"ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→നേച്ചർക്ലബ്ബ് പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
[[പ്രമാണം:41069 Pravesanolsavam1.jpg|ലഘുചിത്രം|330x330ബിന്ദു|പകരം=|ഇടത്ത്]] | [[പ്രമാണം:41069 Pravesanolsavam1.jpg|ലഘുചിത്രം|330x330ബിന്ദു|പകരം=|ഇടത്ത്]] | ||
20:47, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പ്രവേശനോത്സവം
നേച്ചർക്ലബ്ബ് പ്രവർത്തനങ്ങൾ
കോവിഡ് കാലമാണെങ്കിലും കുട്ടികളുടെ വരവായതോടെ തണുത്ത് കിടന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം ഒന്ന് ഉഷാറാകാൻ തുടങ്ങി. കുട്ടികൾ വരുന്നു എന്ന് കേട്ടപ്പോൾ, അവർക്കായ് സ്ക്കൂൾ ഒരുക്കിക്കഴിഞ്ഞപ്പോഴാണ് ഉച്ചഭക്ഷണവും സുരക്ഷിതമായിടത്തുനിന്നു തന്നെ നൽകാമെന്ന് ചിന്തിച്ചത്. അങ്ങനെ മണ്ണ് ഉഴുതുമറിച്ച്, മുന്തിയയിനം പച്ചക്കറിത്തൈകൾകതന്നെ വാങ്ങി നട്ട് നനച്ച് വളർത്തി. ഇപ്പോൾ നല്ലരീതിയിൽ വിളവെടുക്കാൻ സാധിക്കുന്നു. ഇപ്പോഴവർക്ക് ഭക്ഷണം നൽകുന്നില്ലെങ്കിലും അവർക്കായ് നട്ടത് അവർക്കൊരു കരുതൽ ധനമായി ഈ കൃഷിയിലൂടെ കണ്ടെത്തുന്നു.