എസ്.എൽ.എൽ.പി.എസ്. പിലാപ്പുള്ളി (മൂലരൂപം കാണുക)
21:39, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1963 ജൂൺ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീമതി ദാക്ഷായണിയമ്മ ആയിരുന്നു ആദ്യത്തെ മാനേജർ. ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ വിശ്വനാഥൻ മാസ്റ്റർ ആയിരുന്നു. പിന്നീട് ശ്രീ രാഘവൻ മാസ്റ്റർ, ശ്രീമതി രാധ , ശ്രീമതി അമ്മിണിഅമ്മ , ശ്രീമതി ഉഷ കുമാരി , ശ്രീമതി സുജാത എന്നിവർ കാലാകാലങ്ങളിൽ ഹെഡ് മാസ്റ്റർ ആയി ചുമതല വഹിച്ചു. 1987ൽ മാനേജ്‌മന്റ് ശ്രീ രാഘവൻ മാസ്റ്റർക്ക് കൈമാറി. 2000 ജൂൺ വരെ 5 അധ്യാപകർ ഇവിടെ ജോലി ചെയ്തിരുന്നു. നിലവിൽ 4പേർ. 2003 മുതൽ പ്രീപ്രൈമറിയും പ്രവർത്തിച്ചു വരുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |