"വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 211: | വരി 211: | ||
'''* പിഎസ് സി പരിശീലനം''' | '''* പിഎസ് സി പരിശീലനം''' | ||
നക്ഷത്ര നിരീക്ഷണ ക്ലാസ്, | '''. നക്ഷത്ര നിരീക്ഷണ ക്ലാസ്,''' | ||
| | | | ||
|- | |- | ||
| വരി 256: | വരി 256: | ||
|5 | |5 | ||
|'''ഹിന്ദി ക്ലബ്ബ്''' | |'''ഹിന്ദി ക്ലബ്ബ്''' | ||
| | |'''എല്ലാ അധ്യയന വർഷവും ഹിന്ദി-ക്ലബ് പ്രവർത്തനങ്ങൾ ഭംഗിയായും ചിട്ടയോടും കൂടി നടത്തുന്നു. കുട്ടികളുടെ ഭാഷാപരമായ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു.''' | ||
'''എല്ലാ ആഴ്ചയും ഹിന്ദി ക്ലബ്ബ് കൂടി കുട്ടികളുടെ സർഗാത്മകകഴിവുകൾ ഹിന്ദിയിൽ അവതരിപ്പിക്കുന്നു. എല്ലാ ദിനാചരണങ്ങളും ഹിന്ദി ക്ലബ് ഏറ്റെടുത്തുകൊണ്ട് ഹിന്ദിയിൽ ഭാഷയിൽ നൽകുന്നു. എല്ലാ രീതിയിലും കുട്ടികളെ ഭാഷാപരമായി പരിപോഷിപ്പിക്കുന്നതിനുള്ള പരിശീലനം നൽകുന്നുണ്ട്.''' | |||
'''നേട്ടങ്ങൾ''' | |||
'''സബ്ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ കവിത-പ്രസംഗ മത്സരങ്ങളിൽ ഒന്ന് രണ്ട് സ്ഥാനങ്ങൾ, സ്കൂൾ-ക്ലബ്ബ് തല മത്സരങ്ങളിൽ മികവാർന്ന പങ്കാളിത്തത്തോടുകൂടി നല്ല രീതിയിലുള്ള മത്സരം സംഘടിപ്പിക്കുന്നതിനോടൊപ്പം മെച്ചപ്പെട്ട പ്രകടനവും ഉന്നത വിജയം നേടിയെടുക്കാൻ എല്ലാ വിദ്യാർഥി വിദ്യാർഥിനികൾക്കും സാധിക്കുന്നു.''' | |||
'''പ്രവർത്തനങ്ങൾ''' | |||
'''1. പാഠഭാഗവുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകളുടെ പ്രവർത്തനം.''' | |||
'''2. ഹിന്ദി റേഡിയോ. ( അതാത് ദിവസത്തെ വാർത്ത അവതരണം കുട്ടികൾ വഴി)''' | |||
'''3. ഹിന്ദി-വായനാമത്സരം.''' | |||
'''4. ഹിന്ദി-പ്രസംഗ മത്സരം.''' | |||
'''5. ഹിന്ദി-പോസ്റ്റർ രചന മത്സരം.''' | |||
'''6. ഹിന്ദി-കഥാ രചനാ മത്സരം.''' | |||
'''7. ഹിന്ദി-സ്കിറ്റ് മത്സരം.''' | |||
'''8. ഹിന്ദി-കയ്യെഴുത്തു മത്സരം.''' | |||
'''9. ഹിന്ദി-കവിതാ രചനാ മത്സരം''' | |||
'''10. ഹിന്ദി വായനക്കാർഡ് നിർമ്മിക്കൽ''' | |||
'''11. ഹിന്ദി ഡിജിറ്റൽ മാസിക''' | |||
'''12. ഹിന്ദി ലൈബ്രറി -സ്കൂൾ തലം''' | |||
'''എന്നീ തരത്തിൽ മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.''' | |||
|[[പ്രമാണം:ഹിന്ദി.jpg|പകരം=.|ലഘുചിത്രം|ക്ലബ്ബ്]] | |[[പ്രമാണം:ഹിന്ദി.jpg|പകരം=.|ലഘുചിത്രം|ക്ലബ്ബ്]] | ||
|- | |- | ||
| വരി 288: | വരി 322: | ||
'''ചിട്ടയായ പരിശീലനവും മേൽനോട്ടവും സ്കൂൾ തല അറബി കലാമേളയിലും സബ് ജില്ലാ കലാമേളയിലും ജില്ലാ കലാമേളയിലും മെച്ചപ്പെട്ട പ്രകടനവും ഉന്നത വിജയവും നേടാൻ അറബി കലാപ്രതിഭകൾക്ക് സാധിച്ചു.''' | '''ചിട്ടയായ പരിശീലനവും മേൽനോട്ടവും സ്കൂൾ തല അറബി കലാമേളയിലും സബ് ജില്ലാ കലാമേളയിലും ജില്ലാ കലാമേളയിലും മെച്ചപ്പെട്ട പ്രകടനവും ഉന്നത വിജയവും നേടാൻ അറബി കലാപ്രതിഭകൾക്ക് സാധിച്ചു.''' | ||
'''1. പാഠഭാഗവുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകളുടെ പ്രവർത്തനം.''' | |||
'''2. അറബി റേഡിയോ. ( അതാത് ദിവസത്തെ വാർത്ത അവതരണം കുട്ടികൾ വഴി)''' | |||
'''3. അറബി -വായനാമത്സരം.''' | |||
'''4. അറബി -പ്രസംഗ മത്സരം.''' | |||
'''5. അറബി -പോസ്റ്റർ രചന മത്സരം.''' | |||
'''6. അറബി -കഥാ രചനാ മത്സരം.''' | |||
'''7. കാലിഗ്രാഫി''' | |||
'''8. അറബി -കയ്യെഴുത്തു മത്സരം.''' | |||
'''9. അറബി -കവിതാ രചനാ മത്സരം''' | |||
'''10. അറബി വായനക്കാർഡ് നിർമ്മിക്കൽ''' | |||
'''11. അറബി ഡിജിറ്റൽ മാസിക''' | |||
'''12. അറബി ലൈബ്രറി -സ്കൂൾ തലം''' | |||
'''13. ഖുറാൻ പാരായണം''' | |||
'''14. അറബിക് അസംബ്ലി''' | |||
'''15. അറബിക് പദ്യം''' | |||
'''16. അറബിക് ഗാനം''' | |||
'''എന്നീ തരത്തിൽ മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.''' | |||
|[[പ്രമാണം:അറബിക്ക്.jpg|ലഘുചിത്രം|ക്ലബ്ബ്]][[പ്രമാണം:അറബി.jpg|ലഘുചിത്രം|അറബി]][[പ്രമാണം:Arabic3.jpg|പകരം=.|ലഘുചിത്രം|കാലിഗ്രാഫി]] | |[[പ്രമാണം:അറബിക്ക്.jpg|ലഘുചിത്രം|ക്ലബ്ബ്]][[പ്രമാണം:അറബി.jpg|ലഘുചിത്രം|അറബി]][[പ്രമാണം:Arabic3.jpg|പകരം=.|ലഘുചിത്രം|കാലിഗ്രാഫി]] | ||
|- | |- | ||