എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്
വിലാസം
മൂത്തേടത്തുകാവ്

ടി വി പുരം പി.ഒ.
,
686606
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04829 212470
ഇമെയിൽsnlpsmkv@gmail.com
കോഡുകൾ
സ്കൂൾ കോഡ്45227 (സമേതം)
യുഡൈസ് കോഡ്32101300502
വിക്കിഡാറ്റQ87661307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ113
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപികദിവ്യ ടി ശശി
പി.ടി.എ. പ്രസിഡണ്ട്ജ്യോതിഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമോൾ
അവസാനം തിരുത്തിയത്
28-07-2025Snlpsmkv


പ്രോജക്ടുകൾ




1976ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയം

ചരിത്രം

കോട്ടയം ജില്ലയിലെ ടി വി പുരം പഞ്ചായത്തിലെ മൂത്തേടത്തുകാവ് എന്ന സ്ഥലത്ത്,മൂത്തേടത്തുകാവ് എസ് എൻ ഡി പി (ശാഖ :114 )മാനേജ്‌മെന്റിന്റെ കീഴിൽ 1976ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.ശ്രീ രാമൻകുട്ടി അവർകൾ ആയിരുന്നു സ്ഥാപക മാനേജർ . പ്രദേശത്തെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിലേക്കായി ഒരു സരസ്വതിസ്ഥാപനം നാട്ടിൽ ഉണ്ടാകണം എന്ന ദീര്ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാട്ടിലെ പൗരപ്രമുഖരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്‌ .....1998ൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം ആരംഭിച്ചു , ഇപ്പോൾ ഇരുന്നൂറോളം കുട്ടികളും ഒരു സംരക്ഷിത അദ്ധ്യാപകൻ ഉൾപ്പെടെ 6 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

  • ശ്രീ വയലാർ രവി എം പി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച കെട്ടിടം
    ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ കെ കെ രഞ്ജിത്ത് ,ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 7 ലക്ഷം രൂപയുടെ ടോയ്‌ലറ്റ് യൂണിറ്റ്,
  • ശ്രീ വയലാർ രവി എം പി യുടെ ആസ്തി വികസന ഫണ്ടിൽ (ഒന്നാം ഘട്ടം ) ഉൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപയുടെ സ്കൂൾ കെട്ടിടം(3 ക്ലാസ്സ് മുറികൾ)
  • ചിൽഡ്രൻസ് പാർക്ക്
  • 1976 ൽ പണികഴിപ്പിച്ച 6 ക്ലാസ്സ്മുറികൾ
  • വയലാർ രവി എം പി യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി  25 ലക്ഷം രൂപ (രണ്ടാം ഘട്ടം )കൊണ്ട് പണി പൂർത്തിയാക്കിയ 3 ക്ലാസ്സ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.(മലയാളം,ഇംഗ്ലീഷ് ,പരിസരപഠനം )
  • നേർക്കാഴ്ച്ച
  • യോഗ & കരാട്ടെ പരിശീലനം
  • ഡാൻസ് പരിശീലനം

നേർക്കാഴ്ച്ച

വഴികാട്ടി

ബസ് :വൈക്കത്ത് നിന്ന് മൂത്തേടത്തുകാവ് കാവിലേക്കുള്ള ബസിൽ അവസാന സ്റ്റോപ്പ് ആയ മൂത്തേടത്തുകാവ് ജംഗ്ഷനിൽ നിന്നും 50 മീറ്റർ അകലെ

സ്വകാര്യ വാഹനത്തിൽ വൈക്കത്തു നിന്നും വൈക്കം-മൂത്തേടത്തുകാവ്- കൊതവറ റൂട്ടിൽ 6 കിലോ മീറ്റർ