനായ കെ. പി. ഉണ്ണി മാഷിന് ജില്ലാ പി.ടി .എ.യുടെ വക മികച്ച അധ്യാപകനുള്ള അവാർഡ് ലഭിക്കുകയുണ്ടായി ജില്ലാ കലോസ്തവത്തിൽ 7 ആം ക്ലാസ്സിലെ സൗപർണിക ഓ സി ക്ക് മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡ് ലഭിച്ചു ടി.ടി.ഐ. കലോസ്തവത്തിൽ അഗ്രിക്കേറ്റ സെക്കന്റ് ലഭിച്ചു

വഴികാട്ടി

{{#multimaps:10.746203,76.273162|zoom=13}}