"ജി.എൽ.പി.എസ്.ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''ചെറുകോട് ഗവ.എൽ. പി സ്ക്കൂൾ ഏകാധ്യാപക വിദ്യാലയമായി തുടങ്ങി 9 പതിറ്റാണ്ടിന്റെ ചരിത്രവും പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്ന പാരമ്പര്യം ഉള്ള ഒരു വിദ്യാലയമാണ്. വല്ലപ്പുഴ മുളയൻങ്കാവ് റോഡിൽ പ്രശസ്തമായ തറക്കൽ വാരിയത്തിന് 100 മീറ്റർ തെക്കുമാറി തറക്കൽപ്പടി ഈത്തപ്പടി റോഡിലാണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1928 ഫെബ്രുവരി 22 - ാം തിയ്യതി ഒരധ്യാപകനും 46 വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.''' | |||
'''സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം തറക്കൽ വാരിയം തറവാട്ടുകാരുടെ വകയായിരുന്നു. അവർ നിർമ്മിച്ച വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ച് വരുന്നത്. പിന്നീട് സ്ഥലം പഞ്ചായത്ത് വിലക്ക് വാങ്ങി സർക്കാരിലേക്ക് വിട്ടു കൊടുക്കുകയായിരുന്നു. വല്ലപ്പുഴ പഞ്ചായത്ത് ടി വില്ലേജ് അംശം ചെറുകോട് ദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||