"കാർമൽ യു.പി.എസ്. പാലക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (**) |
(ചെ.) (**) |
||
വരി 78: | വരി 78: | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
സി. ഗെറിയോൻ | |||
സി. കലിസ്റ്റ | |||
സി.റോസറിറ്റ | |||
സി.വിജിൽ | |||
സി. മേരി സ്റ്റെല്ല | |||
സി. ശാന്തി മരിയ | |||
സി.ജോസി | |||
സി. മേഴ്സീന | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
13:57, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാർമൽ യു.പി.എസ്. പാലക്കയം | |
---|---|
വിലാസം | |
പാലക്കയം പാലക്കയം , പാലക്കയം പി.ഒ. , 678591 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 04924 256528 |
ഇമെയിൽ | carmelupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21895 (സമേതം) |
യുഡൈസ് കോഡ് | 32060700904 |
വിക്കിഡാറ്റ | Q64690647 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തച്ചമ്പാറ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 168 |
പെൺകുട്ടികൾ | 207 |
ആകെ വിദ്യാർത്ഥികൾ | 375 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വത്സമ്മ ജോസഫ് പി ജെ |
പി.ടി.എ. പ്രസിഡണ്ട് | സജീവ് മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു ടോജി |
അവസാനം തിരുത്തിയത് | |
01-02-2022 | 21895 |
ചരിത്രം
ജീവിച്ചു പോവുക എന്ന ചെറിയ ലക്ഷ്യത്തോടെ കടന്നുവന്ന പാലക്കയം ഗ്രാമത്തിലെ കുടിയേറ്റ കർഷകരുടെ ചിരകാല സ്വപ്നമായ വിദ്യാലയം ഇവിടെ ആരംഭിച്ചത് ജനവാസം തുടങ്ങി 30 വർഷങ്ങൾക്ക് ശേഷമാണ്. 1979 ജൂലൈ മൂന്നാം തീയതി ഗവൺമെന്റ് അംഗീകാരത്തോടെ സിഎംസി സിസ്റ്റേഴ്സ് നേതൃത്വത്തിൽ പാലക്കയം കാർമൽ എൽപി സ്കൂൾ നിലവിൽ വന്നു. 15 -6- 1983 മുതൽ അഞ്ചാം ക്ലാസ് അനുവദിച്ച് ഉത്തരവായത് പ്രകാരം യുപി സ്കൂളായി പ്രവർത്തനം തുടങ്ങി ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി, IT ലാബ്, സയൻസ് ലാബ്, സ്കൂൾ ബസ്, കുടിവെള്ള പദ്ധതി, ഔഷധത്തോട്ടം, സ്മാർട്ട് ക്ലാസ്,
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
CMC യുടെ വിദ്യാഭ്യാസ പ്രേഷിതത്വത്തിന് നേതൃത്വം നൽകു സുപ്പീരിയർ ജനറൽ പ്രൊവിൻഷ്യൽ സുപ്പീരിയറിന് വിധേ യമായി പ്രവർത്തിക്കുന്ന ജനറൽ പ്രൊ വിൻഷ്യൽ വിദ്യാഭ്യാസവകുപ്പാണ്. ഈ വകുപ്പിന്റെ അദ്ധ്യക്ഷയായ വിദ്യാഭ്യാസ കൗൺസലർ ഉൾപ്പെട്ട സെക്രട്ടറിയേറ്റും വിദ്യാഭ്യാസ രംഗത്ത് സി എം .സിയുടെ പ്രവർത്തനങ്ങൾ പ്രേക്ഷിത ചൈതന്യത്തിലും സമർപ്പണബോധത്തിലും നിർവ്വഹിക്കുവാൻ ആവശ്യമായ നേതത്വവും സഹായസഹകരണങ്ങളും നൽകുന്നു.
സുപ്പീരിയർ ജനറലാണ് നമ്മുടെ സന്യാസിനീ( CMC)സമൂഹത്തിന്റെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും രക്ഷാധികാരി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സി. ഗെറിയോൻ
സി. കലിസ്റ്റ
സി.റോസറിറ്റ
സി.വിജിൽ
സി. മേരി സ്റ്റെല്ല
സി. ശാന്തി മരിയ
സി.ജോസി
സി. മേഴ്സീന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റെജി -RTO
നീതു - sports
ആഗസ്- veterinary DOCTOR
ബ്ലെസി -MBBS
ബ്ലെസി - Pole Vault
ലിജി സാറ മാത്യു - (discus throw, Ball throw)
വഴികാട്ടി
- പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ 25 കിലോമീറ്റർ പിന്നീട്ട് ഇടക്കുറിശ്ശി ശിരുവാണി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ശിരുവാണി റോഡിലൂടെ മൂന്നര കിലോമീറ്റർ പിന്നിട്ട് പാലക്കയം ജംഗ്ഷൻ എത്തുന്നു അവിടെനിന്നും പായ്യ്പുല്ല് റോഡിലേക്ക് തിരിയുക ഇടതുഭാഗത്തായി കാണുന്നതാണ് സ്കൂൾ.
{{#multimaps:10.933503065007258, 76.53048288098739|zoom=18}}
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21895
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ