"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
== പഠനനേട്ടങ്ങൾ പ്രവർത്തനങ്ങൾ == | == പഠനനേട്ടങ്ങൾ പ്രവർത്തനങ്ങൾ == | ||
2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 20 | |||
* 2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്. | |||
* 2020-ൽ യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്. | |||
* ക്വിസ്സ് മത്സരങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ തുടർച്ചയായ വിജയം. | |||
* പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്. | |||
* സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്. | |||
* അറബി കലോത്സവത്തിൽ എൽ.പി, യു.പി. ചാമ്പ്യൻഷിപ്പ്. | |||
* അനുധാവൻ എന്ന പേരിൽ സർഗവിദ്യാലയം ഗവേഷണ പ്രോജക്ട്. | |||
* 2021-ൽ ഇൻസ്പെയർ അവാർഡ്. | |||
* മലയാളമനോരമയുടെ നല്ലപാഠം അവാർഡ്. | |||
* മികച്ച സ്കൾ പി.ടി.എ, എസ്.എം.സി, എം.പി.ടി.എ. അക്ഷരക്കടവത്ത് വെൽഫെയർ കമ്മിറ്റി. [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ|കൂടുതൽ പ്രവർത്തനങ്ങളിലൂടെ]] | |||
== ലോക്ഡൗൺ == | == ലോക്ഡൗൺ == | ||