"ജി.എൽ.പി.എസ്.ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 83: വരി 83:
|-
|-
|1
|1
|മാധവിക്കുട്ടി അമ്മ
|
|
|
|-
|
|ദാക്ഷായനി
|
|
|-
|
|കെ. നാരായണൻ നായർ
|
|
|-
|
|സി. പത്മാവധി
|
|
|-
|
|എം. ഗോപാലൻ
|
|
|-
|
|വി. ശ്രീകൃഷ്ണദാസ് ( ചാർജ്ജ്)
|
|
|-
|
|കെ. ബാലകൃഷ്ണൻ
|
|
|-
|
|വി. ശ്രീകൃഷ്ണദാസ്( ചാർജ്ജ്)
|
|
|
|
|-
|-
|
|പി. എൻ. അച്ചുതൻ നായർ
|
|
|
|
|-
|
|ടി. വി .നബീസ
|
|
|
|
|-
|-
|
|
|വി. ശ്രീകൃഷ്ണദാസ്( ചാർജ്ജ്)
|
|
|
|-
|
|ടി. ആർ മുരളീദാസ്
|
|
|
|
|-
|-
|
|
|എം. എൻ ഗീതാമണി
|
|
|-
|
|
|ടി. കെ പ്രേമ
|
|
|
|

13:13, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തിലെ ചെറുകോട്

എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ജി.എൽ.പി.എസ്.ചെറുകോട്
വിലാസം
ചെറുകോട്

ചെറുകോട്
,
ചെറുകോട് പി.ഒ.
,
679336
,
പാലക്കാട് ജില്ല
സ്ഥാപിതം22 - 02 - 1928
വിവരങ്ങൾ
ഫോൺ0466 2235060
ഇമെയിൽcherukodeglp@gmail.com
കോഡുകൾ
സ്കൂൾ കോഡ്20601 (സമേതം)
യുഡൈസ് കോഡ്32061200712
വിക്കിഡാറ്റQ64690304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംവല്ലപ്പുഴ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ124
പെൺകുട്ടികൾ119
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമ.ടി.കെ
പി.ടി.എ. പ്രസിഡണ്ട്രമേഷ്കുമാർ.എൻ
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
01-02-202220601


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെറുകോട് ഗവ.എൽ. പി സ്ക്കൂൾ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി 9 പതിറ്റാണ്ടിന്റെ ചരിത്രവും പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്ന പാരമ്പര്യം ഉള്ള ഒരു വിദ്യാലയമാണ്. വല്ലപ്പുഴ മുളയൻങ്കാവ് റോ‍ഡിൽ പ്രശസ്തമായ തറക്കൽ വാരിയത്തിന് 100 മീറ്റർ തെക്കുമാറി തറക്കൽപ്പടി ഈത്തപ്പടി റോ‍ഡിലാണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1928 ഫെബ്രുവരി 22 - ാം തിയ്യതി ഒരധ്യാപകനും 46 വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.

സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം തറക്കൽ വാരിയം തറവാട്ടുകാരുടെ വകയായിരുന്നു. അവർ നിർമ്മിച്ച വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ച് വരുന്നത്. പിന്നീട് സ്ഥലം പഞ്ചായത്ത് വിലക്ക് വാങ്ങി സർക്കാരിലേക്ക് വിട്ടു കൊടുക്കുകയായിരുന്നു. വല്ലപ്പുഴ പഞ്ചായത്ത് ടി വില്ലേജ് അംശം ചെറുകോട് ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 മാധവിക്കുട്ടി അമ്മ
ദാക്ഷായനി
കെ. നാരായണൻ നായർ
സി. പത്മാവധി
എം. ഗോപാലൻ
വി. ശ്രീകൃഷ്ണദാസ് ( ചാർജ്ജ്)
കെ. ബാലകൃഷ്ണൻ
വി. ശ്രീകൃഷ്ണദാസ്( ചാർജ്ജ്)
പി. എൻ. അച്ചുതൻ നായർ
ടി. വി .നബീസ
വി. ശ്രീകൃഷ്ണദാസ്( ചാർജ്ജ്)
ടി. ആർ മുരളീദാസ്
എം. എൻ ഗീതാമണി
ടി. കെ പ്രേമ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.84180455289738, 76.23741055057293|zoom=18}}

   ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
   ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
   നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചെറുകോട്&oldid=1544768" എന്ന താളിൽനിന്ന് ശേഖരിച്ചത്