"എ.ജെ.ബി.എസ് കുത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 153: വരി 153:


{{#multimaps:|10.73021123286944, 76.55195704545653| zoom=18 }}
{{#multimaps:|10.73021123286944, 76.55195704545653| zoom=18 }}
<! - - visbot verified - chills - >-->

15:21, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് വിദ്യഭ്യാസജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം

എ.ജെ.ബി.എസ് കുത്തനൂർ
വിലാസം
കളപ്പാറ

കളപ്പാറ,കുത്തനൂർ പി.ഒ .,പാലക്കാട് ജില്ല .
,
കുത്തനൂർ പി.ഒ.
,
678721
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04922 287089
ഇമെയിൽajbskuthanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21427 (സമേതം)
യുഡൈസ് കോഡ്32060600106
വിക്കിഡാറ്റQ64690683
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംകുത്തനൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ262
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ. വിജയകുമാരി
പി.ടി.എ. പ്രസിഡണ്ട്കെ. മല്ലിക
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
01-02-202221427-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുുത്തനൂർ പഞ്ചായത്തലെ അഞ്ചാം വാർഡിൽ കളപ്പാറയിൽ തോലനൂർ-പാലക്കാട് റോഡരികിലായി എയ്ഡഡ് ജൂനിയർ ബേസിക് സ്ക്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1905-ൽ ശ്രീചീരാത്ത് ഏരേശൻ നായർ സ്ഥാപിച്ച വിദ്യാലയത്തിൽ ശ്രീ നെല്ലിക്കാട് അച്ചുതൻ നാ്യർ. ശ്രീ ആർ.കെ.സുകുമാരൻ എന്നീ മാനേജർമാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ഇവിടെയുണ്ട്.ഈ വിദ്യാലയം വിദ്യാഭ്യാസ-കലാകായിക പ്രവർത്തനങ്ങളിൽ മികച്ച പ്രകടനംകാഴ്ചവെയ്ക്കാറുണ്ട്.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ്സ്മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • സ്കൂൾ വാഹന  സൗകര്യം
  • വിശാലമായ കളിസ്ഥലം
  • പ്രീ-പ്രൈമറി
  • ലൈബ്രറി
  • ജൈവവൈവിധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ്പ്രവർത്തനങ്ങൾ
  • കോർണർ പി .ടി.എ
  • പഠനവീട്
  • കലോത്സവം
  • ശാസ്ത്രമേള
  • കായികമേള



മാനേജ്മെന്റ്

മാനേജർ. ശ്രീ.ഹാജി മുഹമ്മദ് നാസർ

1905-ൽ ശ്രീചീരാത്ത് ഏരേശൻ നായർ സ്ഥാപിച്ച വിദ്യാലയത്തിൽ ശ്രീ നെല്ലിക്കാട് അച്ചുതൻ നാ്യർ, ശ്രീ ആർ.കെ.സുകുമാരൻ എന്നീ മാനേജർമാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു

നേട്ടങ്ങൾ

കായികം

കലാപരം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര്  കാലഘട്ടം
1 ശ്രീ.സുന്ദരേശ്വരൻ മാസ്റ്റർ 1972- 1992
2 ശ്രീ. ധർമവതി ടീച്ചർ 1992-1996
3 ശ്രീ.മത്തായി മാസ്റ്റർ 1996-2000
4 ശ്രീമതി. സുമതി ടീച്ചർ 2000-2001
5 ശ്രീമതി.ലീല ടീച്ചർ 2001-2005
6 ശ്രീ.സേതുമാധവൻ മാസ്റ്റർ 2005-2008


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.അരവിന്ദാക്ഷൻ (കൃഷ്ണനാട്ടം കലാകാരൻ ,ഗുരുവായൂർ )

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 26 കിലോമീറ്റർ -കുത്തനൂർ -തോലനൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:|10.73021123286944, 76.55195704545653| zoom=18 }} <! - - visbot verified - chills - >-->

"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്_കുത്തനൂർ&oldid=1547532" എന്ന താളിൽനിന്ന് ശേഖരിച്ചത്