ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48226A (സംവാദം | സംഭാവനകൾ)
No edit summary
48226A (സംവാദം | സംഭാവനകൾ)
വരി 2: വരി 2:


== സയൻസ് ക്ലബ് ==
== സയൻസ് ക്ലബ് ==
ചാന്ദ്രദിനം


== ഹരിത ക്ലബ്ബ് ==
== ഹരിത ക്ലബ്ബ് ==
ഗാർഡനിംഗ്
ഗാർഡനിംഗ്
ഡ്രൈ ഡേ


== ഹെൽത്ത് ക്ലബ് ==
== ഹെൽത്ത് ക്ലബ് ==
വരി 10: വരി 13:


== ഗണിത ക്ലബ് ==
== ഗണിത ക്ലബ് ==
ദേശീയ ഗണിത ശാസ്ത്ര ദിനം -ഗണിത ക്വിസ്


== ഇംഗ്ലീഷ് ക്ലബ്ബ് ==
== ഇംഗ്ലീഷ് ക്ലബ്ബ് ==

19:44, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും. സഹായിക്കുന്ന കുട്ടികളുടെ കൂട്ടായ്മകളാണ് ക്ലബ്ബുകൾ. ഞങ്ങളുടെ സ്കൂളിൽ വ്യത്യസ്തങ്ങളായ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. പ്രാപ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിലെങ്കിലും അംഗമാണ് .താഴെ പറയുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്

ചാന്ദ്രദിനം

ഹരിത ക്ലബ്ബ്

ഗാർഡനിംഗ്

ഡ്രൈ ഡേ

ഹെൽത്ത് ക്ലബ്

കണ്ണ് പരിശോധന

ഗണിത ക്ലബ്

ദേശീയ ഗണിത ശാസ്ത്ര ദിനം -ഗണിത ക്വിസ്

ഇംഗ്ലീഷ് ക്ലബ്ബ്

ഹലോ ഇംഗ്ലീഷ് ഫെസ്റ്റ്

പ്രവർത്തിപരിചയം

കുത്തിവര

പുതുവർഷം --ചിത്രം വര. എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും  

അവരുടേതായ ചിത്രം വരക്കൽ )

അറബിക് ക്ലബ്

അന്താരാഷ്ട്ര അറബി ദിനം

  • ചിത്രം വര
  • കളറിംഗ്

വിദ്യാരംഗം കലാസാഹിത്യ വേദി

  • കഥാരചന
  • കവിതാരചന
  • പ്രസംഗ മത്സരം
  • ചിത്രരചന മത്സരം