"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rojijoseph (സംവാദം | സംഭാവനകൾ) |
|||
| വരി 31: | വരി 31: | ||
സ്വന്തമായി 37 സെന്റ് സ്ഥലം മാത്രമേയുളളൂ എന്ന പരിമിതിക്കിടയിൽ നിന്നുകൊണ്ട് കഴിയുന്നിടത്തോളം ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ വിദ്യലയത്തിന് സാധിച്ചിട്ടുണ്ട്. കളിസ്ഥലം 99 വർഷത്തേക്ക് പാട്ടത്തിനും 9 ക്ലാസ്സ് മുറികൾ വാടകക്കും പി.ടി.എ. തരപ്പെടുത്തിയിട്ടുണ്ട്. മികച്ച ലൈബ്രറി, 25 ലാപ് ടോപ്പുകളുള്ള കമ്പ്യൂട്ടർ ലാബ്, 5 സ്മാർട്ട് ക്ലാസ്സ് മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ മുപ്പതിലധികം ശൗചാലയങ്ങൾ, മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യതീകരിച്ച 23 ക്ലാസ്സ് മുറികൾ എന്നിവ പരിമിതികൾക്കിടയിലും ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാലയത്തിന് സ്ഥലം വാങ്ങാനുള്ള പി.ടി.എ. യുടെയും അക്ഷരക്കടവത്ത് വെൽഫെയർ കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരുന്നു. | സ്വന്തമായി 37 സെന്റ് സ്ഥലം മാത്രമേയുളളൂ എന്ന പരിമിതിക്കിടയിൽ നിന്നുകൊണ്ട് കഴിയുന്നിടത്തോളം ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ വിദ്യലയത്തിന് സാധിച്ചിട്ടുണ്ട്. കളിസ്ഥലം 99 വർഷത്തേക്ക് പാട്ടത്തിനും 9 ക്ലാസ്സ് മുറികൾ വാടകക്കും പി.ടി.എ. തരപ്പെടുത്തിയിട്ടുണ്ട്. മികച്ച ലൈബ്രറി, 25 ലാപ് ടോപ്പുകളുള്ള കമ്പ്യൂട്ടർ ലാബ്, 5 സ്മാർട്ട് ക്ലാസ്സ് മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മികവുറ്റ മുപ്പതിലധികം ശൗചാലയങ്ങൾ, മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യതീകരിച്ച 23 ക്ലാസ്സ് മുറികൾ എന്നിവ പരിമിതികൾക്കിടയിലും ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാലയത്തിന് സ്ഥലം വാങ്ങാനുള്ള പി.ടി.എ. യുടെയും അക്ഷരക്കടവത്ത് വെൽഫെയർ കമ്മിറ്റിയുടെയും പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നു വരുന്നു. | ||
== | == പഠന നേട്ടങ്ങൾ പ്രവർത്തനങ്ങൾ == | ||
2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 20 | |||
* 2020-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്. | |||
* 2020-ൽ യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്. | |||
* അനുധാവൻ എന്ന പേരിൽ സർഗവിദ്യാലയം പ്രോജക്ട്. | |||
* ക്വിസ്സ് മത്സരങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ തുടർച്ചയായ വിജയം. | |||
* പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്. | |||
* സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം ചാമ്പ്യൻഷിപ്പ്, യു.പി. വിഭാഗം റണ്ണറപ്പ്. | |||
* അറബി കലോത്സവത്തിൽ എൽ.പി, യു.പി. ചാമ്പ്യൻഷിപ്പ്. | |||
* 2021-ൽ ഇൻസ്പെയർ അവാർഡ്. | |||
* മലയാളമനോരമയുടെ നല്ലപാഠം അവാർഡ്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||