"ജി.എം.എൽ.പി.എസ് കൊയപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ കൊയപ്പ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം '''ജി.എം.എൽ.പി സ്‌കൂൾ കൊയപ്പ എന്ന പേരിലാണ് അറിയപ്പെടുന്നത് | |||
.''' | .''' | ||
== | =='''ചരിത്രം'''== | ||
പരപ്പനാട് വലിയ പുതിയ കോവിലകം രാജാക്കൻമാരുടെ ഭരണത്തിന് കീഴിലായിരുന്ന തേഞ്ഞിപ്പലം ദേശത്ത് കൊയപ്പ പ്രദേശത്ത് 1915 ൽ ഒരു എഴുത്ത് പള്ളിക്കൂടമായാമണ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നാട്ടുകാർ ജാതിമതഭേദമെന്യേ കൊണ്ടോട്ടിയിൽ നിന്നും ചിലരെ വിളിച്ചുകൊണ്ടുവരികയും, മൊടപ്പിലാശ്ശേരി തറവാട്ടുകാർ ഇവർക്ക് അങ്കപ്പറന്പിൽ താമസ സൌകര്യം ഏർപ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്. അപ്രകാരം കൊണ്ടുവരപ്പെട്ട വ്യക്തിയാണ് പുതിയവീട്ടിൽ അബ്ദുള്ള മൊല്ല. അദ്ദേഹം വീട്ടിൽ തുടങ്ങിയ ഓത്തുപള്ളിയിയിൽ പ്രദേശത്തെ അനേകം കിട്ടികൾ ഓത്തിനിരുന്നു. അബ്ദുള്ള മൊല്ലയുടെ മൂത്തമകനാണ് കൊയപ്പ സ്ക്കൂളിൻറ പ്രഥമ പ്രധാനാധ്യാപകനായ പുതിയവീട്ടിൽ അമീർ മാസ്റ്റർ. [[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]<br/>''' | |||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | #[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | ||
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | #[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | ||
കൂടുതൽ അറിയാൻ | |||
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]] | #[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]] | ||
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]] | #[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]] | ||
വരി 93: | വരി 81: | ||
== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | ||
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]] | #[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]] | ||
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]] | #[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]] | ||
കൂടുതൽ അറിയാൻ | |||
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]] | #[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]] | ||
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | #[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | ||
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]] | #[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | |||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 2 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | |||
* പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം | |||
---- | |||
{{#multimaps: 11°7'18.98"N, 75°53'47.36"E |zoom=18 }} | {{#multimaps: 11°7'18.98"N, 75°53'47.36"E |zoom=18 }} | ||
---- | |||
. | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:40, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് കൊയപ്പ | |
---|---|
വിലാസം | |
തേഞ്ഞിപ്പലം തേഞ്ഞിപ്പലം പി.ഒ. , 673636 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | koyappagmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19853 (സമേതം) |
യുഡൈസ് കോഡ് | 32051300831 |
വിക്കിഡാറ്റ | Q64566391 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തേഞ്ഞിപ്പാലം, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 56 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി മോൾ ടി കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിഷ കെ |
അവസാനം തിരുത്തിയത് | |
31-01-2022 | 1985300 |
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ കൊയപ്പ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം ജി.എം.എൽ.പി സ്‌കൂൾ കൊയപ്പ എന്ന പേരിലാണ് അറിയപ്പെടുന്നത്
.
ചരിത്രം
പരപ്പനാട് വലിയ പുതിയ കോവിലകം രാജാക്കൻമാരുടെ ഭരണത്തിന് കീഴിലായിരുന്ന തേഞ്ഞിപ്പലം ദേശത്ത് കൊയപ്പ പ്രദേശത്ത് 1915 ൽ ഒരു എഴുത്ത് പള്ളിക്കൂടമായാമണ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നാട്ടുകാർ ജാതിമതഭേദമെന്യേ കൊണ്ടോട്ടിയിൽ നിന്നും ചിലരെ വിളിച്ചുകൊണ്ടുവരികയും, മൊടപ്പിലാശ്ശേരി തറവാട്ടുകാർ ഇവർക്ക് അങ്കപ്പറന്പിൽ താമസ സൌകര്യം ഏർപ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്. അപ്രകാരം കൊണ്ടുവരപ്പെട്ട വ്യക്തിയാണ് പുതിയവീട്ടിൽ അബ്ദുള്ള മൊല്ല. അദ്ദേഹം വീട്ടിൽ തുടങ്ങിയ ഓത്തുപള്ളിയിയിൽ പ്രദേശത്തെ അനേകം കിട്ടികൾ ഓത്തിനിരുന്നു. അബ്ദുള്ള മൊല്ലയുടെ മൂത്തമകനാണ് കൊയപ്പ സ്ക്കൂളിൻറ പ്രഥമ പ്രധാനാധ്യാപകനായ പുതിയവീട്ടിൽ അമീർ മാസ്റ്റർ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കൂടുതൽ അറിയാൻ
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
കൂടുതൽ അറിയാൻ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 2 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം
{{#multimaps: 11°7'18.98"N, 75°53'47.36"E |zoom=18 }}
.
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19853
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ