* ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ കെ കെ രഞ്ജിത്ത് ,ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപയുടെ ടോയ്‌ലറ്റ് യൂണിറ്റ്,
* [[പ്രമാണം:45227 new building.jpg|ലഘുചിത്രം|'''ശ്രീ വയലാർ രവി എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച കെട്ടിടം''' ]]ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ കെ കെ രഞ്ജിത്ത് ,ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപയുടെ ടോയ്‌ലറ്റ് യൂണിറ്റ്,
* ശ്രീ വയലാർ രവി എം പി യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപയുടെ സ്കൂൾ കെട്ടിടം
* ശ്രീ വയലാർ രവി എം പി യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപയുടെ സ്കൂൾ കെട്ടിടം
* ചിൽഡ്രൻസ് പാർക്ക്
* ചിൽഡ്രൻസ് പാർക്ക്
12:32, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ ടി വി പുരം പഞ്ചായത്തിലെ മൂത്തേടത്തുകാവ് എന്ന സ്ഥലത്ത്,മൂത്തേടത്തുകാവ് എസ് എൻ ഡി പി മാനേജ്‌മെന്റിന്റെ കീഴിൽ 1976ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.പ്രദേശത്തെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിലേക്കായി ഒരു സരസ്വതിസ്ഥാപനം നാട്ടിൽ ഉണ്ടാകണം എന്ന ദീര്ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാട്ടിലെ പൗരപ്രമുഖരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .....1998ൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം ആരംഭിച്ചു , ഇപ്പോൾ ഇരുന്നൂറോളം കുട്ടികളും ഒരു സംരക്ഷിത അദ്ധ്യാപകൻ ഉൾപ്പെടെ 6 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ശ്രീ വയലാർ രവി എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച കെട്ടിടംജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ കെ കെ രഞ്ജിത്ത് ,ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപയുടെ ടോയ്‌ലറ്റ് യൂണിറ്റ്,
ശ്രീ വയലാർ രവി എം പി യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപയുടെ സ്കൂൾ കെട്ടിടം