"ശ്രീ നാരായണവിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 105: | വരി 105: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീമതി. ഗീത കൊമ്മേരി (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ) | |||
==വഴികാട്ടി== | ==വഴികാട്ടി== |
20:09, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിൽ വള്ളിയായി പ്രദേശത്താണ് ശ്രീ നാരായണ വിലാസം എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ശ്രീ നാരായണവിലാസം എൽ.പി.എസ് | |
---|---|
വിലാസം | |
വള്ള്യായി ശ്രീ നാരായണ വിലാസം എൽ. പി. സ്കൂൾ ,വള്ള്യായി , മുതിയങ്ങ പി.ഒ. , 670691 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0490 2314990 |
ഇമെയിൽ | sree14513@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14513 (സമേതം) |
യുഡൈസ് കോഡ് | 32020600407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൊകേരി,, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ. സി. വി |
പി.ടി.എ. പ്രസിഡണ്ട് | ബാലൻ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ധലിന. വി.പി |
അവസാനം തിരുത്തിയത് | |
01-02-2022 | 14513 |
ചരിത്രം
കൊല്ലവർഷം 1921 ൽ സ്ഥാപിതമായ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ യശ: ശരീരനായ ശ്രീ.ചാത്തു ഗുരുക്കൾ സ്ഥാപിച്ച ഒരു മഹൽ സ്ഥാപനമാണ്. കൂടുതൽ വായിക്കുക>>>>>>>>>>>>
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉള്ള ഒരു വിദ്യാലയം ആണിത് . ഗേറ്റും ചുറ്റുമതിലും ഇൻ്റർ ലോക്ക് ചെയ്ത മുറ്റവും പൂച്ചെടികളും സ്കൂളിൻ്റെ മുൻവശത്തെ കൂടുതൽ അറിയാൻ>>>>>>>>>
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറി കൃഷി കബ് ബുൾബുൾ പരിശീലനം പിന്നോക്കം നിൽക്കുന്നവർക്കുള്ള പഠന സഹായം കമ്പ്യൂട്ടർ പരിശീലനം മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് ആഴ്ചയിൽ ക്വിസ് മത്സരം നല്ല രീതിയിലുള്ള ഉച്ച ഭക്ഷണം കലാകായിക പരിശീലനം പഠന യാത്രകൾ വാർഷികാഘോഷം
മാനേജ്‌മെന്റ്
ജാസ്മിൻ. ടി. വി
മുൻസാരഥികൾ
നമ്പർ | നാമം |
---|---|
1 | ശ്രീ. സി.സി. രാഘവൻ |
2 | ശ്രീമതി കല്ല്യാണി ടീച്ചർ |
3 | ശ്രീമതി ദേവകി ടീച്ചർ |
4 | ശ്രീമതി. മാധവി ടീച്ചർ |
5 | ശ്രീമതി. ചന്ദ്രമതി ടീച്ചർ |
6 | ശ്രീമതി ഗീത ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി. ഗീത കൊമ്മേരി (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )
വഴികാട്ടി
തലശ്ശേരി പട്ടണത്തിൽ നിന്നും 14 കിലോ മീറ്റർ അകലെ തലശ്ശേരി-പാനൂർ -കൂത്തുപറമ്പ് റോഡിൽ വള്ള്യായിയി ൽ സ്ഥിതിചെയ്യുന്നു,പാനൂർ -കൂത്തുപറമ്പ് റോഡിൽ പാത്തിപ്പാലം സ്റ്റോപ്പിൽ നിന്നും ജവഹർ നവോദയ റോഡിൽ 1 .8 കിലോ മീറ്റർ അകലം,കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പട്ടണത്തിൽ നിന്നും പാനൂർ ഭാഗത്തേക്ക് 7 .6 കിലോ മീറ്റർ അകലം.
Loading map...{{#multimaps:11.793922740435017, 75.57858921296393| width=700px | zoom=12 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14513
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ