"എസ്സ് എൻ വി ജി എൽ പി എസ്സ് മാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 66: | വരി 66: | ||
കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്സ്.എൻ.വി.ജി.എൽ.പി.എസ്സ് മാഞ്ഞൂർ. നൂറു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് സബ് ജില്ലയിൽ പെടുന്നു. | കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്സ്.എൻ.വി.ജി.എൽ.പി.എസ്സ് മാഞ്ഞൂർ. നൂറു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് സബ് ജില്ലയിൽ പെടുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
മാഞ്ഞൂർ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന അവസ്ഥയിൽ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസ സൗകര്യത്തിനായി 1912-ൽ ശ്രീ. കുമാരൻ തെക്കേ ചാണാകുന്നേൽ സ്കൂളിനു വേണ്ടി പതിനാറര സെന്റ് സ്ഥലം നൽകി ഇവിടെയൊരു കുടിപ്പളളിക്കൂടം ആരംഭിച്ചു. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ പ്രയാസം നേരിട്ടതിനാൽ മാഞ്ഞൂർ | മാഞ്ഞൂർ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന അവസ്ഥയിൽ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസ സൗകര്യത്തിനായി 1912-ൽ ശ്രീ. കുമാരൻ തെക്കേ ചാണാകുന്നേൽ സ്കൂളിനു വേണ്ടി പതിനാറര സെന്റ് സ്ഥലം നൽകി ഇവിടെയൊരു കുടിപ്പളളിക്കൂടം ആരംഭിച്ചു.കൂടുതൽ വായിക്കുക പിന്നീട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ പ്രയാസം നേരിട്ടതിനാൽ മാഞ്ഞൂർ | ||
122 -)o നമ്പർ ശാഖ SNDP യോഗത്തിന് 1920 - ൽ വിട്ടു കൊടുത്തു. തുടർന്ന് SNDP ശാഖയുടെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനം തുടർന്നു. പിടിയരി പരിവ് നടത്തി അധ്യാപകർക്ക് ശമ്പളം കൊടുത്തു. ഈ ശാഖയ്ക്കും സ്കൂൾ പ്രവർത്തനം മുന്നോട്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഒരു രൂപ പ്രതിഫലം വാങ്ങി 1948 - ൽ സർക്കാരിനു വിട്ടു കൊടുത്തു. 1957 ന് പുതിയ കെട്ടിടം പണിയുകയും ചെയ്തു. | 122 -)o നമ്പർ ശാഖ SNDP യോഗത്തിന് 1920 - ൽ വിട്ടു കൊടുത്തു. തുടർന്ന് SNDP ശാഖയുടെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനം തുടർന്നു. പിടിയരി പരിവ് നടത്തി അധ്യാപകർക്ക് ശമ്പളം കൊടുത്തു. ഈ ശാഖയ്ക്കും സ്കൂൾ പ്രവർത്തനം മുന്നോട്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഒരു രൂപ പ്രതിഫലം വാങ്ങി 1948 - ൽ സർക്കാരിനു വിട്ടു കൊടുത്തു. 1957 ന് പുതിയ കെട്ടിടം പണിയുകയും ചെയ്തു. |
18:29, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ് എൻ വി ജി എൽ പി എസ്സ് മാഞ്ഞൂർ | |
---|---|
വിലാസം | |
മാഞ്ഞൂർ മാഞ്ഞൂർ പി.ഒ പി.ഒ. , 686603 , കോട്ടയം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04829 243445 |
ഇമെയിൽ | hmgsnvmanjoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45336 (സമേതം) |
യുഡൈസ് കോഡ് | 32100900702 |
വിക്കിഡാറ്റ | Q87661407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ.എസ്.മിനി |
പി.ടി.എ. പ്രസിഡണ്ട് | സജിനി വിപിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി സുനിൽ |
അവസാനം തിരുത്തിയത് | |
31-01-2022 | 45336 |
കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്സ്.എൻ.വി.ജി.എൽ.പി.എസ്സ് മാഞ്ഞൂർ. നൂറു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് സബ് ജില്ലയിൽ പെടുന്നു.
ചരിത്രം
മാഞ്ഞൂർ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന അവസ്ഥയിൽ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസ സൗകര്യത്തിനായി 1912-ൽ ശ്രീ. കുമാരൻ തെക്കേ ചാണാകുന്നേൽ സ്കൂളിനു വേണ്ടി പതിനാറര സെന്റ് സ്ഥലം നൽകി ഇവിടെയൊരു കുടിപ്പളളിക്കൂടം ആരംഭിച്ചു.കൂടുതൽ വായിക്കുക പിന്നീട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ പ്രയാസം നേരിട്ടതിനാൽ മാഞ്ഞൂർ
122 -)o നമ്പർ ശാഖ SNDP യോഗത്തിന് 1920 - ൽ വിട്ടു കൊടുത്തു. തുടർന്ന് SNDP ശാഖയുടെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനം തുടർന്നു. പിടിയരി പരിവ് നടത്തി അധ്യാപകർക്ക് ശമ്പളം കൊടുത്തു. ഈ ശാഖയ്ക്കും സ്കൂൾ പ്രവർത്തനം മുന്നോട്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഒരു രൂപ പ്രതിഫലം വാങ്ങി 1948 - ൽ സർക്കാരിനു വിട്ടു കൊടുത്തു. 1957 ന് പുതിയ കെട്ടിടം പണിയുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.73,76.52|zoom=14}}
S.N.V.G. L.P. S.Manjoor
|
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45336
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ