ഗവ.എൽ.പി.സ്കൂൾ കോവൂർ (മൂലരൂപം കാണുക)
13:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മൈനാഗപ്പള്ളി പഞ്ചായത്തിലെ കോവൂർ പ്രദേശത്ത് | മൈനാഗപ്പള്ളി പഞ്ചായത്തിലെ കോവൂർ പ്രദേശത്ത് 1921 നു മുൻപ് തന്നെ ചെമ്പോൽ പെൺപള്ളിക്കൂടം എന്ന പേരിൽ ഒന്നുമുതൽ ഏഴ് വരെ യുള്ള ഒരു വിദ്യാലയം നിലനിന്നിരുന്നു .ഈ പ്രദേശത്തെ പ്രമുഖനായിരുന്ന ശ്രീ ചെമ്പകൽ പദ്മനാഭൻ നായർ സ്ഥാപിച്ച വിദ്യാലയമായിരുന്നു ഇത് .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ കൈപിടിച്ചുയർത്തുവാൻ അദ്ദേഹം നടത്തിയ ശ്രമഫലമായാണ് ഈ വിദ്യാലയം തയാഥാർഥ്യമായത് . | ||
1921 ൽ ശ്രീ ചെമ്പകൽ പദ്മനാഭൻ നായർ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ഉൾപ്പെടുന്ന പ്രൈമറി വിഭാഗത്തെ പൊതുജനങ്ങൾക്കു വേണ്ടി സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും യു.പി വിഭാഗം അദ്ദേഹത്തിൻറെ മാനേജ്മെന്റിൽ തന്നെ നിലനിർത്തുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 83: | വരി 83: | ||
# | # | ||
# | # | ||
== | ==വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്. ഇപ്പോഴത്തെ കുന്നത്തൂർ എം.എൽ.എ ശ്രീ കോവൂർ കുഞ്ഞുമോൻ ,ഇപ്പോഴത്തെ കെ.പി.സി .സി.യുടെ കൊല്ലം ജില്ലാ പ്രസിഡന്റും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ. രാജേന്ദ്രപ്രസാദ് ,നോവലിസ്റ്റും പത്രപ്രവർത്തകനുമായ ഹരി കുറിശ്ശേരി ,ദൃശ്യ മാധ്യമ രംഗത്തും കലാരംഗത്തും രാഷ്ട്രീയ രംഗത്തും പ്രശസ്തനായ ഉല്ലാസ് കോവൂർ ,ഡെപ്യൂട്ടി കള ക്ടർ ആയിരുന്ന ശ്രീ ഗോപിനാഥപിള്ള, കോളേജ് അധ്യാപകനായ ഡോ .എസ.ഭദ്രൻ ,കവിയും അധ്യാപകനും ആയ എബി പാപ്പച്ചൻ തുടങ്ങിയവർ അവരിൽ ചിലരാണ് .== | ||
== ഴികാട്ടി == | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |