"സി.എം.എം.യു.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
'''ചരിത്രം'''
ജനസേവകനും സാമൂഹ്യ പ്രവർത്തകനും സർവ്വോപരി അക്ഷര സ്‌നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാൻ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട്‌ ചേർന്നുള്ള കളീലിൽ സ്‌ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്‌കൂൾ, ക്രമേണ വികാസം പ്രാപിച്ച്‌ ഇന്നത്തെ വലിയാപാടം ഗവ യു പി സ്‌കൂൾ ആയിതീർന്നു.
ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്‌ക്കൽ മഠം ശ്രീമാൻ ശങ്കരൻ നമ്പൂതിരി തന്റെ പേരിലുള്ള വസ്‌തുക്കളിൽ നിന്ന്‌ നൂറ്റി മുപ്പത്തിയഞ്ച്‌ സെന്റ്‌ സ്ഥലം സർക്കാരിന്‌ സ്വത്ത്‌ ദാനമായി നല്‌കിയ സ്ഥലത്ത്‌ സർക്കാർ ധനമുപയോഗിച്ച്‌ പണി തീർത്ത 100*20 കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം സർക്കാരിന്റെ ചുമതലയിൽ കൊല്ലവർഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എൽ പി സ്‌കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന്‌, 1982 ൽ യു പി സ്‌കൂളായി അപ്‌ ഗ്രേഡ്‌ ചെയ്യുകയും സർക്കാർ ധനമുപയോഗിച്ച്‌ 60*20 കെട്ടിടം കൂടി നിർമ്മിച്ചു. 2002-03 വർഷം പി ടി എ പ്രവർത്തനഫലമായി അഞ്ചേ മുക്കാൽ സെന്റ്‌ സ്ഥലം 2008 -09 വർഷം അധ്യാപകരും പി ടി എ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ചേർന്ന്‌ 2 സെന്റ്‌ സ്ഥലവും സ്‌കൂളിന്‌ വേണ്ടി വാങ്ങി എസ്‌ എസ്‌ എ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമ്മിച്ച 4 ക്ലാസ്സ്‌ മുറികളും ഇപ്പോൾ ഉണ്ട്‌.
1 മുതൽ 7 വരെ ക്ലാസ്സുകളിലായി 9 ഡിവിഷനുകളും എച്ച്‌ എം ഉൾപ്പടെ 10 അധ്യാപകരും 2 ഇതര ജീവനക്കാരും കൂടാതെ ക്ലബ്ബിംഗ്‌ രീതിയിൽ ആഴ്‌ചയിൽ ഒരു 2 ദിവസം വീതം തയ്യൽ ടീച്ചറും, കായികധ്യാപകനും ഇപ്പോൾ ഈ സ്‌കൂളിൽ ജോലി ചെയ്യുന്നു. പി ടി എ യുടെ ചുമതലയിൽ 2008-09 മുതൽ പ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു. പ്രീപ്രൈമറി വിഭാഗത്തിൽ ഒരു അധ്യാപികയും ഒരു ആയയും ജോലി ചെയ്യുന്നു.
ഈ സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും കശുവണ്ടി തൊഴിലാളികളും നിർമ്മാണത്തൊഴിലാളികളും കർഷകത്തൊഴിലാളികളുംമാണ്‌. എങ്കിലും വലിയപാടം ഗവ യു പി വിദ്യാർത്ഥികൾ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും വളരെ മുന്നിലാണ്‌. സാമ്പത്തികമായി വളരെ പിന്നോക്കം നില്‌ക്കുന്ന മേഖലയിലുള്ള ഈ സ്‌കൂളിന്‌ ഇനിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്‌.


== '''ചരിത്രം''' ==
'''കെ''' പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.


വിദ്യാരംഗം - റ്റി. രാധാമണിയമ്മ/
ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായി എരമംഗലത്തു തന്നെയുള്ള എ ൽ പി സ്കൂളിലെ പ്രധാന അധ്യാപകൻ ആയിരുന്ന ശ്രീ.സി.കൃഷ്‌ണൻകുട്ടി മാസ്റ്ററെ പ്രത്യേക ഉത്തരവ് പ്രകാരം മാറ്റി നിയമിക്കുക ആയിരുന്നു.
ഗണിതക്ലബ്ബ്‌ - കെ ആർ ബീന/
ശുചിത്വം - ബി പത്മാവതി/
ആരോഗ്യം - റ്റി. രാധാമണിയമ്മ/
കാർഷികം/പരിസ്ഥിതി- വി. അഖില, ശ്രീജ ജി/
പ്രവൃത്തി പരിചയം - എം. ലാലി/
സയൻസ്‌ ക്ലബ്ബ്‌ - എൽ വിദ്യ/
കായികം - വിനിതകുമാരി . വി ആർ/
സാമൂഹ്യശാസ്‌ത്രം - എം. ലാലി/
ലൈബ്രററി - എം. ലാലി/
ഇംഗ്ലീഷ്‌ - ശ്രീജ ജി/
കല - എം. ലാലി, അംബിക/


'''സാരഥികൾ'''
മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം ജില്ലാ അതിർത്തികൾ മാറ്റി നിശ്ചയിച്ചപ്പോൾ അണ്ടത്തോട് ഉപജില്ലയിലെ ഏതാനും വിദ്യാലയങ്ങൾ പൊന്നാനി ഉപജില്ലയിലേക്കു മാറിയപ്പോൾ നമ്മുടെ വിദ്യാലയവും പൊന്നാനി ഉപജില്ലയിലായി.രണ്ടു ഉപജില്ലകളിലും ഈ വിദ്യാലയം കുട്ടികളുടെ കലാ കായിക മത്സരങ്ങളിൽ മുൻപന്തിയിൽ ഉണ്ടാവുകയും മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കുകയും ഉണ്ടായിട്ടുണ്ട്.
എൽ. സുമംഗലാദേവി - (എച്ച്‌. എം)/
കെ. ആർ ബീന - സീനിയർ അസിസ്റ്റന്റ്‌/
എം ലാലി - പി. ഡി ടീച്ചർ/
റ്റി. രാധാമണിയമ്മ - പി. ഡി ടീച്ചർ/
ബി. പത്മാവതി - പി. ഡി ടീച്ചർ/
വിനിതാകുമാരി വി ആർ - എൽ പി എസ്‌ എ/
ശ്രീജ ജി - യു പി എസ്‌ എ/
വിദ്യ എൽ - യു പി എസ്‌ എ/
അഖില വി - ഹിന്ദി ടീച്ചർ/
സ്‌നേഹ എസ്സ്‌ - (ഓഫീസ്‌ അറ്റൻഡന്റ്‌)/
ശാന്തമ്മ ഡി - പി.ടി സി എം./
ശിവപ്രസാദ്‌ - കായികധ്യാപകൻ/
രേണുക - തയ്യൽ അധ്യാപിക/


  '''ലഭ്യമായ മുൻകാല പ്രഥമാധ്യാപകരുടെ വിവരം'''
1970 ൽ അന്നത്തെ പ്രധാനാധ്യാപകൻ ആയിരുന്നു ശ്രീ ബി കൃഷ്ണൻകുട്ടി മാസ്റ്റർ റിട്ടയർ ചെയ്തപ്പോൾ പ്രസ്തുത സ്ഥാനത്തേക്ക് സഹഅദ്ധ്യാപകൻ ആയിരുന്ന ശ്രീ പി കെ ഗോദവർമ്മ തിരുമുൽപ്പാട് നിയമിക്കുകയുണ്ടായി. അദ്ദേഹം 1996 വരെ പ്രധാനാധ്യാപകനായി തുടർന്ന് റിട്ടയർ ചെയ്തു.
1. ശ്രീ എം പി കേശവൻ നായർ - 1961 /
 
2 ശ്രീ എൻ വേലു - 1962/
ശ്രീ പി ടി മോഹനകൃഷ്ണൻ 1976ൽ അദ്ദേഹത്തിന്റെ മാതാവിന്റെ സ്മരണയ്ക്കായി പാറക്കുളങ്ങര അന്നപൂർണേശ്വരി മെമ്മോറിയൽ എൽപി സ്കൂൾ  (പി എം എൽ പി സ്കൂൾ) ആരംഭിച്ചു .ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി യുപി സ്കൂളിലെ അധ്യാപകനായിരുന്നു ശ്രീ പി കെ കൃഷ്ണൻ നായരെ മാറ്റി നിയമിച്ചു .
3 ശ്രീ പി ജി ഭാസ്‌ക്കരൻ പിള്ള - 1962/
 
4 ശ്രീ കെ യൂസഫ്‌ - 1963-1964/
ശ്രീ പി ടി മോഹനകൃഷ്ണൻ 1980ൽ ഈ രണ്ടു വിദ്യാലയങ്ങളും ശ്രീ ഊട്ടു മാഠത്തിൽ അലിയെ മാനേജർ ആക്കി കൊണ്ട് കൈമാറ്റം ചെയ്തു .ഈ വിദ്യാലയത്തിലെ ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്നു ശ്രീമാൻ അലി. ശ്രീ അലിയുടെ പെട്ടെന്നുള്ള നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ബീവാത്തൂട്ടി ബി പി യാണ് ഇപ്പോഴത്തെ മാനേജർ .ഇവരും ഈ വിദ്യ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് .കെ പി ജി എം എം യു പി സ്കൂൾ എന്ന പേര് മാറ്റി സി എം എം യു പി സ്കൂൾ ( ചപ്പയിൽ മൊയ്തുണ്ണി മെമ്മോറിയൽ യുപി സ്കൂൾ )എന്നാക്കി .ശ്രീമാൻ അലി അടക്കമുള്ള സഹോദരങ്ങളുടെ പിതാവായ ശ്രീമാൻ മൊയ്തുണ്ണി എന്നവർ. ശ്രീ അലി ഉൾപ്പെടെയുള്ളവരുടെ മൂത്ത സഹോദരനാണ് ശ്രീമാൻ മാമു എന്നവർ
5 ശ്രീ കെ കൃഷ്‌ണപിള്ള - 1965-1967/
 
6 ശ്രീ പൗലോസ്‌ ജോൺ - 1968- 1972/
തുടക്കത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ സി കൃഷ്ണൻ കുട്ടി മാസ്റ്റർ(late) തുടർന്ന് ശ്രീ ഗോദവർമ്മ തിരുമുൽപ്പാട് , വി കൃഷ്‌ണൻ കുട്ടി, ടി ഉണ്ണികൃഷ്ണൻ എന്നിവർക്ക് ശേഷം ശ്രീമതിbടി ജെ ഓമന പ്രധാനാധ്യാപിക യുപി സ്കൂളിൽ തുട രുന്നു .
7 ശ്രീ ടി കെ രാഘവൻ - 1973- 1974/
8 ശ്രീമതി പി ജെ ശോശാമ്മ ജോൺ - 1975-1976/
9 ശ്രീ കെ എൻ തങ്കപ്പൻ - 1977-1980/
10 ശ്രീ പി ഫ്രാൻസിസ്‌ - 1981-1995/
11 ശ്രീമതി പി സുഷമ - 1996/
12 ശ്രീമതി എം ഭാനുമതിയമ്മ - 1997-1998/
13 ശ്രീമതി ബി ശാന്തമ്മ - 1999-2001/
14 ശ്രീ കെ ജി എഡ്വേർഡ്‌ - 2002-2004/
15 ശ്രീ ജെ വിത്സൺ - 2005-2006/


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:26, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എം.യു.പി.എസ്. എരമംഗലം
വിലാസം
എരമംഗലം

സി എം എം യുപി സ്കൂൾ എരമംഗലം
,
എരമംഗലം പി.ഒ.
,
679587
,
മലപ്പുറം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ4942675175
ഇമെയിൽcmmupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19552 (സമേതം)
യുഡൈസ് കോഡ്32050900207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയംകോട് ഗ്രാമ പഞ്ചായത്ത്‌
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്‌ഡഡ്‌
പഠന വിഭാഗങ്ങൾ
യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ479
പെൺകുട്ടികൾ407
ആകെ വിദ്യാർത്ഥികൾ886
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഓമന ടി ജെ
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത്‌
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
31-01-2022Cmmup19552


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കെ പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.

ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായി എരമംഗലത്തു തന്നെയുള്ള എ ൽ പി സ്കൂളിലെ പ്രധാന അധ്യാപകൻ ആയിരുന്ന ശ്രീ.സി.കൃഷ്‌ണൻകുട്ടി മാസ്റ്ററെ പ്രത്യേക ഉത്തരവ് പ്രകാരം മാറ്റി നിയമിക്കുക ആയിരുന്നു.

മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം ജില്ലാ അതിർത്തികൾ മാറ്റി നിശ്ചയിച്ചപ്പോൾ അണ്ടത്തോട് ഉപജില്ലയിലെ ഏതാനും വിദ്യാലയങ്ങൾ പൊന്നാനി ഉപജില്ലയിലേക്കു മാറിയപ്പോൾ നമ്മുടെ വിദ്യാലയവും പൊന്നാനി ഉപജില്ലയിലായി.രണ്ടു ഉപജില്ലകളിലും ഈ വിദ്യാലയം കുട്ടികളുടെ കലാ കായിക മത്സരങ്ങളിൽ മുൻപന്തിയിൽ ഉണ്ടാവുകയും മത്സരങ്ങളിൽ പ്രശസ്തമായ വിജയം കൈവരിക്കുകയും ഉണ്ടായിട്ടുണ്ട്.

1970 ൽ അന്നത്തെ പ്രധാനാധ്യാപകൻ ആയിരുന്നു ശ്രീ ബി കൃഷ്ണൻകുട്ടി മാസ്റ്റർ റിട്ടയർ ചെയ്തപ്പോൾ പ്രസ്തുത സ്ഥാനത്തേക്ക് സഹഅദ്ധ്യാപകൻ ആയിരുന്ന ശ്രീ പി കെ ഗോദവർമ്മ തിരുമുൽപ്പാട് നിയമിക്കുകയുണ്ടായി. അദ്ദേഹം 1996 വരെ പ്രധാനാധ്യാപകനായി തുടർന്ന് റിട്ടയർ ചെയ്തു.

ശ്രീ പി ടി മോഹനകൃഷ്ണൻ 1976ൽ അദ്ദേഹത്തിന്റെ മാതാവിന്റെ സ്മരണയ്ക്കായി പാറക്കുളങ്ങര അന്നപൂർണേശ്വരി മെമ്മോറിയൽ എൽപി സ്കൂൾ (പി എം എൽ പി സ്കൂൾ) ആരംഭിച്ചു .ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി യുപി സ്കൂളിലെ അധ്യാപകനായിരുന്നു ശ്രീ പി കെ കൃഷ്ണൻ നായരെ മാറ്റി നിയമിച്ചു .

ശ്രീ പി ടി മോഹനകൃഷ്ണൻ 1980ൽ ഈ രണ്ടു വിദ്യാലയങ്ങളും ശ്രീ ഊട്ടു മാഠത്തിൽ അലിയെ മാനേജർ ആക്കി കൊണ്ട് കൈമാറ്റം ചെയ്തു .ഈ വിദ്യാലയത്തിലെ ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്നു ശ്രീമാൻ അലി. ശ്രീ അലിയുടെ പെട്ടെന്നുള്ള നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ബീവാത്തൂട്ടി ബി പി യാണ് ഇപ്പോഴത്തെ മാനേജർ .ഇവരും ഈ വിദ്യ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് .കെ പി ജി എം എം യു പി സ്കൂൾ എന്ന പേര് മാറ്റി സി എം എം യു പി സ്കൂൾ ( ചപ്പയിൽ മൊയ്തുണ്ണി മെമ്മോറിയൽ യുപി സ്കൂൾ )എന്നാക്കി .ശ്രീമാൻ അലി അടക്കമുള്ള സഹോദരങ്ങളുടെ പിതാവായ ശ്രീമാൻ മൊയ്തുണ്ണി എന്നവർ. ശ്രീ അലി ഉൾപ്പെടെയുള്ളവരുടെ മൂത്ത സഹോദരനാണ് ശ്രീമാൻ മാമു എന്നവർ

തുടക്കത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ സി കൃഷ്ണൻ കുട്ടി മാസ്റ്റർ(late) തുടർന്ന് ശ്രീ ഗോദവർമ്മ തിരുമുൽപ്പാട് , വി കൃഷ്‌ണൻ കുട്ടി, ടി ഉണ്ണികൃഷ്ണൻ എന്നിവർക്ക് ശേഷം ശ്രീമതിbടി ജെ ഓമന പ്രധാനാധ്യാപിക യുപി സ്കൂളിൽ തുട രുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=സി.എം.എം.യു.പി.എസ്._എരമംഗലം&oldid=1522036" എന്ന താളിൽനിന്ന് ശേഖരിച്ചത്