"ജി.എൽ.പി.എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തുയ്യം - എടപ്പാൾ | |സ്ഥലപ്പേര്=തുയ്യം - എടപ്പാൾ | ||
12:27, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് തുയ്യം | |
|---|---|
| വിലാസം | |
തുയ്യം - എടപ്പാൾ എടപ്പാൾ പി.ഒ. , 679576 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 0494 2682922 |
| ഇമെയിൽ | govtlpsthuyyam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19227 (സമേതം) |
| യുഡൈസ് കോഡ് | 32050700207 |
| വിക്കിഡാറ്റ | Q64567239 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പാൾ, |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 58 |
| പെൺകുട്ടികൾ | 42 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സേതുമാധവൻ കടാട്ട് |
| പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ പി. |
| എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചു . |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 19227 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തുയ്യം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിൻ്റെ മുഴുവൻ പേര് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ എന്നാണ്.
ചരിത്രം
1927 ല് ആരംഭിച്ച ഈ വിദ്യാലയം കുട്ടത്ത് തറവാടിന്റെ കാരണവരും എടപ്പാള് തുയ്യത്തിന്റെ നായകനുമായിരുന്ന ശ്രീ. അയ്യപ്പു മേസ്ത്രിയാല് സ്ഥാപിച്ചതാണ്. ഈ വര്ഷം ഈ വിദ്യാലയം നവതിയെത്തിനില്ക്കുകയാണ്. നിറയെ മരങ്ങളും തെങ്ങുകളും നിറഞ്ഞ ചുറ്റുപാട് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കാലങ്ങള് പിന്നിട്ടപ്പോള് സ്കൂള് സര്ക്കാര് ഏറ്റെടുക്കുകയും പിന്നീട് തുയ്യം പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തില് അഗ്നിനാളം തെളിയിക്കാന് സഹായിക്കുകയും ചെയ്ത വിദ്യാലയം ഇന്നും പ്രൌഢിയോടെ നിലകൊള്ളുന്നു ................. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാലക്കാട് -പൊന്നാനി സംസ്ഥാന പാതയുടെ അരികിൽ തുയ്യത്ത് ഏകദേശം ഒരേക്കർ സ്ഥലത്താണ് വിദ്യാലയംസ്ഥിതി ചെയ്യുന്നത്.പ്രധാനമായും അഞ്ച് കെട്ടിടങ്ങളാണുള്ളത്.ക്ളാസ് മുറികൾ,ഓഫീസ് റൂം,സ്മാർട്ട് റൂം,അടുക്കള,ഓട്ടിസം സെൻറർ എന്നിവയടക്കം 12 ക്ളാസ് മുറികളാണുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന ക്ളബ്ബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- വായന ക്ളബ്ബ്
- ഹെൽത്ത് ക്ളബ്ബ്
- ഗണിത ക്ളബ്ബ്
മുൻ സാരഥികൾ
| ക്രമ നം | പ്രധാനാധ്യാപകന്റെ പേര് | കാലയളവ് | |
|---|---|---|---|
| 1 | സേതുമാധവൻ കടാട്ട് | 7-6-2019 | തുടരുന്നു |
| 2 | പി കെ പത്മിനി | 3-6-2016 | 31-5-2019 |
| 3 | അംബുജാക്ഷി വി കെ | 25-5-2013 | 31-3-2016 |
| 4 | സി കോമളം | 16-7-2009 | 31-3-2013 |
| 5 | രാധാമണി ടി എസ് | 01-6-2005 | 31-3-2009 |
| 6 | പി പി കരുണാകരൻ | 5-6-2003 | 31-5-2005 |
| 7 | വിജയലക്ഷ്മി എം | 04-6-2000 | 31-3-2003 |
| 8 | ടി വി മുകുന്ദൻ | 25-5-1998 | 04-6-2000 |
| 9 | വാസുദേവൻ കെ പി | 21-6-1995 | 30-4-1998 |
ചിത്രശാല
വഴികാട്ടി
ട്രയിൻ
അടുത്തുളള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറമാണ് (14 കിലോമീറ്റർ).കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും എടപ്പാളിലേക്ക് ബസ് വഴി എത്താം (10 കിലോമീറ്റർ).പിന്നീട് പൊന്നാനി ബസ്സിൽ കയറി തുയ്യം സ്റ്റോപ്പിൽ (4 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലെത്താം.
ബസ്
എടപ്പാളിൽ നിന്നും പൊന്നാനി ബസ്സിൽ കയറി തുയ്യം സ്റ്റോപ്പിൽ (4 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലെത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19227
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എടപ്പാൾ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ